HOME
DETAILS

വീട്ടുമുറ്റത്തെ മാവ് കടപുഴകി വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

  
Web Desk
July 28 2025 | 15:07 PM

Housewife dies after falling from tree trunk in backyard

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. മരപ്പാങ്കുഴിയിൽ വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണന്റെ ഭാര്യ വത്സലകുമാരിയാണ് മരിച്ചത്. 70 വയസായിരുന്നു. തിങ്കളാഴ്ച്ച വെകുന്നേരം അഞ്ചു മണിക്കാണ് സംഭവം നടന്നത്.

വീടിന്റെ മുറ്റത്ത് ഉണക്കാൻ ഇട്ട കുടംപുളി കുട്ടയിലാക്കുന്നതിനിടെയാണ് മാവ് കടപുഴകി വീണ് വത്സലകുമാരിയുടെ മേൽ പതിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്ന് തന്നെ ഇവർ മരണപ്പെടുകയായിരുന്നു. മൃദദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ തീരുവ നയങ്ങൾക്കിടയിൽ മോദിയും പുടിനും കാറിൽ ഒരുമിച്ച് യാത്ര; റഷ്യൻ എണ്ണ വ്യാപാരത്തിന് ഇന്ത്യയുടെ ശക്തമായ പിന്തുണ 

International
  •  14 days ago
No Image

ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വ‍ർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ

National
  •  14 days ago
No Image

ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  14 days ago
No Image

സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു

Saudi-arabia
  •  14 days ago
No Image

ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന

Cricket
  •  15 days ago
No Image

ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും

International
  •  15 days ago
No Image

ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്

Football
  •  15 days ago
No Image

അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍

International
  •  15 days ago
No Image

2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു

qatar
  •  15 days ago
No Image

വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ

Cricket
  •  15 days ago