HOME
DETAILS

റാഗി കോക്കനട്ട് ലഡു .... ഹെല്‍തി ആന്റ് ടേസ്റ്റി

  
August 09 2025 | 09:08 AM

Healthy  Tasty Laddu  A Perfect Snack for All Ages

 


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാവിലെയും വൈകുന്നേരവുമൊക്കെ ചായക്കൊപ്പം കഴിക്കാന്‍ അടിപൊളി രുചിയില്‍ ഹെല്‍തിയായ ഈ ലഡു കഴിക്കാവുന്നതാണ്. ഉണ്ടാക്കാനും എളുപ്പം, കഴിക്കാനും എളുപ്പം, നാവില്‍ അലിഞ്ഞു പോകുന്ന രുചിയും. കഴിക്കാന്‍ മറക്കല്ലേ... 

 

rag2.jpg


അണ്ടിപരിപ്പ്- 10 എണ്ണം
നെയ്യ് - രണ്ട് സ്പൂണ്‍
റാഗിപൊടി - നാല് ടേബിള്‍ സ്പൂണ്‍


ശര്‍ക്കര- ഒരു കപ്പ്
തേങ്ങചിരവിയത് - മുക്കാല്‍ കപ്പ്
ഏലയ്ക്കാപൊടി - കാല്‍ ടീസ്പൂണ്‍

ladu.jpg

ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ ഇത്തിരി നെയ്യൊഴിച്ച് അതിലേക്ക് അണ്ടിപ്പരിപ്പ് കഷണങ്ങളാക്കിയതും ഇട്ട് നന്നായി വഴറ്റി എടുത്തു മാറ്റിവയ്ക്കുക. ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ മുത്താറി പൊടിയും ഇട്ട് ഇതും കൂടെ വഴറ്റിയെടുക്കുക. അഞ്ചുമിനിറ്റോളം വഴറ്റിയതിനു ശേഷം ഇതിലേക്ക് തേങ്ങ ചിരവിയതും ചേര്‍ത്ത് ഒന്നു കൂടെ വഴറ്റി ഒരു പാത്രത്തിലേക്ക് മാറ്റുക.

അതിലേക്ക് വറുത്തുവച്ച അണ്ടിപ്പരിപ്പും ഏലയ്ക്കാ പൊടിയും ശര്‍ക്കര ഉരുക്കിയതും ചേര്‍ത്ത് മിക്‌സ് ചെയ്തു ഉരുട്ടി എടുക്കുക. (ചെറു ചൂടോടെ ശര്‍ക്കരപാനി ഒഴിക്കുക). അടിപൊളി രുചിയില്‍ ഹെല്‍തി റാഗി ലഡു തയാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത 

Weather
  •  a day ago
No Image

യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി

Kerala
  •  a day ago
No Image

ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച്  പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിവ് ജനതയുടെ താല്‍പര്യങ്ങല്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന് 

National
  •  a day ago
No Image

ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ 

Kerala
  •  a day ago
No Image

കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം

Saudi-arabia
  •  a day ago
No Image

ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

Kuwait
  •  a day ago
No Image

'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍

National
  •  a day ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്​ഗൽ

latest
  •  a day ago
No Image

സ്വാതന്ത്ര്യ ദിനം; ഓഗസ്റ്റ് 15ന് ബുർജ് ഖലീഫ ഇന്ത്യൻ ത്രിവർണ പതാകയുടെ നിറങ്ങളിൽ തിളങ്ങും

uae
  •  a day ago
No Image

'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ

International
  •  a day ago