
യുഎസില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം; ചുമര് വൃത്തികേടാക്കി, നാമഫലകം തകര്‍ത്തു

ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യാനയില്‍ ബാപ്സ് ക്ഷേത്രത്തിന് നേരെ ആക്രമണം. ഗ്രീന്‍വുഡ് സിറ്റിയിലെ സ്വാമിനാരായണ്‍ ബാപ്സ് ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ ചുമരുകളില്‍ പെയിന്റ് അടിക്കുകയും, നാമഫലകം കേടുവരുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളും ചുമരില്‍ എഴുതിയിട്ടുണ്ട്.
മോദി മുര്‍ദാബാദ് എന്ന മുദ്രാവാക്യങ്ങളും സ്പ്രേ പെയിന്റ് കൊണ്ട് എഴുതിയിട്ടുണ്ട്. സംഭവത്തെ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു. ക്ഷേത്രം വികൃതമാക്കിയ അക്രമികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കോണ്‍സുലേറ്റ് പൊലിസിനോട് ആവശ്യപ്പെട്ടു.
യുഎസില്‍ മുന്‍പും ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ബാപ്സ് ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കാലിഫോര്‍ണിയയിലെ ക്ഷേത്രവും സമാന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു.
BAPS Swaminarayan temple in Greenwood City, Indiana, USA, was vandalized in an attack. The intruders defaced walls with paint, damaged the name board, and wrote slogans
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജീവപര്യന്തം തടവ്, കനത്ത പിഴ, ഡിജിറ്റല്‍ പ്രചാരണവും പരിധിയില്‍...; ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മതപരിവര്‍ത്തന നിരോധന നിയമ ഭേദഗതി ഇങ്ങനെ
National
• 2 hours ago
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്കുമാറിന് തിരിച്ചടി: ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി, രൂക്ഷ വിമര്‍ശനം
Kerala
• 3 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: നടത്തിപ്പുകാരായ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
Kuwait
• 3 hours ago
മലപ്പുറത്ത് തട്ടിക്കൊണ്ടു പോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; സംഘവും പിടിയില്‍
Kerala
• 3 hours ago
തൃശൂര്‍ വോട്ട് ക്രമക്കേട്: പുതിയ പട്ടികയില്‍ ഒരു വീട്ടില്‍ 113 വോട്ട്, കഴിഞ്ഞ തവണ അഞ്ച്; അവിണിശ്ശേരിപഞ്ചായത്തില്‍17 വോട്ടര്‍മാരുടെ രക്ഷിതാവ് ബിജെപി നേതാവ്
Kerala
• 4 hours ago
ഒരാള്‍ മോഷ്ടിക്കുന്നു, വീട്ടുകാരന് ഉണര്‍ന്നാല്‍ അടിച്ചു കൊല്ലാന്‍ പാകത്തില്‍ ഇരുമ്പ് ദണ്ഡുമേന്തി മറ്റൊരാള്‍; തെലങ്കാനയില്‍ ജസ്റ്റിസിന്റെ വീട്ടില്‍ നടന്ന മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ video
National
• 5 hours ago
ഇസ്റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍
International
• 6 hours ago
ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍
Kerala
• 7 hours ago
തൃശൂര്‍ വോട്ട് കൊള്ള: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍
Kerala
• 7 hours ago
'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും
National
• 7 hours ago
മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര് പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 7 hours ago
കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം
Others
• 8 hours agoവി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം
Kerala
• 8 hours ago
വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ
Kerala
• 8 hours ago
കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
National
• 8 hours ago
ഫറോക്ക് പൊലിസിന്റെ പിടിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍; ഒളിച്ചിരുന്നത് സ്കൂളിലെ ശുചിമുറിയില്‍
Kerala
• 9 hours ago
വോട്ട് മോഷണം: രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയിട്ട് ഒരാഴ്ച, മൗനം തുടര്‍ന്ന് മോദി; പ്രചാരണം കടുപ്പിച്ച് കോണ്‍ഗ്രസ്
National
• 9 hours ago
ന്യൂനമർദ്ദം; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത
Kerala
• 10 hours ago
ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു 1,52,300 രൂപ
Kerala
• 8 hours ago
ലോകം ഉറ്റുനോക്കുന്ന ട്രംപ് - പുടിന് കൂടിക്കാഴ്ച നാളെ; ചില പ്രദേശങ്ങള്‍ പരസ്പരം വിട്ടുനല്‍കി ഉക്രൈനും റഷ്യയും രമ്യതയിലെത്തുമോ? | Trump-Putin meeting
International
• 8 hours ago
ഹജ്ജ് ക്വാട്ട നറുക്കെടുപ്പ്; സഊദി പ്രഖ്യാപിക്കുന്നതിന് മുൻപ് ഒരു ലക്ഷം ക്വാട്ട കണക്കാക്കി
National
• 8 hours ago