HOME
DETAILS

മഴ മുന്നറിയിപ്പില്‍ മാറ്റം: ശക്തമായ മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  
August 15 2025 | 13:08 PM

heavy rain alert-yellow-latest

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ 17 വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

 യെല്ലോ അലര്‍ട്ട് 

  • 15/08/2025:  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍
  • 16/08/2025:  കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
  • 17/08/2025:  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
  • 18/08/2025: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
    എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5  mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ

International
  •  5 hours ago
No Image

പക്ഷാഘാതം തളർത്തി: തിരികെ വരാൻ പ്രയാസമെന്ന് ഡോക്ടർമാരുടെ വിധിയെഴുത്ത്; ഒടുവിൽ പ്രിയപ്പെട്ടവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക്

uae
  •  5 hours ago
No Image

കോഴിക്കോട് ലഹരി വേട്ട:  237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍

Kerala
  •  5 hours ago
No Image

അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്‌നാട്  സ്വദേശി അറസ്റ്റില്‍

Kerala
  •  6 hours ago
No Image

സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത

Saudi-arabia
  •  6 hours ago
No Image

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും

Kerala
  •  6 hours ago
No Image

നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം;  ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടാവും

National
  •  6 hours ago
No Image

പ്രളയക്കെടുതി രൂക്ഷം: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ 194 മരണം; രക്ഷാപ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്നുവീണു

International
  •  7 hours ago
No Image

വീണ്ടും ഷോക്കടിച്ചു മരണം; വടകരയില്‍ വൈദ്യുതി ലൈന്‍ വീട്ടുമുറ്റത്തേക്കു പൊട്ടിവീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം

Kerala
  •  7 hours ago