HOME
DETAILS

കശ്മിരിന്റെ സംസ്ഥാന പദവി: ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  
August 14 2025 | 02:08 AM

Kashmirs statehood Supreme Court to consider petition today

നന്യൂഡല്‍ഹി: ജമ്മു കശ്മിരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും. കശ്മിരിന്റെ 370ാം വകുപ്പ് റദ്ദാക്കിയതിന് അനുബന്ധമായി സമര്‍പ്പിച്ച അപേക്ഷയാണ് സുപ്രിംകോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയത് ശരിവച്ച വിധിന്യായത്തില്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കോടതി പരിഗണിച്ചിരുന്നില്ല.

സോളിസിറ്റര്‍ ജനറല്‍ നല്‍കിയ ഉറപ്പ് കണക്കിലെടുത്ത് സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍ എത്രയും വേഗം നടത്തണം എന്ന് മാത്രമാണ് കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ 11 മാസമായി കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹരജിക്കാരായ കോളജ് അധ്യാപകന്‍ സഹൂര്‍ അഹമ്മദ് ഭട്ട്, ആക്ടിവിസ്റ്റ് ഖുര്‍ഷൈദ് അഹമ്മദ് മാലിക് എന്നിവര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പദവി പുനഃസ്ഥാപിക്കാത്തത് ഫെഡറലിസത്തിന്റെ അടിസ്ഥാന സവിശേഷതയെ ലംഘിക്കുന്നുവെന്നും ഹരജിക്കാര്‍ വാദിച്ചു.

The Supreme Court will on Thursday hear two petitions seeking restoration of statehood to Jammu and Kashmir. The matter has been listed before a bench of Chief Justice B.R. Gavai and Justice K. Vinod Chandran. The two petitions had been filed by Zahoor Ahmad Bhat and Irfan Hafiz Lone.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 100ലേറെ ഫലസ്തീനികളെ, 24 മണിക്കൂറിനിടെ പട്ടിണിയില്‍ മരിച്ചത് 3 കുഞ്ഞുങ്ങള്‍ ഉള്‍പെടെ എട്ടുപേര്‍

International
  •  17 hours ago
No Image

ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ ശല്യം: ഹരജി ഇന്ന് സുപ്രിം കോടതിയില്‍ 

Kerala
  •  17 hours ago
No Image

തൃശൂര്‍ വോട്ട് കൊള്ള:  തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ സംശയകരം -വി.എസ് സുനില്‍ കുമാര്‍

Kerala
  •  18 hours ago
No Image

'സ്വാതന്ത്ര്യദിനത്തില്‍ മാംസം കഴിക്കേണ്ട, കടകള്‍ അടച്ചിടണം'; ഉത്തരവിനെ എതിര്‍ത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേനയും ഉവൈസിയും

National
  •  18 hours ago
No Image

ജീവിതശൈലീരോഗ വർധന; ആളോഹരി ചികിത്സാച്ചെലവിലും ഇരട്ടി വർധന

Kerala
  •  18 hours ago
No Image

മലപ്പുറത്തെ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി മൂന്നുദിവസം കഴിഞ്ഞിട്ടും വിവരമില്ല; രണ്ടു പേര്‍ പിടിയിലായി; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  18 hours ago
No Image

കമോൺ ഇന്ത്യ; 2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യം വഹിക്കാൻ നീക്കം തുടങ്ങി രാജ്യം

Others
  •  18 hours ago
No Image

വി.സി നിയമനത്തിലെ സർക്കാർ- ഗവർണർ പോര്; സെർച്ച് കമ്മിറ്റിയെ നേരിട്ട് നിയമിക്കാൻ സുപ്രിംകോടതി; പേരുകൾ ശുപാർശചെയ്യാൻ നിർദേശം

Kerala
  •  18 hours ago
No Image

വോട്ടുകൊള്ള തുടർക്കഥ; മാതൃക ഉത്തരേന്ത്യ; പദ്ധതിയിട്ടത് അമിത്ഷാ വന്നപ്പോൾ

Kerala
  •  18 hours ago
No Image

ഹജ്ജ് 2026; തിരഞ്ഞെടുക്കപ്പെട്ടവർ 20നകം പണവും രേഖകളും സമർപ്പിക്കണം; ആദ്യഗഡു  1,52,300 രൂപ

Kerala
  •  19 hours ago