HOME
DETAILS

മെസിയുടെ അന്തകൻ അമേരിക്കയിലേക്ക്; ഇതിഹാസത്തെ റാഞ്ചി ഇന്റർ മയാമിയുടെ എതിരാളികൾ

  
August 08 2025 | 06:08 AM

The Vancouver Whitecaps have signed German legend Thomas Muller to Major League Soccer Muller left the team this season after ending his stint with Bayern Munich Muller will play for the Vancouver Whitecaps until the 2026 season

ജർമനിയുടെ ഇതിഹാസ താരം തോമസ് മുള്ളറെ സ്വന്തമാക്കി മേജർ ലീഗ് സോക്കർ ക്ലബായ വാൻകൂവർ വൈറ്റ്‌ക്യാപ്‌സ്. ബയേൺ മ്യൂണിക്കിനൊപ്പമുള്ള നീണ്ട വർഷത്തെ പോരാട്ടത്തിന്റെ അധ്യായങ്ങൾക്ക് വിരാമമിട്ട് ഈ സീസണിലാണ് മുള്ളർ ടീം വിട്ടത്. 2025 എംഎൽഎസ് സീസൺ മുതൽ 2026 സീസൺ വരെ മുള്ളർ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിനായി കളിക്കും. 

ഇതോടെ അർജന്റൈൻ ഇതിഹാസം ലയണൽ മെസിക്കെതിരെ മുള്ളർ വീണ്ടും കളിക്കുന്നത് ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. ദേശിയ തലത്തിലും ക്ലബ് തലത്തിലും മെസിക്കെതിരെ പല മത്സരങ്ങളിലും മുള്ളർ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഇത് മേജർ ലീഗ് സോക്കറിലും അവർത്തിക്കുമോയെന്നും കണ്ടുതന്നെ അറിയണം. 

ബയേൺ മ്യൂണിക്കിനായി ജർമൻ ക്ലബ്ബിനൊപ്പമുള്ള നീണ്ട 16 വർഷത്തെ ഫുട്ബോൾ യാത്രക്ക് അവസാനമിട്ടാണ് മുള്ളർ അമേരിക്കൻ മണ്ണിലേക്ക് ചേക്കേറിയത്. ബയേൺ മ്യൂണിക്കിനായി 750 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മുള്ളർ 248 ഗോളുകളും 222 അസിസ്റ്റുകളും ആണ്  സ്വന്തമാക്കിയിട്ടുള്ളത്.

 മുള്ളർ ജർമൻ ക്ലബിനൊപ്പം ഒരുപിടി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 13 ബുണ്ടസ്ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉളപ്പടെ 33 കിരീടങ്ങൾ മുള്ളർ നേടിയിട്ടുണ്ട്. എട്ട് ഡിഎഫ്എൽ സൂപ്പർകപ്പ്, ആറ് ഡിഎഫ്എൽ കപ്പ്, രണ്ട് വീതം യുവേഫ സൂപ്പർ കപ്പ്,  ഫിഫ ക്ലബ് ലോകകപ്പ്  എന്നീ കിരീടങ്ങളാണ് താരം നേടിയിട്ടുള്ളത്. 

The Vancouver Whitecaps have signed German legend Thomas Muller to Major League Soccer Muller left the team this season after ending his stint with Bayern Munich Muller will play for the Vancouver Whitecaps until the 2026 season



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രൊബേഷൻ കാലയളവിൽ ജോലി മാറുന്നവരുടെ ശ്രദ്ധക്ക്; പുതിയ നടപടികൾ ആരംഭിച്ച് യുഎഇ

uae
  •  6 hours ago
No Image

പെൺസുഹൃത്തിനെ കളിയാക്കിയതിന് പ്രതികാരം; വിദ്യാർഥിയെ സൈക്കിൾ ചെയിൻ കൊണ്ട് മർദിച്ചു, പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

Kerala
  •  6 hours ago
No Image

അവൻ സച്ചിന്റെ റെക്കോർഡ് തകർക്കും, 18,000 റൺസും നേടും: മുൻ ഇംഗ്ലണ്ട് താരം

Cricket
  •  6 hours ago
No Image

ഉംറ, ഹജ്ജ് തീർഥാടകർക്ക് ഇന്റർനെറ്റോ ഡാറ്റയോ ഇല്ലാതെ നുസുക് ആപ്പ് ആക്‌സസ് ചെയ്യാം; പുതിയ പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

ഗസ്സ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ കാബിനറ്റിന്റെ അംഗീകാരം/ Israel to occupy Gaza City

International
  •  7 hours ago
No Image

പാര്‍ക്കിങ്ങിനിടെ തര്‍ക്കം; ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധുവിനെ കുത്തിക്കൊന്നു; രണ്ട് പേര്‍ അറസ്റ്റില്‍

National
  •  7 hours ago
No Image

പോർച്ചുഗീസ് ടീമിനെതിരെ റൊണാൾഡോയുടെ ഗോൾ മഴ; അൽ നസർ ശക്തമാവുന്നു

Football
  •  7 hours ago
No Image

യുഎഇയിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

uae
  •  7 hours ago
No Image

ലഹരി വില്പന നടത്താൻ തത്ത കോഡ് പറയുന്ന വീഡിയോ വൈറലായി; പുറകെ15 അം​ഗ ലഹരി മാഫിയ സംഘം പിടിയിൽ

International
  •  7 hours ago
No Image

ഇന്ത്യക്കും ബ്രസീലിനും പിന്തുണയുമായി ചൈന; അമേരിക്കയുടെ തീരുവ വർധനയെ 'ഭീഷണി'യെന്ന് വിമർശനം

International
  •  7 hours ago


No Image

'ബി.ജെ.ഡിയല്ല, ഭരിക്കുന്നത് ബി.ജെ.പി; ഇവിടെ ആരേയും ക്രിസ്ത്യാനികളാകാന്‍ അനുവദിക്കില്ല' ബജ്‌റംഗ്ദള്‍ സംഘം ആക്രമിച്ചത് ഇതും പറഞ്ഞെന്ന് മലയാളി വൈദികന്‍

National
  •  8 hours ago
No Image

വെനസ്വേലൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാൻ വഴിവയ്ക്കുന്ന വിവരങ്ങൾക്ക് 50 മില്യൺ ഡോളർ വിലയിട്ട് അമേരിക്ക; എന്തിനാണ് ഡൊണാൾഡ് ട്രംപ് നിക്കോളാസ് മഡുറോയെ ലക്ഷ്യമിടുന്നത്?

International
  •  8 hours ago
No Image

'കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ'; ആരോഗ്യമന്ത്രിയുടെ ഡോ. ഹാരിസിനെതിരായ ആരോപണത്തിൽ വഴിത്തിരിവ്

Kerala
  •  8 hours ago
No Image

ഒരു രാജ്യത്തെ മുഴുവൻ ജനതയും ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നു; ഈ ദ്വീപ് രാഷ്ട്രത്തിൽ നിന്ന് കുടിയേറാൻ കാരണം ഇതാണ്

International
  •  8 hours ago