HOME
DETAILS

വ്യാപാരക്കരാര്‍ ഒപ്പുവെച്ച് യു.എസും യൂറോപ്യന്‍ യൂണിയനും, തീരുവ 15 ശതമാനം;  ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഡീല്‍ എന്ന് ട്രംപ് 

  
Web Desk
July 28 2025 | 06:07 AM

US and EU Sign Landmark Trade Deal

എഡിന്‍ബര്‍ഗ്: യു.എസും യൂറോപ്യന്‍ യൂനിയനും വ്യാപാര കരാര്‍ ഒപ്പിട്ടു. മിക്കവാറും ഉല്‍പന്നങ്ങള്‍ക്ക് 15 ശതമാനമാണ് തീരുവ. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ബൃഹത്തായ ഡീല്‍ എന്നാണ് കരാറിനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്.

ഞായറാഴ്ച ട്രംപും യൂറോപ്യന്‍ കമീഷന്‍ മേധാവി ഉര്‍സുല വോന്‍ഡെര്‍ ലെയനും തമ്മില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ്  കരാര്‍ പ്രഖ്യാപനം.

യു.എസില്‍നിന്ന് യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കും തിരിച്ചും കയറ്റുമതിയും ഇറക്കുമതിയും വര്‍ധിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും കരാര്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ.75000 കോടി ഡോളറിന്റെ ഊര്‍ജ്ജം യു.എസില്‍നിന്ന് വാങ്ങാനും 60000 കോടി ഡോളര്‍ നിക്ഷേപിക്കാനും യൂറോപ്യന്‍ യൂനിയന്‍ സമ്മതിച്ചതായി ട്രംപ് വ്യക്തമാക്കി. റഷ്യയില്‍നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി കുറക്കലും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

യൂറോപ്പിലെ നിര്‍ണായകമായ ഓട്ടോമൊബൈല്‍ മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും 15 ശതമാനം താരിഫ് ബാധകമാകുമെന്ന് ട്രംപ് പറഞ്ഞു.

The United States and the European Union have signed a major trade agreement, setting a 15% tariff on most products. US President Donald Trump hailed it as the "most comprehensive deal ever.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  5 days ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  5 days ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  5 days ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  5 days ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  5 days ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  5 days ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  5 days ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  5 days ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  5 days ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  5 days ago