
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ജാമ്യവ്യവസ്ഥ അനുസരിച്ച് സമർപ്പിച്ച പാസ്പോർട്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഹരജിയിൽ ജൂലൈ 31ന് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിക്കും.
നിലവിലെ പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുകയാണ്. ചില ഔദ്യോഗിക യാത്രകൾ ഉണ്ടെന്നും അതുകൊണ്ട് പാസ്‌പോർട്ട് പുതുക്കി യാത്രക്ക് അനുമതി നൽകണമെന്നാണ് ശ്രീറാമിന്റെ ആവശ്യം. എന്നാൽ, ഇത് വിചാരണയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹരജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
2019 ഓഗസ്റ്റ് 3ന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാർ, ‘സിറാജ്’ ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന കെ.എം. ബഷീറിന്റെ ഇരുചക്ര വാഹനത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായും വൈദ്യപരിശോധന വൈകിപ്പിച്ച് മദ്യപാനത്തിന്റെ തെളിവുകൾ നശിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
ശ്രീറാമിനെതിരെ ഐപിസി 279 (അമിതവേഗത്തിൽ വാഹനമോടിക്കൽ), ഐപിസി 304 (നരഹത്യ), ഐപിസി 201 (തെളിവ് നശിപ്പിക്കൽ), മോട്ടോർ വാഹന നിയമം 184 (അപകടകരമായി വാഹനമോടിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു.
In the K.M. Basheer murder case, a court will decide on July 31 whether to return the passport of accused Sriram Venkitaraman, who allegedly killed the journalist by hitting him with a vehicle
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോശമെന്ന് പറഞ്ഞാ മഹാ മോശം; ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി പ്രവാഹം, ഐആർസിടിസി നടപടിയെടുത്തു
National
• 4 hours ago
എ.ഡി. 9-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രീഹ് വിഹാർ ശിവക്ഷേത്രവും തായ്‌ലൻഡ്-കംബോഡിയ സംഘർഷവും
International
• 4 hours ago
അവർ മൂന്ന് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാർ: ഡിവില്ലിയേഴ്സ്
Cricket
• 5 hours ago
ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം
Cricket
• 5 hours ago
മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു
Kerala
• 6 hours ago
ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Football
• 6 hours ago
താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ
Kerala
• 6 hours ago
രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച
Kerala
• 6 hours ago
ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 6 hours ago
അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം
National
• 6 hours ago
ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി
Kerala
• 7 hours ago
പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു
Kerala
• 7 hours ago
കംബോഡിയ-തായ്‌ലൻഡ് സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം, അതിർത്തിയിലേക്ക് പോകരുത്
International
• 7 hours ago
ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്നു കൊണ്ടു പോയത് അഞ്ച് കിലോമീറ്ററിലധികം ദൂരം
Kerala
• 7 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ
Kerala
• 8 hours ago
കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും
Cricket
• 8 hours ago
'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ
Kerala
• 9 hours ago
യൂനിയൻ ബാങ്ക് മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുന്നു
Kerala
• 9 hours ago
വിൻഡീസിനെ നിലംതൊടാതെ പറത്തി; ഓസ്ട്രേലിയൻ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രം
Cricket
• 8 hours ago
താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു; ലഹരി വസ്തുക്കൾ കണ്ടെത്തിയ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കുമെന്ന് പൊലിസ്
Kerala
• 8 hours ago
സ്‌കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?
organization
• 8 hours ago