HOME
DETAILS

ലൈനിലേക്ക് ചാഞ്ഞുകിടന്നിരുന്ന മരം മുറിച്ചു മാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് പൊട്ടി ദേഹത്തേക്ക് വീണു; ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ മരിച്ചു

  
July 29 2025 | 10:07 AM

Fire Force Home Guard dies after electricity pole falls in Mundakkayam

കോട്ടയം: മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർഫോഴ്സ് ഹോം ഗാർഡ് മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനി പ്രദേശത്താണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ്. സുരേഷാണ് മരിച്ചത്. 

വൈദ്യുതി ലൈനിന് മുകളിൽ ചാഞ്ഞുകിടന്നിരുന്ന ഒരു മരം മുറിച്ചുമാറ്റുന്നതിനിടെ വൈദ്യുതി പോസ്റ്റ് പൊട്ടി സുരേഷിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഗുരുതരമായ പരുക്കുകളോടെ സുരേഷിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ തകർന്നതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Fire Force Home Guard dies after electricity pole falls in Mundakkayam. The accident occurred at around 11 am today in the Mundakkayam Asambani area. The deceased has been identified as Kallukunnel K.S. Suresh, a native of Karinilam, Mundakkayam, who was working as a home guard at the Kanjirappally Fire Force Office.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  a day ago
No Image

പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്

latest
  •  a day ago
No Image

നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a day ago
No Image

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു

Kerala
  •  a day ago
No Image

ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു

Kerala
  •  a day ago
No Image

ഒക്ടോബർ മുതൽ ഈ ന​ഗരങ്ങളിലേക്ക് പുതിയ സർവിസുകൾ ആരംഭിക്കുമെന്ന് എയർ അറേബ്യ

uae
  •  a day ago
No Image

ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

uae
  •  a day ago
No Image

ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു

National
  •  a day ago
No Image

ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി

National
  •  a day ago
No Image

പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി

Kerala
  •  a day ago