
'നുഴഞ്ഞു കയറ്റത്തിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രിയുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ മെഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

റായ്പൂര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്കെതിരേ ചത്തിസ്ഗഡ് പൊലിസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകന്റെ പരാതിയില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 196(വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197(ദേശീയതയ്ക്കെതിരായ പരാമര്‍ശങ്ങള്‍) പ്രകാരമാണ് റായ്പൂരിലെ മന പൊലിസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.
ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റക്കാര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിനുത്തരവാദിയായ ആഭ്യന്തര മന്ത്രിയുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണമെന്ന മഹുവയുടെ പരാമര്‍ശമാണ് കേസിനാധാരം. പശ്ചിമ ബംഗാളിലെ നുഴഞ്ഞു കയറ്റത്തിന് ഉത്തരവാദി മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണെന്ന അമിത് ഷായുടെ പരാമര്‍ശത്തിനുള്ള മറുപടിയായാണ് മഹുവ വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാനുള്ള ഉത്തരവാദിത്തം ആഭ്യന്തര മന്ത്രാലയത്തിനാണ്. അതിന് കഴിയാത്തവര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മഹുവ വ്യക്തമാക്കിയിരുന്നു.
a case has been filed against trinamool congress mp mahua moitra for her controversial comment targeting union home minister amit shah, where she said the minister responsible for infiltration should be "beheaded and the head placed on the table".
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നത് 16 വർഷം, കുറ്റവിമുക്തനായി വിധി വന്നത് മരിച്ച് 4 വർഷത്തിന് ശേഷം; ഖബറിനരികെ എത്തി വിധി വായിച്ച് ബന്ധുക്കൾ
National
• a day ago
ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം
Cricket
• a day ago
സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു
Saudi-arabia
• a day ago
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന
Cricket
• a day ago
ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും
International
• a day ago
ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്
Football
• a day ago
അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍
International
• a day ago
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
qatar
• a day ago
വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ
Cricket
• a day ago
UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ
uae
• a day ago
ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്പെക്ടര്‍
Kerala
• 2 days ago
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്
National
• 2 days ago
ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• 2 days ago
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
Kerala
• 2 days ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്കൂളുകൾ
Kerala
• 2 days ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• 2 days ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• 2 days ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• 2 days ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• 2 days ago
നബിസ്നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്രി തങ്ങൾ
Kerala
• 2 days ago