
ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ നടപ്പിലാക്കിയ 'നോ പെട്രോൾ, നോ ഹെൽമറ്റ്' (No Helmet, No Petrol) പദ്ധതിയെ തുടർന്ന് പമ്പുകളും ജനങ്ങളും തമ്മിലുള്ള തർക്കം വ്യാപകമാകുന്നു. ഹെൽമറ്റ് ഇല്ലാതെ ബൈക്കിൽ എത്തിയ യുവാക്കൾക്ക് ഇന്ധനം നൽകാത്തതിനെ തുടർന്ന് ജീവനക്കരെ ആക്രമിക്കുകയും പമ്പിന് തീയിടാൻ ശ്രമിക്കുകയും ചെയ്തു.
പെട്രോൾ നൽകില്ലെന്ന് അറിയിച്ചതോടെ ജീവനക്കാരും ബൈക്കിൽ എത്തിയ രണ്ട് യുവാക്കളും തമ്മിൽ തർക്കം രൂക്ഷമായി. പിന്നാലെ ബൈക്ക് യാത്രികർ കത്തി പുറത്തെടുക്കുകയും പെട്രോൾ പമ്പ് ടാങ്കിന് സമീപം തീപ്പെട്ടി കത്തിക്കുകയും ചെയ്തു. ഭാഗ്യവശാൽ, പെട്രോൾ പമ്പിന് തീ പിടിക്കാത്തതിനാൽ വലിയൊരു അപകടം ഒഴിവായി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഭവം പെട്രോൾ പമ്പിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വാർത്തയായത്.
സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് സഞ്ജയ്, ഷഫീഖ് എന്നീ പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. വിഷയത്തിൽ നിയമനടപടി സ്വീകരിച്ചുവരികയാണ്.
"ഹെൽമെറ്റ് ഇല്ലാത്തവർക്ക് ഇന്ധനം നൽകാൻ ജീവനക്കാർ വിസമ്മതിച്ചതിനെ തുടർന്ന് പെട്രോൾ പമ്പിൽ തർക്കമുണ്ടായി. അവർക്കിടയിൽ ഒരു തർക്കവും കയ്യാങ്കളിയുമുണ്ടായി, തുടർന്ന് അവർ കത്തി എടുത്ത് പെട്രോൾ പമ്പിന്റെ ടാങ്കിന് സമീപം കത്തിച്ച തീപ്പെട്ടി എറിഞ്ഞു. പ്രതികളായ സഞ്ജയ്, ഷഫീഖ് എന്നിവരെ കസ്റ്റഡിയിലെടുത്തു, നിയമനടപടി സ്വീകരിച്ചുവരികയാണ്. പെട്രോൾ പമ്പിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല" പൊലിസ് പിആർഒ രാജേഷ് ദണ്ഡോതിയ പറഞ്ഞു.
മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ വെള്ളിയാഴ്ചയാണ് ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹന യാത്രക്കാർക്ക് ഇന്ധനം വിൽക്കുന്നത് നിരോധിച്ചുകൊണ്ട് ഭരണകൂടം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാലെ നിയമം ലംഘിച്ച അരാൻഡിയ ബൈപാസിലെ ഒരു പെട്രോൾ പമ്പ് നിയമലംഘനത്തിന് സീൽ ചെയ്തു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരുടെ (എസ്ഡിഎം) നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളാണ് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നത്.
The implementation of the 'No Helmet, No Petrol' policy in Indore, Madhya Pradesh, has led to widespread tension between fuel station staff and the public. As part of the road safety initiative, petrol pumps have been instructed not to provide fuel to two-wheeler riders without helmets. However, the move has triggered violent reactions, with reports of youth attacking petrol pump employees and even attempting to set fuel stations on fire after being denied service for not wearing helmets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ
auto-mobile
• 2 days ago
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 2 days ago
യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• 2 days ago
'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
National
• 2 days ago
മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി
Kerala
• 2 days ago
അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 2 days ago
ഇന്ത്യ-അമേരിക്ക പ്രതിരോധ ഇടപാടുകൾ നിർത്തിവച്ചെന്ന് റോയിട്ടേഴ്സ്: റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് കേന്ദ്രം
National
• 2 days ago
ധര്‍മ്മസ്ഥലയിലെ എസ്‌ഐടി അന്വേഷണം; പുണ്യസ്ഥലത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമെന്ന് ബിജെപി നേതാവ്
National
• 2 days ago
മഴ പെയ്യും: പക്ഷേ ചൂട് കുറയില്ല; കാലാവസ്ഥാ മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | UAE rain forecast
uae
• 2 days ago
നിങ്ങളുടെ സഹായം ആരിലേക്ക്? ചാരിറ്റി വീഡിയോകൾ ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്
Kerala
• 2 days ago
നൂറനാട് നാലാം ക്ലാസുകാരിയെ മർദ്ദിച്ച സംഭവം; പിതാവും, രണ്ടാനമ്മയും പിടിയിൽ
Kerala
• 2 days ago
SSC CGL 2025: അഡ്മിറ്റ് കാർഡ് ഉടൻ
latest
• 2 days ago
പരസ്പരം സംസാരിക്കാതെ ഷാര്‍ജയില്‍ മലയാളി ദമ്പതികള്‍ ജീവിച്ചത് പത്തു വര്‍ഷം; വേര്‍പിരിയലിനു പകരം മൗനം തിരഞ്ഞെടുക്കുന്നതിനെതിരെ യുഎഇയിലെ മനഃശാസ്ത്രവിദഗ്ധർ
uae
• 2 days ago
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ കൈക്കലാക്കി; തട്ടിപ്പിന് കൂട്ടുനിന്ന് അമ്മയും; അറസ്റ്റ്
Kerala
• 2 days ago
കൂലിപ്പട്ടാളവുമായി പോയ ഇമാറാത്തി വിമാനം തകര്‍ത്തുവെന്ന സുഡാന് സായുധ സേനയുടെ അവകാശവാദം നിഷേധിച്ച് യുഎഇ | UAE Plane
uae
• 2 days ago
പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Kerala
• 2 days ago
ഖോര്‍ ഫക്കാനു പിന്നാലെ അബൂദബിയിലും ഭൂകമ്പം; തുടര്‍ ഭൂകമ്പങ്ങള്‍ക്ക് കാരണമിതെന്ന് വിദഗ്ധര്‍ | Abu Dhabi earthquake
uae
• 2 days ago
ഒക്ടോബര്‍ മുതല്‍ വിമാനങ്ങളിലെ പവര്‍ ബാങ്ക് ഉപയോഗത്തിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി എമിറേറ്റ്സ് | Emirates power bank rules
uae
• 2 days ago
ടെസ്ലയക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു: ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കും
auto-mobile
• 2 days ago
സ്വർണ്ണം കടത്താൻ കൂട്ടുനിന്നു; കസ്റ്റംസ് ഇൻസ്പെക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
Kerala
• 2 days ago
'പരസ്പര വിശ്വാസം കൊണ്ട് കെട്ടിപ്പടുത്ത ബന്ധം': പുടിനെ കണ്ട് ഷെയ്ഖ് മുഹമ്മദ്; യുഎഇയുമായി കൂടുതല്‍ അടുക്കാന്‍ റഷ്യ
uae
• 2 days ago