
അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്: തലപ്പത്തേക്ക് ശ്വേതയോ ദേവനോ?

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്
രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കും. ഇന്ന് വൈകിട്ടോടെ ഫലപ്രഖ്യാപനവും ഉണ്ടാവും. ജനറല്‍ ബോഡിയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം. ഇതില്‍ 233 പേര്‍ വനിതകളുമാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് മല്‍സരം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രന്‍, കുക്കു പരമേശ്വരന്‍ എന്നിവരും മത്സരിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മറ്റി അടക്കം മറ്റു പ്രധാന സ്ഥാനങ്ങളിലേക്കും ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതാണ്.
നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്്. മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നാണ് വിവരം. ഏറെ വിവാദമായ തെരഞ്ഞെടുപ്പില്‍ യുവതാരങ്ങള്‍ ഉള്‍പ്പെടെ ആരെല്ലാം വോട്ടെടുപ്പിന് എത്തുമെന്നതിലും ആകാംക്ഷയുണ്ട്.
സിനിമാ മേഖലയെ ആകെ നാണം കെടുത്തിയ വിവാദമായ വെളിപ്പെടുത്തലുകളോടെ ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനില്‍ക്കാനാകാതെയാണ് കഴിഞ്ഞ ഓഗസ്റ്റ് 27ന് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന 'അമ്മ'യുടെ ഭരണസമിതി രാജിവച്ചൊഴിഞ്ഞത്.
അതിന് ശേഷം അഡ്‌ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. ആരോപണവിധേയര്‍ മാറി നില്‍ക്കണമെന്നുകൂടെ വന്നപ്പോള്‍ പലര്‍ക്കും മത്സരിക്കാന്‍ കഴിയാതെയും വന്നു.
അതിനിടെ മത്സര രംഗത്തുള്ള സ്ത്രീകള്‍ക്കെതിരെയും ആരോപണങ്ങളുയര്‍ന്നു. കുക്കു പരമേശ്വരനെതിരെ മെമ്മറി കാര്‍ഡ് വിവാദമാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തന്നെ ഉയര്‍ത്തിയത്.
തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്റെ കൈവശമുണ്ടെന്നായിരുന്നു പൊന്നമ്മ ബാബു അടക്കമുള്ള നടിമാര്‍ ഉയര്‍ത്തിയ ആരോപണം. ശ്വേതാ മേനോനെതിരെ സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ കേസുകളമുണ്ടായി.
The AMMA Executive Committee election is being held today from 10 AM to 1 PM at Lulu Marriott Hotel, with results expected this evening. Out of 507 eligible voters (233 women), Devan and Shwetha Menon are contesting for President, while Ravindran and Kuku Parameswaran are competing for General Secretary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും ഷോക്കടിച്ചു മരണം; വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്കു പൊട്ടിവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
Kerala
• 7 hours ago
ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്‌ളോട്ടുകള്‍ക്കും ഇനി കെഎസ്ഇബിയുടെ നിയന്ത്രണം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ കേസെടുക്കും
Kerala
• 7 hours ago
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു
Kerala
• 7 hours ago
കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
National
• 7 hours ago
വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
uae
• 8 hours ago
ദുബൈയിലെ പ്രത്യേക ബസ് ലെയ്‌നുകള്‍ ഈ പ്രദേശങ്ങളില്‍; സ്വകാര്യ കാറുകള്‍ ബസ് ലൈനുകള്‍ ഉപയോഗിച്ചാലുള്ള പിഴകള്‍ ഇവ
uae
• 8 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
International
• 8 hours ago
പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; പിതാവിനോട് 74,081 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി
uae
• 9 hours ago
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Kerala
• 9 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം; മരണം 23 ആയി, 31 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍
Kuwait
• 9 hours ago
സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിനിടെ രാജ്ഭവനിലെ അറ്റ് ഹോം വിരുന്ന് ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
Kerala
• 18 hours ago
നാഗാലാന്റ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
National
• 18 hours ago
'ചര്‍ച്ചയില്‍ ധാരണയായില്ലെങ്കില്‍ റഷ്യ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പേ ഭീഷണിയുമായി ട്രംപ്
International
• 19 hours ago
വിസാ നിയമങ്ങളില്‍ വമ്പന്‍ പരിഷ്കാരങ്ങളുമായി കുവൈത്ത്; ഈ രാജ്യത്ത് നിന്നുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് തുടരും
Kuwait
• 20 hours ago
റൊണാള്‍ഡോ ഇന്ത്യയിലേക്ക്; പക്ഷേ കളിക്കുക കേരളത്തിലല്ല, ഈ സംസ്ഥാനത്ത്!
Football
• a day ago
'ഞാന്‍ സംസാരിക്കാം, വേണ്ട ഞാന്‍ സംസാരിച്ചോളാം'; യു.പി നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ തമ്മില്‍ തര്‍ക്കം; പരിഹസിച്ച് അഖിലേഷ് യാദവ്
National
• a day ago
'നിരവധി രോഗപീഡകളാല്‍ വലയുന്ന 73കാരന്..വിചാരണയോ ജാമ്യമോ ഇല്ലാത്ത 1058 ജയില്‍ നാളുകള്‍' സ്വാതന്ത്ര്യ ദിനത്തില്‍ ഉപ്പയെ കുറിച്ച് പോപുലര്‍ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിന്റെ മകളുടെ കുറിപ്പ്
openvoice
• a day ago
അജ്മാനിലെ റോഡുകളിലും പൊതുനിരത്തുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം
uae
• a day ago
ഡൽഹിയിൽ ഹുമയൂൺ ഖബറിടത്തിന് സമീപമുള്ള ദർഗയുടെ ഭിത്തി തകർന്നുവീണ് അഞ്ച് മരണം
National
• 20 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 20 hours ago
ഇന്റര്‍പോള്‍ അന്വേഷിക്കുന്ന 'മോസ്റ്റ് വാണ്ടഡ്' ചൈനീസ് ക്രിമിനലിനെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 21 hours ago