HOME
DETAILS

കോഴിക്കോട് രണ്ടുമാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്‍

  
July 24 2025 | 02:07 AM

Drowning Deaths on the Rise in Kozhikode Urgent Call for Swimming Education

 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടു മാസത്തിനിടയില്‍ മുങ്ങിമരിച്ചത് 14 പേര്‍. ഇതില്‍ 11 പേരും യുവാക്കളും കുട്ടികളുമാണ്. അതും ഏഴു പേര്‍ക്ക് 20 വയസില്‍ താഴെ മാത്രം പ്രായമുള്ളവരും. കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സംഭവങ്ങളാണ്  കൂടുതലും. ജലാശയത്തില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതും ശാസ്ത്രീയമായി നീന്തല്‍ പഠിക്കാത്തതുമൊക്കെയാണ് മുങ്ങിമരണങ്ങള്‍ കൂടാന്‍ കാരണം. 
ക്രമാതീതമായി മുങ്ങിമരണങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടെ നീന്തല്‍ ഊള്‍പ്പെടുത്തണമെന്ന് ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. 2024 ല്‍ 65 ഉം 2023ല്‍ 57 ഉം പേര്‍ കോഴിക്കോജ് ജില്ലയില്‍ മുങ്ങിമരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന പരാമർശം; ജോസഫ് പാംപ്ലാനിക്കെതിരെ ഹിന്ദു ഐക്യവേദി

Kerala
  •  2 days ago
No Image

വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ ഉദിത് ഖുള്ളറെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് സിബിഐ

uae
  •  2 days ago
No Image

ജ്വല്ലറിയിലെ മോഷണം പിടിക്കപ്പെട്ടപ്പോൾ യുവതിയുടെ ആക്രമണം പൊലിസുകാർക്ക് നേരെ

National
  •  2 days ago
No Image

ലൈംഗിക പീഡനക്കേസില്‍ മുന്‍ എം.പി പ്രജ്വല്‍ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

National
  •  2 days ago
No Image

മയക്കുമരുന്ന് കേസില്‍ യുവാവിനെ കുടുക്കാന്‍ ഗൂഢാലോചന നടത്തി; പൊലിസ് ഉദ്യോഗസ്ഥര്‍ അടക്കം 6 പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം

Kerala
  •  2 days ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 9ന്; നാമനിര്‍ദേശ പത്രിക ഈ മാസം 21 വരെ നല്‍കാം

National
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ച് ഹൗസിന് 10.7 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago
No Image

രണ്ടാം തവണയും ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തിസിറ്റിയായി മദീന

Saudi-arabia
  •  2 days ago
No Image

യുഎഇയിലെ സ്വർണാഭരണ വിൽപ്പന രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ‌; റെക്കോർഡ് വില വർധന ഉപഭോക്തൃ താൽപ്പര്യം കുറച്ചതായി റിപ്പോർട്ട്

uae
  •  2 days ago