
ഞാനും പട്രോളിംഗിനിറങ്ങിയതാ; രാത്രി പട്രോളിംഗിനിടെ പൊലിസ് വാഹനത്തിനുള്ളിൽ അപ്രതീക്ഷിതമായി ഒരഥിതിയെത്തി; കൂടുതലറിയാം

ഭാൻപുര: രാത്രി പട്രോളിംഗിനിടെ പൊലിസ് വാഹനത്തിനുള്ളിൽ അപ്രതീക്ഷിതമായി ഒരഥിതിയെത്തി. 12 അടി നീളമുള്ള ഒരു പെരുമ്പാമ്പാണ് പൊലിസ് വാഹനത്തിൽ അതിഥിയായെത്തിയത്. ഇത് പൊലിസുകാരെ പരിഭ്രാന്തരാക്കി.
ഭാൻപുരയിലെ ബഡേ മഹാദേവ് ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശത്ത് ഞായർ രാത്രി മുതൽ തിങ്കൾ പുലർച്ചെ വരെ കനത്ത മഴ പെയ്തിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. ഭാഗ്യവശാൽ, പാമ്പ് ആരെയും ഉപദ്രവിക്കാതെ വാഹനത്തിൽ നിന്ന് ഇറങ്ങി സമീപത്തെ കാട്ടിലേക്ക് പോയി.
ശക്തമായ മഴ പെയ്യുന്ന സമയത്ത് ഡയൽ 100 വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു പൊലിസ് സംഘം. വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടതോടെ ഡ്രൈവർ ഉടൻ വാഹനം നിർത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഭഗത് സിംഗ് ജാദൗൺ സുരക്ഷാ മുൻകരുതലിനായി വാഹനത്തിന് പുറത്തിറങ്ങി.
വാഹനം നിർത്തിയ ഉടനെ, പാമ്പ് ആരെയും ആക്രമിക്കാൻ ശ്രമിക്കാതെ സ്വയം വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിന് സമീപമുള്ള വനപ്രദേശത്തേക്ക് നീങ്ങി. ഏകദേശം 12 അടി നീളം ഉണ്ടായിരുന്നു പെരുമ്പാമ്പിനെന്ന് ഭാൻപുര പൊലിസ് കോൺസ്റ്റബിൾ ഭഗത് സിംഗ് അറിയിച്ചു.
A bizarre incident has raised eyebrows after an unknown individual somehow managed to get inside a police vehicle during a night patrol. Details surrounding the event remain unclear, sparking widespread curiosity and questions about how the person ended up in the vehicle [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊട്ടാരക്കരയിൽ 9 വയസ്സുകാരിയോട് ലൈംഗിക അതിക്രമം; 39കാരൻ പിടിയിൽ
Kerala
• 6 hours ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഫോടക വസ്തു; കണ്ടെത്തിയത് വിദ്യാർഥികൾ
Kerala
• 6 hours ago
ബജ്‌റംഗ് ദളിനെതിരെ പെൺകുട്ടികളുടെ പരാതി സ്വീകരിക്കാതെ തള്ളി; സ്റ്റേഷൻ പരിധി മാറിയതിനാലാണ് കേസെടുക്കാത്തതെന്നും പൊലിസ്
National
• 7 hours ago
മറയൂരിലെ ആദിവാസി യുവാവിന്റെ കസ്റ്റഡി മരണം: തമിഴ്നാട് വനംവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
National
• 7 hours ago
തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ ലംഘിച്ചു; 110 തൊഴിലുടമകള്‍ക്ക് 25 ലക്ഷം റിയാല്‍ പിഴ ചുമത്തി ഹെല്‍ത്ത് കൗണ്‍സില്‍
Saudi-arabia
• 7 hours ago
സൂറത്തിൽ ദാരുണ സംഭവം: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംനൊന്ത് അധ്യാപകൻ മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കി
National
• 8 hours ago
ഹിന്ദിന്റെ ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പങ്കുവെച്ച് ഷെയ്ഖ് ഹംദാന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
uae
• 8 hours ago
ഇൻസ്റ്റാഗ്രാമിൽ 1,000 ഫോളോവേഴ്‌സുണ്ടോ?; ലൈവ് സ്ട്രീമിംഗ് ഫീച്ചറിൽ പുതിയ മാറ്റങ്ങളുമായി മെറ്റ
Tech
• 8 hours ago
പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• 8 hours ago
മലയാളികളുടെ പ്രിയനടന്റെ അപ്രതീക്ഷിത വിയോഗം: കലാഭവൻ നവാസിന് കണ്ണീരോടെ വിട
Kerala
• 9 hours ago
ഷിംലയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു: ബുൾഡോസർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
National
• 9 hours ago
വൈദ്യുതി വേലി: അനധികൃത ഉപയോഗത്തിനെതിരെ കെഎസ്ഇബിയുടെ കർശന മുന്നറിയിപ്പ്
Kerala
• 9 hours ago
പി എസ് സി പരീക്ഷയിൽ വിജയിക്കുന്നേയില്ല; ഒടുവിൽ പൊലീസ് യൂണിഫോം ധരിച്ച് യാത്ര; ആലപ്പുഴയിൽ യുവാവ് റെയിൽവേ പൊലിസിന്റെ പിടിയിൽ
Kerala
• 10 hours ago
അനുമതിയില്ലാതെ തൊഴിലാളികളുടെ ഫോട്ടോ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി സഊദി മാനവ വിഭവശേഷി മന്ത്രാലയം
Saudi-arabia
• 10 hours ago
പൗരത്വ തട്ടിപ്പ് കേസില്‍ സഊദി കവിക്ക് കുവൈത്തില്‍ ജീവപര്യന്തം തടവുശിക്ഷ
Kuwait
• 11 hours ago
വ്യാജ എയര്‍ലൈന്‍ ടിക്കറ്റ് പ്രൊമോഷന് ഓഫറുകളില്‍ വീഴുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശവുമായി കുവൈത്ത്
Kuwait
• 12 hours ago
പ്രൊഫ. എം.കെ. സാനു അന്തരിച്ചു
Kerala
• 12 hours ago
വായു മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചു; മുസഫയിലെ വ്യാവസായിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടഞ്ഞു
uae
• 12 hours ago
ധർമ്മസ്ഥല കൂട്ടശവസംസ്കാര കേസ്: എസ്ഐടി ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം; വിസിൽബ്ലോവറെ ഭീഷണിപ്പെടുത്തിയതായി പരാതി
National
• 10 hours ago
പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ആറുപേർ അറസ്റ്റിൽ
Kerala
• 11 hours ago
'ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടും'; വയനാട്ടിൽ പാസ്റ്റർക്ക് നേരെ ബജ്റംഗ്ദൾ കൊലവിളി
Kerala
• 11 hours ago