HOME
DETAILS

പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരിയുടെ ആത്മഹത്യയില്‍ അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലിസ്

  
Web Desk
August 02 2025 | 16:08 PM

Teachers Booked in Palakkad After Suicide of 9th-Grade Girl

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതില്‍ സെന്റ് ഡൊമിനിക് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ബാലപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റെല്ലാബാബു, സിസ്റ്റര്‍ ജെയ്‌സി, അര്‍ച്ചന എന്നീ അധ്യാപകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തച്ചനാട്ടുകര ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്ന് ആശിര്‍ നന്ദയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ആശിര്‍ നന്ദയെ ക്ലാസ് മാറ്റിയിരുത്തിയിരുന്നു. ഇതില്‍ കുട്ടിക്ക് കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ പട്ടിണി മരണം കൂടുന്നു; ഭക്ഷണം തേടിയെത്തുന്നവരെയും കൊന്നൊടുക്കുന്നു, ഇന്നലെ മാത്രം മരിച്ചുവീണത് 62 പേർ!

International
  •  8 hours ago
No Image

സാക്ഷാൽ സച്ചിന്റെ റെക്കോർഡും മറികടന്നു; ഡിഎസ്പി സിറാജിന്റെ തേരോട്ടം തുടരുന്നു 

Cricket
  •  8 hours ago
No Image

ഏഷ്യാ കപ്പ് വേദികള്‍ പ്രഖ്യാപിച്ചു; പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ദുബൈയില്‍

uae
  •  8 hours ago
No Image

കോഴിക്കോട് പശുക്കടവില്‍ മരിച്ച സ്ത്രീയ്ക്ക് ഷോക്കേറ്റത് വൈദ്യുതിക്കെണിയില്‍ നിന്ന്

Kerala
  •  8 hours ago
No Image

ചെറുത്ത്‌ നിൽപ്പ് അവകാശം; ഇസ്‌റാഈൽ പിന്മാറാതെ ആയുധം താഴെ വെക്കില്ലെന്ന് ഹമാസ്, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത റെക്കോർഡും തകർത്തു; ചരിത്രം തിരുത്തിയെഴുതി ജെയ്‌സ്വാൾ

Cricket
  •  9 hours ago
No Image

ജോബ് ഓഫര്‍ ലെറ്റര്‍ അയച്ച ശേഷം റദ്ദാക്കാനാകുമോ?, യുഎഇയിലെ നിയമം പറയുന്നതിങ്ങനെ

uae
  •  9 hours ago
No Image

ആലുവയില്‍ പാലം അറ്റകുറ്റപ്പണിയെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ റദ്ദാക്കി;  ചില ട്രെയിനുകള്‍ വൈകിയോടും

Kerala
  •  9 hours ago
No Image

വിവരമറിയിച്ചിട്ടും തെരുവുനായ നക്കിയ ഉച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കി; 78 വിദ്യാര്‍ത്ഥികള്‍ക്ക് വാകിസിന്‍ 

National
  •  9 hours ago
No Image

സലാലയില്‍ വാഹനാപകടം; ഇമാറാത്തിക്കും ഒമാന്‍ പൗരനും ദാരുണാന്ത്യം

oman
  •  9 hours ago