
തിരുവനന്തപുരത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്ന് തർക്കം; ഡ്രൈവർക്ക് കുത്തേറ്റു

തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ ലൈറ്റിന്റെ വെളിച്ചം കണ്ണിലടിച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കത്തിക്കുത്തേറ്റു. ഓട്ടോ ഡ്രൈവറായ ദിലീപിനെ (32) ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അഖിൽ രാജ് (28), വിജയൻ (30) എന്നിവർക്കെതിരെ വിഴിഞ്ഞം പൊലിസ് വധശ്രമത്തിന് കേസെടുത്തു. റോഡരികിൽ ഇരിക്കുകയായിരുന്ന പ്രതികളുടെ മുഖത്ത് ഓട്ടോയുടെ ലൈറ്റിന്റെ പ്രകാശം അടിച്ചതാണ് തർക്കത്തിന് കാരണമായത്. തർക്കം മൂർച്ഛിച്ചതോടെ പ്രതികൾ ദിലീപിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽപ്പോയതായി വിഴിഞ്ഞം പൊലിസ് അറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
In Thiruvananthapuram, a dispute over an autorickshaw's light shining into the eyes of two men led to the driver, Dileep, being stabbed. The attackers, Akhil Raj and Vijayan, allegedly stabbed Dileep in the back after an argument
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍
Kerala
• 6 hours ago
തൃശൂര്‍ വോട്ട് കൊള്ള: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍
Kerala
• 7 hours ago
'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും
National
• 7 hours ago
ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന
Kerala
• 7 hours ago
മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 7 hours ago
കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം
Others
• 7 hours agoവി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം
Kerala
• 7 hours ago
വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ
Kerala
• 7 hours ago
ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു 1,52,300 രൂപ
Kerala
• 8 hours ago
ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting
International
• 8 hours ago
അറസ്റ്റിന് ശേഷമല്ല; കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം
Kerala
• 8 hours ago
കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
National
• 8 hours ago
ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്കൂളിലെ ശുചിമുറിയില്‍
Kerala
• 8 hours ago
വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്
National
• 9 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം പതിമൂന്നായി
latest
• 17 hours ago
കുട്ടികളുടെ സുരക്ഷാ ആശങ്കകൾ മുൻനിർത്തി റോബ്ലോക്സ് ഓൺലൈൻ ഗെയിമിന് നിരോധനം ഏർപ്പെടുത്തി ഖത്തർ
qatar
• 17 hours ago
ജി വാഗണിന് എതിരാളിയുമായി ബി എം ഡബ്ല്യൂ: പുതിയ ഓഫ് റോഡ് മോഡൽ പണിപുരയിൽ
latest
• 17 hours ago
തമിഴ്നാട്ടില്‍ ബിരുദദാന ചടങ്ങിനിടെ ഗവര്‍ണറെ അവഗണിച്ച സംഭവം; വിദ്യാര്‍ഥിനിയുടെ നിലപാടിനെ അഭിനന്ദിച്ച് വി ശിവന്‍കുട്ടി
Kerala
• 17 hours ago
ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത
Kerala
• 9 hours ago
വിഭജന ഭീതി ദിനാചരണം; വീണ്ടും കത്തയച്ച് ഗവര്‍ണര്‍; എതിര്‍ത്ത് സര്‍ക്കാര്‍
Kerala
• 15 hours ago
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു
International
• 16 hours ago