HOME
DETAILS

MAL
പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Web Desk
July 27 2025 | 16:07 PM

പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം നെല്ലിക്കലിൽ പുഞ്ചയിൽ വള്ളം മറിഞ്ഞു രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മുങ്ങിപ്പോയ ഒരാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കിടങ്ങന്നൂർ സ്വദേശി രാഹുൽ സിഎൻ, നെല്ലിക്കൽ സ്വദേശി മിഥുൻ എം എന്നിവരാണ് മരണപ്പെട്ടത്.
ഇവരുടെ സുഹൃത്തായ തിരുവല്ല സ്വദേശി ദേവ് ശങ്കറിനായുള്ള തിരച്ചിൽ തുടരുകയാണ്. വെള്ളത്തിൽ മീൻ പിടിക്കാൻ പോയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് അപകടം ഉണ്ടായത്. പുഞ്ചയിലാണ് വള്ളം മറിഞ്ഞത്. അപകടത്തിൽ പെട്ടവരിൽ രണ്ട് പേര് ബന്ധുക്കളും ഒരാൾ സുഹൃത്തുക്കളുമാണ്. ആർക്കും തന്നെ നീന്താൻ അറിയില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവാധി 5 വര്‍ഷം; ഗതാഗത നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്
Kuwait
• 6 hours ago
കളിക്കളത്തിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്: ഡിവില്ലിയേഴ്‌സ്
Cricket
• 7 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സഊദിയില്‍ ഈ മേഖലകളിലെ സ്വദേശിവല്‍ക്കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
Saudi-arabia
• 7 hours ago
മഴ ശക്തം; കോട്ടയത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
Kerala
• 7 hours ago
സഊദിയില്‍ ഗ്യാസ് സ്‌റ്റേഷനിലെ തീപിടുത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
Saudi-arabia
• 7 hours ago
വനിത മാധ്യമ പ്രവർത്തകർക്കെതിരായുള്ള സൈബർ ലിഞ്ചിങ് തടയണം; കേരള പത്ര പ്രവർത്തക യൂണിയൻ
Kerala
• 7 hours ago
പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരന് ദാരുണാന്ത്യം
Kerala
• 8 hours ago
25ാം വയസ്സിൽ സാക്ഷാൽ ഗെയ്‌ലിനൊപ്പം; ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിലേക്ക് അടിച്ചുകയറി ഗിൽ
Cricket
• 8 hours ago
മെഡിക്കല്‍ ലീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു; കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് നേരേ ക്രൂര മര്‍ദനം
Kuwait
• 9 hours ago
പാലക്കാട് മെത്തഫെറ്റമിനുമായി രണ്ട് യുവതികളും ഒരു യുവാവും പിടിയിൽ
Kerala
• 9 hours ago
പത്തനാപുരത്ത് വനിത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
Kerala
• 9 hours ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; 35 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഗിൽ
Cricket
• 9 hours ago
യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന് വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്
Kerala
• 9 hours ago
'ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനില്‍ ഒന്ന് അഴിമതിയും, മറ്റൊന്ന് കുറ്റകൃത്യങ്ങളും'; രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്
National
• 9 hours ago
അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും
Cricket
• 11 hours ago
'ഗോവിന്ദ ചാമി ജയില്‍ ചാടുമെന്ന് നേരത്തെ അറിയിച്ചിരുന്നു'; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറുടെ പ്രതികരണം; പിന്നാലെ സസ്പെന്ഷന്
Kerala
• 11 hours ago
കൊല്ലം എരൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം
Kerala
• 11 hours ago
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, ബന്ധം സ്കൂൾ അധികൃതർ വീട്ടിലറിയിച്ചു; ഹൈദരാബാദ് സ്കൂളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ വിമർശനം
National
• 12 hours ago
ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് യുഎഇ കോടതി
uae
• 10 hours ago
സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം
Cricket
• 10 hours ago
ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു
Kerala
• 10 hours ago