HOME
DETAILS

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

  
Web Desk
August 07 2025 | 17:08 PM

youth stabbed to death in tirur prior enmity suspected

മലപ്പുറം: തിരൂർ വാടിക്കലിൽ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ യാത്ര ചെയ്യവേ നാലംഗ സംഘം തുഫൈലിനെ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരുക്കേറ്റ തുഫൈലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് പേരെ തിരൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമാണ് കാരണമെന്നാണ് സൂചന. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

In Tirur, Malappuram, a 26-year-old man named Thufail was stabbed to death due to suspected prior enmity. Four assailants attacked him while he was traveling in a vehicle. Despite being rushed to the hospital, Thufail succumbed to his injuries. Tirur police have taken two suspects into custody and launched an investigation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  11 days ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  11 days ago
No Image

ഡാര്‍ജിലിങ് ഉരുള്‍പൊട്ടല്‍; മരണം 20 ആയി; ഭൂട്ടാനിലെ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; പശ്ചിമ ബംഗാളില്‍ പ്രളയ മുന്നറിയിപ്പ്

National
  •  11 days ago
No Image

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഊദിയിലേക്ക്

Saudi-arabia
  •  11 days ago
No Image

കൊമ്പന്മാരെ വീഴ്ത്തി വാരിയേഴ്സ്; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കെതിരെ 3-2-ന് കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് ആവേശവിജയം

Football
  •  11 days ago
No Image

അന്താരാഷ്ട്ര നിയമം ജൂതന്‍മാര്‍ക്ക് ബാധകമല്ല; അതാണ് തിരഞ്ഞെടുക്കപ്പെട്ട ജനതയും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം; വിവാദ പരാമർശവുമായി ഇസ്രാഈല്‍ ധനമന്ത്രി

International
  •  11 days ago
No Image

യുഎഇയില്‍ കോര്‍പ്പറേറ്റ് ടാക്‌സ് രജിസ്‌ട്രേഷനില്‍ റെക്കോര്‍ഡ് നേട്ടം; രജിസ്ര്‌ടേഷന്‍ 6 ലക്ഷം കഴിഞ്ഞു

uae
  •  11 days ago
No Image

4 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

crime
  •  11 days ago
No Image

പാക് അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ ഭാഗവത്

National
  •  11 days ago
No Image

ആഗോള അയ്യപ്പസംഗമം; വി.ഐ.പി പ്രതിനിധികള്‍ താമസിച്ചത് ആഢംബര റിസോര്‍ട്ടില്‍; ചെലവഴിച്ചത് 12.76 ലക്ഷം രൂപ

Kerala
  •  11 days ago