
സഊദി അറേബ്യയിൽ ചുവന്ന് തുടുത്ത് തണ്ണിമത്തൻ വിളവെടുപ്പ്; 6.1 ലക്ഷം ടൺ കടന്നു

റിയാദ്: സഊദി അറേബ്യയിൽ വേനൽക്കാലത്തിന്റെ താരമായ തണ്ണിമത്തൻ വിളവെടുപ്പ് ഈ ജൂലൈയിൽ സമൃദ്ധമായി നടക്കുന്നു. രാജ്യത്തെ തണ്ണിമത്തൻ ഉൽപ്പാദനം 6,10,000 ടണ്ണിലധികം കവിഞ്ഞ് പ്രാദേശിക വിപണികളിൽ തിളങ്ങുകയാണ്. രുചിയും പോഷകഗുണവും കൊണ്ട് ജനപ്രിയമായ തണ്ണിമത്തന് വേനൽക്കാലത്ത് ആവശ്യക്കാരേറെയാണ് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും ജ്യൂസ്, ഐസ്ക്രീം, മിഠായികൾ തുടങ്ങിയവയുടെ നിർമാണത്തിലും തണ്ണിമത്തൻ സഊദിയിൽ ഒട്ടും പിന്നിലല്ല.
ചാൾസ്റ്റൺ ഗ്രേ, ക്ലോണ്ടൈക്ക് ആർ 7, കോംഗോ, റോയൽ സ്വീറ്റ്, ക്രിംസൺ റൗണ്ട് തുടങ്ങിയ വ്യത്യസ്ത ഇനങ്ങൾ സഊദി വിപണിയിൽ ഉയർന്ന നിലവാരത്തിന് പേര് കേട്ടവയാണ്. ഈ വിളവെടുപ്പിന്റെ വിജയം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കുമുള്ള കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു.

പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, തണ്ണിമത്തൻ കർഷകർക്ക് സാങ്കേതികവിദ്യയും സാമ്പത്തിക പിന്തുണയും ആധുനിക കൃഷിരീതികളും നൽകി വരുന്നു. സീസണൽ പരിപാടികളും പ്രാദേശിക പ്രദർശനങ്ങളും വഴി ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എളുപ്പത്തിൽ എത്തുന്നുവെന്ന് മന്ത്രാലയം ഉറപ്പാക്കുന്നു. ഇത് സഊദിയുടെ ഭക്ഷ്യ സംസ്കരണ മേഖലയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും കരുത്ത് പകരുന്നു.
Saudi Arabia's watermelon harvest has exceeded 610,000 tons this July, boosting local markets with its rich flavor and nutritional value. Popular varieties like Charleston Gray and Royal Sweet shine, supporting the nation's food security and economy through advanced farming and ministry-backed initiatives
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മനുഷ്യകടത്ത് ആരോപണം; ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളെ റിമാൻഡ് ചെയ്തു
National
• 11 hours ago
പെരുമഴ; വയനാട് ജില്ലയില്‍ നാളെ അവധി (ജൂലൈ 27)
Kerala
• 11 hours ago
മൂന്നാര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
Kerala
• 11 hours ago
വിശപ്പിനെ ആയുധമാക്കിമാറ്റി ഇസ്റാഈൽ: ഗസ്സയിലെ പട്ടിണിമരണങ്ങൾ ചിന്തിക്കുന്നതിലും അപ്പുറം
International
• 12 hours ago
കലിതുള്ളി മഴ; വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്‍; അതീവ ജാഗ്രതയില്‍ കേരളം
Kerala
• 12 hours ago
മാറാട് യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Kerala
• 13 hours ago
മഴ; കോഴിക്കോട് കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
Kerala
• 13 hours ago
ഇറാനിൽ കോടതി മന്ദിരത്തിന് നേരെ ഭീകരാക്രമണം: 9 മരണം, 22 പേർക്ക് പരുക്ക്
International
• 13 hours ago
കനത്ത മഴ; മൂന്നാറില്‍ മണ്ണിടിച്ചില്‍; നാല് കടകള്‍ പൂര്‍ണമായും തകര്‍ന്നു
Kerala
• 13 hours ago
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: സമഗ്ര അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി; തിരക്ക് കുറയ്ക്കാൻ പുതിയ സെൻട്രൽ ജയിലും പരിഗണനയിൽ
Kerala
• 14 hours ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ്; ചരിത്രം രചിച്ച് എംഎസ്എഫ്; ഭരണം നിലനിർത്തി യുഡിഎസ്എഫ്
Kerala
• 14 hours ago
ധർമസ്ഥല കൂട്ടശവസംസ്കാര കേസ്: അഞ്ച് മണിക്കൂറും കഴിഞ്ഞ് മുൻ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ്
National
• 14 hours ago
സുരക്ഷ കൂട്ടി; ഇനി കവചിത ലൈനുകള്‍ മാത്രം; അപകടങ്ങള്‍ തിരിച്ചറിയാന്‍ സോഫ്റ്റ്വെയര്; മാറ്റത്തിനൊരുങ്ങി കെഎസ്ഇബി
Kerala
• 15 hours ago
കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ
uae
• 15 hours ago
ടൂറിസം നിയമലംഘനങ്ങൾക്ക് കർശന നടപടി: മക്കയിൽ 25 ഹോട്ടലുകൾ അടച്ചുപൂട്ടി
Saudi-arabia
• 16 hours ago
കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; ചികിത്സയിലായിരുന്നയാൾ മരിച്ചു
Kerala
• 17 hours ago
പേപ്പർ ടിക്കറ്റുകൾക്ക് വിട: അബൂദബി അൽ വഹ്ദ മാളിൽ എഐ സ്മാർട്ട് പാർക്കിംഗ് സംവിധാനം വരുന്നു
uae
• 17 hours ago
ഇന്നും നാളെയും (26/07/2025 & 27/07/2025) കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം
Kerala
• 17 hours ago
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദേശം
Kerala
• 16 hours ago
ഷാർജയിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ സൗജന്യ വാഹന പരിശോധന: സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പൊലിസ്
uae
• 16 hours ago
ചാലക്കുടി ബിവറേജസ് മോഷണം: 41,270 രൂപയുടെ പ്രീമിയം മദ്യവും 4 സിസിടിവി ക്യാമറകളും നഷ്ടമായി
Kerala
• 16 hours ago