
അപ്പാര്‍ട്ട്‌മെന്റില്‍ നിയമവിരുദ്ധമായി കോസ്‌മെറ്റിക് ശസ്ത്രക്രിയകള്‍ ചെയ്തു; ദുബൈയില്‍ മൂന്ന് സ്ത്രീകള്‍ പിടിയില്‍

ദുബൈ: എമിറേറ്റിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെന്റിൽ വെച്ച് നിയമവിരുദ്ധമായി കോസ്മെറ്റിക് ശസ്ത്രക്രിയകളും വൈദ്യചികിത്സയും നടത്തിയ മൂന്ന് സ്ത്രീകളെ ദുബൈ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ പ്രവൃത്തികൾ പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.
ദുബൈ ഹെൽത്ത് അതോറിറ്റിയുമായി (ഡിഎച്ച്എ) സഹകരിച്ച് ആന്റി-ഇക്കണോമിക് ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. അപ്പാർട്ട്‌മെന്റിൽ സംശയകരമായ പ്രവർത്തനങ്ങൾ നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് നടത്തിയ റെയ്ഡിൽ ലൈസൻസ് ഇല്ലാത്ത മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.
പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലിസ് അറിയിച്ചു. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. "ലൈസൻസുള്ള മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ചികിത്സ തേടുക, സേവനദാതാക്കളുടെ യോഗ്യത പരിശോധിക്കുക, വിലകുറഞ്ഞ ഓഫറുകളിൽ വഞ്ചിതരാകാതിരിക്കുക," ദുബൈ പൊലിസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയമവിരുദ്ധമായ എന്തെങ്കിലും മെഡിക്കൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'പൊലിസ് ഐ' സേവനത്തിലൂടെയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാൻ പൊലിസ് ആഹ്വാനം ചെയ്തു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുമുള്ള തങ്ങളുടെ പ്രതിബദ്ധത ദുബൈ പൊലിസ് അടിവരയിട്ടു.
Dubai Police have arrested three women for illegally performing and undergoing cosmetic surgeries inside an apartment. Authorities warn against unlicensed medical practices and urge the public to seek certified clinics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു' സോണിയ ഗാന്ധിക്കെതിരെ ബി.ജെ.പി
National
• 7 hours ago
പട്ടാമ്പിയിൽ ബസ് ബൈക്കിലിടിച്ചു; ബസ് അമിത വേഗതയിലെന്നാരോപിച്ച് നാട്ടുകാർ ബസ് തടഞ്ഞു; സ്ഥലത്ത് സംഘർഷവും വാക്കേറ്റവും
Kerala
• 8 hours ago
എല്ലാ ജില്ലകളിലും മഴക്ക് സാധ്യത; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യത
Weather
• 8 hours ago
യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം; എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ നീട്ടി
Kerala
• 8 hours ago
ബിരുദദാന ചടങ്ങിനിടെ വേദിയില്‍ തമിഴ്‌നാട് ഗവര്‍ണറെ അവഗണിച്ച് പി.എച്ച്.ഡി വിദ്യാര്‍ഥിനി; തമിഴ് ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാളില്‍ നിന്ന് ബിരുദം സ്വീകരിക്കില്ലെന്ന്
National
• 8 hours ago
ഒടുവില്‍ കണ്ടു കിട്ടി; കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിക്കുക പോലും ചെയ്യാത്ത കേന്ദ്രമന്ത്രി സിസ്റ്റര്‍ മേരിയുടെ വീട്ടില്‍, സുരേഷ്‌ഗോപിയുടെ സന്ദര്‍ശനം വിിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെ
Kerala
• 9 hours ago
കേരളത്തില്‍ നിന്ന് ഹജ്ജിന് 8530 പേര്‍ക്ക് അവസരം
Saudi-arabia
• 9 hours ago
ഹൈസ്കൂൾ തലത്തിന് മുകളിലുള്ള ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ രജിസ്റ്റർ ചെയ്യണം; രണ്ടാം ഘട്ട രജിസ്ട്രേഷൻ ആരംഭിച്ചുവെന്ന മുന്നറിയിപ്പുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
Kuwait
• 10 hours ago
'നിങ്ങളുടെ വോട്ട് മോഷ്ടിക്കുന്നത്, നിങ്ങളുടെ അവകാശങ്ങള്‍ മോഷ്ടിക്കുന്നത് ..നിങ്ങളുടെ വ്യക്തിത്വം മോഷ്ടിക്കുന്നതിന് തുല്യമാണ് വോട്ട് കൊള്ളക്കെതിരെ പോരാട്ടം തുടര്‍ന്ന് രാഹുല്‍
National
• 10 hours ago
റോഡ് അറ്റകുറ്റപ്പണികൾ; ഖത്തറിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് അഷ്ഗൽ
latest
• 10 hours ago
'സമയം ഇനിയും അതിക്രമിക്കും മുമ്പ് താങ്കള്‍ ഗസ്സയിലേക്ക് പോകൂ, അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം പകരൂ...' പോപ്പിനോട് അപേക്ഷയുമായി ഗായിക മഡോണ
International
• 11 hours ago
തട്ടിപ്പുകളൊന്നും ഇനി വിലപ്പോവില്ല; ഗതാഗതം നിരീക്ഷിക്കാൻ സ്മാർട്ട് ഡിജിറ്റൽ സംവിധാനവുമായി ദുബൈ ആർടിഎ
uae
• 12 hours ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; പുതിയ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി റൊണാൾഡോ
Football
• 12 hours ago
4,676 മീറ്റർ നീളമുള്ള നാല് സിംഗിൾ ലൈൻ റോഡുകളുടെ നിർമ്മാണം; റോഡ് ഗതാഗതം മെച്ചപ്പെടുത്താൻ പുത്തൻ പദ്ധതിയുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
uae
• 12 hours ago
ഡിവില്ലിയേഴ്സിനെ വീഴ്ത്തി, മുന്നിൽ ഇന്ത്യൻ ഇതിഹാസം മാത്രം; വമ്പൻ നേട്ടത്തിൽ വിൻഡീസ് ക്യാപ്റ്റൻ
Cricket
• 13 hours ago
കുവൈത്തിൽ വ്യാജ പൗരൻമാർക്കെതിരെ കർശന നടപടി തുടരുന്നു, ഏകദേശം 50,000 പേരുടെ പൗരത്വം റദ്ദാക്കി
Kuwait
• 13 hours ago
ടെസ്റ്റിൽ സച്ചിൻ, ടി-20യിൽ ബ്രെവിസ്; ഓസ്ട്രേലിയക്കെതിരെ ചരിത്രമെഴുതി ബേബി എബിഡി
Cricket
• 14 hours ago
നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും
Kerala
• 14 hours ago
ക്രിക്കറ്റ് കളിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആ ഇതിഹാസ താരമാണ്: സഞ്ജു സാംസൺ
Cricket
• 12 hours ago
പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി
Kuwait
• 12 hours ago
വോട്ട് കൊള്ള: ബി.ജെ.പി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റിന്റെ മേല്‍വിലാസത്തില്‍ ജില്ലക്ക് പുറത്തുള്ള അഞ്ച് പേര്‍ക്ക്; ലിസ്റ്റില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും
Kerala
• 13 hours ago