HOME
DETAILS

ശരീരത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

  
July 28 2025 | 17:07 PM

Woman Caught Attempting to Smuggle Turtles Hidden Inside Her Body

 

മയാമി: മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ഉദ്യോഗസ്ഥരുടെ പിടിയിലായി. യുഎസ് ആസ്ഥാനമായുള്ള സുരക്ഷാ ഏജൻസിയുടെ നൂതന സ്‌ക്രീനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്ത്രീയുടെ നെഞ്ചിന് സമീപം ഒളിപ്പിച്ച നിലയിൽ ഒരു വസ്തു കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ സ്വകാര്യ പരിശോധനയിൽ ബ്രായ്ക്കുള്ളിൽ പ്ലാസ്റ്റിക്കിൽ അതിവിദഗ്ധമായി പൊതിഞ്ഞ നിലയിൽ രണ്ട് ആമകളെ കണ്ടെത്തി. അതേസമയം പിടികൂടിയ ആമകളിൽ ഒന്ന് ജീവനോടെയല്ലായിരുന്നുവെന്ന് ടിഎസ്എ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് ടിഎസ്എ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. "നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി സുരക്ഷിതമായി യാത്ര ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, അവയെ ഒരിക്കലും വസ്ത്രത്തിനടിയിൽ ഒളിപ്പിക്കരുത്. വിമാനത്തിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് മുമ്പ് എയർലൈനുമായി ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ മനസ്സിലാക്കണം. സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ ചെറിയ മൃഗങ്ങളെ കാരിയറിൽ നിന്ന് നീക്കം ചെയ്ത് പരിശോധനയ്ക്ക് ഹാജരാക്കണം," ടിഎസ്എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

പിടികൂടിയ ആമകളിൽ ജീവനോടെ കണ്ടെത്തിയ ആമയെ മത്സ്യ-വന്യജീവി വകുപ്പിന് കൈമാറിയതായും ടിഎസ്എ അറിയിച്ചു. വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ടുപോകാൻ യാത്രക്കാർ നിർദേശങ്ങൾ പാലിക്കണമെന്നും അനധികൃതമായി മൃഗങ്ങളെ കടത്താൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർഷകരെ ആദരിച്ച് യുഎഇ; രണ്ട് പ്രവാസി വനിതകൾക്ക് ഗോൾഡൻ വിസ നൽകി

uae
  •  2 days ago
No Image

ഖത്തറിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പിലാക്കുന്നു; കഴിച്ച ശേഷം റേറ്റ് ഇടാം; 6 ഓപ്‌ഷനുകൾ

qatar
  •  2 days ago
No Image

സച്ചിന്റെ റെക്കോർഡ് തകർക്കാൻ അവന് കഴിയും: ജോസ് ബട്ലർ

Cricket
  •  2 days ago
No Image

തൃശൂരില്‍ പിതാവിനെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം:  കൊലപ്പെടുത്തിയത് സ്വര്‍ണമാലക്ക് വേണ്ടിയെന്ന് മകന്റെ മൊഴി

Kerala
  •  2 days ago
No Image

മന്ത്രവാദം, സാമ്പത്തിക തട്ടിപ്പ്, വഞ്ചന; പ്രവാസി വനിത കുവൈത്തിൽ അറസ്റ്റിൽ

Kuwait
  •  2 days ago
No Image

ഏഷ്യ കപ്പിൽ അവനുണ്ടാകില്ല, പകരം സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടും: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

കയ്യേറ്റക്കാർക്ക് എട്ടിന്റെ പണി; സർക്കാർ സ്വത്തുക്കളിലെ എല്ലാ കയ്യേറ്റങ്ങളും വേഗത്തിൽ നീക്കണമെന്ന് ഉത്തരവ്

Kuwait
  •  2 days ago
No Image

കയ്യടിക്കാം ഈ നേതാവിന്; 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, ആദ്യ ഗഡു വിതരണം ഇന്ന്

National
  •  2 days ago
No Image

മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം

Football
  •  2 days ago
No Image

മുസ്‌ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം  അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും;  ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന്‍ അഭയ് നായക്, സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍ 

International
  •  2 days ago