HOME
DETAILS

ഒറ്റപ്പാലത്ത് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതു കണ്ട് നോക്കിയപ്പോള്‍ ജനനേന്ദ്രിയത്തിലടക്കം മുറിവുകള്‍; മൂന്ന് പശുക്കള്‍ക്കു നേരെ ആക്രമണം

  
August 15 2025 | 11:08 AM

Three Cows Attacked in Ottapalam Palakkad

 

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് മൂന്നു പശുക്കള്‍ക്കുനേരെ ആക്രമണം. പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റിട്ടുണ്ട്. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനതോട്ടത്തില്‍ ഹരിദാസന്റെ മൂന്ന് പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സമീപത്തെ പറമ്പില്‍ മേയാന്‍ വിട്ട പശുക്കളെയാണ് ആക്രമിച്ചിരിക്കുന്നത്.

ഉച്ചക്ക് രണ്ട് മണിക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്ന ഹരിദാസന്‍ തിരിച്ച് പശുക്കളുടെ അടുത്ത് പോയപ്പോ പശുക്കള കാണാനില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടെത്തി. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തി. മറ്റേ പശു കയര്‍പ്പൊട്ടിച്ച് വീട്ടിലേക്ക് എത്തുകയും ചെയ്തു.

 

എന്നാല്‍ തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ എന്തിനാണ് പിടയുന്നത് എന്ന് ശ്രദ്ധിച്ചപ്പോഴാണ് മൂന്ന് പശുക്കളില്‍ നിന്ന് രക്തം വന്നതായും കണ്ടത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവുള്ളതായി കണ്ടെത്തി. പശുക്കള്‍ക്ക് ചികിത്സയും നല്‍കി. സംഭവത്തില്‍ ഹരിദാസന്‍ ഒറ്റപ്പാലം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

 

 

In Ottapalam, Palakkad, three cows belonging to Haridas were attacked, sustaining injuries including to their genital areas. The incident occurred around 2 PM on Wednesday in a sugarcane field at Koloth Parambu, Varode.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  2 hours ago
No Image

മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും

Weather
  •  2 hours ago
No Image

ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!

National
  •  3 hours ago
No Image

ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം

Football
  •  3 hours ago
No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  3 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  3 hours ago
No Image

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

Kerala
  •  4 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  4 hours ago
No Image

ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ

National
  •  4 hours ago