HOME
DETAILS

വെറും അഞ്ചു മിനിറ്റ് മതി...! ഇപ്പോഴത്തെ ട്രന്‍ഡി ബ്രഡ് ആന്റ് എഗ് സ്‌നാക്‌സ് റെഡി

  
Web Desk
August 10 2025 | 08:08 AM

 5-Minute Trendy Bread  Egg Snack Recipe


വെറും 5 മിനിറ്റില്‍ പെട്ടെന്നു ഉണ്ടാക്കിയെടുക്കാവുന്ന രുചികരമായ വിഭവമാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. എത്ര കൊടുത്താലും മതിയാവില്ല. രണ്ടും ബ്രഡും  ഒരു മുട്ടയുമുണ്ടെങ്കില്‍ തന്നെ ഇതുണ്ടാക്കാവുന്നതാണ്. 

muduk.jpg
മുട്ട -2
ബ്രഡ് -2
ചീസ് - 2 ഷീറ്റ്
കെച്ചപ്പ്- ഒരു പാക്കറ്റ്

 

ruku.jpg

ഉണ്ടാക്കുന്ന വിധം

ആദ്യം മുട്ട പുഴുങ്ങിയെടുത്ത് വട്ടത്തില്‍ അരിഞ്ഞു വയ്ക്കുക. ഒരു പാന്‍ അടുപ്പത്ത് വച്ച് അതിലേക്ക് നെയ്യോ ബട്ടറോ ഏതാണ് ഇഷ്ടം അതുമിട്ട് ബ്രഡ് ഒന്നു തിരിച്ചും മറിച്ചുമിട്ട് വഴറ്റി എടുക്കുക. അതിനു മുകളിലേക്ക് കെച്ചപ്പ് ഒന്നു സ്പ്രഡ് ചെയ്തു കൊടുക്കുക.

 

അതിനു മുകളില്‍ ചീസ് സ്ലൈസ് ചെയ്തതും കൂടെ വച്ച് കൊടുത്ത് എരിവ് വേണമെങ്കില്‍ ചില്ലി ഫ്‌ലേക്‌സ് കൂടെ ചേര്‍ക്കാവുന്നതാണ്. അതിനു മുകളിലേക്ക് മുട്ട റൗണ്ടായി കട്ട് ചെയ്തത് വച്ചു കൊടുക്കുക. അതിനുമുകളിലേക്ക് കുറച്ചു കുരുമുളകു പൊടിയും കൂടെ വിതറി അടച്ചു വയ്ക്കുക. രണ്ടു മിനിറ്റ് കഴിഞ്ഞാല്‍ തീ ഓഫ് ചെയ്തു കഴിക്കാവുന്നതാണ്. അടിപൊളി രുചിയില്‍ സ്‌നാക് റെഡി.   

 

 

Even with just bread and an egg, you can whip up this delicious snack in just 5 minutes. Perfect for tiffin, a quick breakfast, or evening hunger pangs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് റോഡ് പുനർനിർമ്മാണം: RTA-യുടെ പദ്ധതി റോഡ് സുരക്ഷ ഉയർത്തും, യാത്രാസുഖം വർധിപ്പിക്കും

uae
  •  2 days ago
No Image

തൃശൂര്‍ വോട്ട് കൊള്ള: വ്യാജ വോട്ടറായി വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തവരില്‍ സുരേഷ് ഗോപിയുടെ ഡ്രൈവറും

Kerala
  •  2 days ago
No Image

ദുബൈ സ്കൂൾ കലണ്ടർ 2025-2026: അധ്യയന വർഷത്തിലെ പ്രാധാന തീയതികളും അവധി ദിനങ്ങളും അറിയാം

uae
  •  2 days ago
No Image

പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ സമയം; രൂപ താഴ്ന്ന നിലയില്‍ | രൂപയും ഗള്‍ഫ് കറന്‍സികളും തമ്മിലെ ഇന്നത്തെ നിരക്ക് ഇങ്ങനെ | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

Kuwait
  •  2 days ago
No Image

വാല്‍പ്പാറയില്‍ എട്ടുവയസുകാരനെ കടിച്ചുകൊന്നത് കടുവയല്ല, കരടി

Kerala
  •  2 days ago
No Image

UAE Weather: അല്‍ഐനില്‍ ഇന്നും മഴ തുടരും; ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു; വേനല്‍മഴയ്‌ക്കൊപ്പം കടുത്ത ചൂടിനെ നേരിടാനൊരുങ്ങി യുഎഇ 

uae
  •  2 days ago
No Image

തിരൂരില്‍ വീട് കത്തിയ സംഭവത്തില്‍ ട്വിസ്റ്റ്; പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല, പടക്കം ! വീട്ടുടമ അറസ്റ്റില്‍

Kerala
  •  2 days ago
No Image

'എ.കെ.ജി സെന്ററില്‍നിന്നും തീട്ടൂരം വാങ്ങി വേണോ മൈത്രാന്‍മാര്‍ പ്രതികരിക്കാന്‍'  എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ അതിരൂപത

Kerala
  •  2 days ago
No Image

സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ കഴിയുന്നില്ല; വിസിയുടെ ഹരജി ഇന്ന് കോടതി പരിശോധിക്കും

Kerala
  •  2 days ago
No Image

കോതമംഗലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം: മുഖത്ത് അടിയേറ്റതായും ചുണ്ടുകളില്‍ പരിക്കുമുണ്ട്; ആത്മഹത്യക്ക് കാരണം റമീസിന്റെ അവഗണന

Kerala
  •  2 days ago