
ഇനി പെറ്റി അടിക്കാതെ നോക്കാം; തര്‍ക്കം വേണ്ടെന്നും പാര്‍ക്കിങും സ്റ്റോപ്പിങും കൃത്യമായി വേര്‍തിരിച്ച് എംവിഡി

തിരുവനന്തപുരം: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. റോഡ് നിയമങ്ങളില്‍ എല്ലാവരും അഗ്രഗണ്യരാണെങ്കിലും ഇന്നും പലര്‍ക്കും കൃത്യമായി അറിയാത്ത രണ്ട് കാര്യങ്ങളാണ് സ്റ്റോപ്പിങ്ങും പാര്‍ക്കിങ്ങും.
എന്താണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്ന് കൃത്യമായി പറഞ്ഞു തരികയാണ് എംവിഡി. ഫേസ്ബുക്കിലൂടെയാണ് എംവിഡി പൊതുജനങ്ങള്‍ക്ക് ഈ അറിവ് പകര്‍ന്നു നല്‍കിയിരിക്കുന്നത്.
എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സ്റ്റോപ്പിങ്: വളരെ കുറഞ്ഞ നേരത്തേക്ക് സ്വന്തമായോ അല്ലെങ്കില്‍ ആളുകളെ കയറ്റാനോ ഇറക്കാനോ സാധനങ്ങള്‍ പെട്ടെന്ന് കയറ്റാനോ ഇറക്കാനോ വാഹനം നിര്‍ത്തുന്നു എന്നാണ് സ്റ്റോപ്പിങ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
താഴെ പറയുന്ന ഇടങ്ങളില്‍ ഒരു വാഹനം നിര്‍ത്തരുത്
1. റോഡ് ഇടുങ്ങിയതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ സ്ഥലത്ത്.
2. ഒരു കൊടുംവളവിലോ അതിനടുത്തോ.
3. ഒരു ആക്‌സിലറേഷന്‍ ലയിനിലോ, ഡിസിലറേഷന്‍ ലയിനിലോ.
4. ഒരു പെഡസ്‌ട്രൈന്‍ ക്രോസിങ്ങിലും അതിനു മുന്‍പുള്ള 5 മീറ്ററിനുള്ളിലും.
5. ഒരു ലെവല്‍ ക്രോസിങ്ങില്‍.
6. ഒരു ട്രാഫിക് സിഗ്‌നല്‍ ലൈറ്റിനോ Give wayഅടയാളത്തിനോ Stop അടയാളത്തിനോ മുന്‍പുള്ള അഞ്ച് മീറ്റര്‍, അല്ലെങ്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഇത്തരം അടയാളങ്ങള്‍ മറ്റു വാഹനങ്ങള്‍ക്ക് കാണാത്ത തരത്തില്‍ മറയാവുന്നുവെങ്കില്‍.
7. ബസ് ഒഴികെയുള്ളവ ബസ് സ്റ്റാന്റുകളില്‍.
8. റോഡില്‍ മഞ്ഞ ബോക്‌സ് മാര്‍ക്കിങ് ചെയ്തിരിക്കുന്ന സ്ഥലത്ത്.
9. നിര്‍ബന്ധമായും പാലിക്കേണ്ട No Stopping അടയാളം കൊണ്ട് തടഞ്ഞിരിക്കുന്ന സ്ഥലത്ത്.
പാര്‍ക്കിങ്: വാഹനം പെട്ടെന്ന് ആളുകളേയോ ചരക്കോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴിച്ചുള്ള ആവശ്യങ്ങള്‍ക്കായി നിര്‍ത്തുന്നതും, 3 മിനുട്ടില്‍ കൂടുതല്‍ ഒരു സ്ഥലത്ത് നിര്‍ത്തിയിടുക എന്നതും പാര്‍ക്കിങ്ങില്‍ ഉള്‍പെടും.
വാഹനത്തിന് Stopping അനുവദിക്കാത്ത ആദ്യം സൂചിപ്പിച്ച സ്ഥലങ്ങള്‍ കൂടാതെ താഴെ പറയുന്ന സ്ഥലങ്ങളില്‍ കൂടി പാര്‍ക്കിങ് അനുവദനിയമല്ല.
1. ഒരു മെയിന്‍ റോഡില്‍
2. നടപ്പാതയില്‍, സൈക്കിള്‍ ട്രാക്കില്‍, പെഡസ്‌ട്രൈന്‍ ക്രോസിങില്‍
3. ഇന്റര്‍ സെക്ഷന്‍, ജങ്ഷന്‍, കൂടാതെ ഇവയില്‍ നിന്ന് 50 മീറ്ററിനകത്ത്.
4. പാര്‍ക്കിങ് സ്ഥലത്തിന്റെ കവാടത്തില്‍.
5. ബസ് സ്റ്റോപ്പിനടുത്ത്, ആശുപത്രി, സ്‌കൂള്‍ എന്നിവയുടെ പ്രവേശനം ട്രാഫിക് അടയാളങ്ങള്‍ എന്നിവ തടസ്സപ്പെടുന്ന തരത്തില്‍.
6. ഒരു തുരങ്കത്തില്‍.
7. ബസ് ലൈനില്‍
8. ഒരു വസ്തുവിന്റെ പ്രവേശനത്തിലോ പുറത്തേക്കുള്ള വഴിയിലോ
9. തുടര്‍ച്ചയായി മഞ്ഞ വര റോഡിനു അരികില്‍ വരച്ച ഇടങ്ങളില്‍
10. പാര്‍ക്ക് ചെയ്ത വാഹനത്തിന് എതിരായി.
11. പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ സമാന്തരമായി.
12. പാര്‍ക്ക് ചെയ്ത വാഹനത്തിന് തടസം സൃഷ്ടിക്കുന്ന തരത്തില്‍.
13. പാര്‍ക്കിങ്ങ് നിശ്ചിത സമയത്തേക്ക് അനുവദിച്ച സ്ഥലത്ത് ആ സമയത്തിനു ശേഷം.
14. മറ്റൊരു തരം വാഹനങ്ങള്‍ക്കായി മാറ്റി വച്ച സ്ഥലത്ത്.
15. ഭിന്നശേഷിക്കാര്‍ ഓടിക്കുന്ന വാഹനം പാര്‍ക്ക് ചെയ്യാന്‍ ഒരുക്കിയ സ്ഥലത്ത് അത്തരക്കാര്‍ അല്ലാത്തവര്‍.
16. No Parking അടയാളം വച്ച് നിരോധിച്ച സ്ഥലങ്ങളില്‍.
mvdkerala noparking- എംവിഡി കേരള ഫേസ്ബുക്ക് പോസ്റ്റ്
Difference Between Stopping and Parking (MVD Awareness)
The Kerala Motor Vehicles Department (MVD) has clarified the difference between stopping and parking through a Facebook post as part of road safety awareness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
Kerala
• 2 hours ago
മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും
Weather
• 2 hours ago
ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!
National
• 3 hours ago
ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം
Football
• 3 hours ago
യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്
uae
• 3 hours ago
‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്
Kerala
• 3 hours ago
നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്
Kerala
• 4 hours ago
അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍
Saudi-arabia
• 4 hours ago
ജീപ്പ് സഫാരിക്കിടെ 12-കാരനെ പുള്ളിപുലി ആക്രമിച്ചു: സംഭവം ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ
National
• 4 hours ago
നെതന്യാഹു '21-ാം നൂറ്റാണ്ടിലെ ഹിറ്റ്‌ലർ': ഭ്രാന്തനായ സയണിസ്റ്റ് നായയെ നിയന്ത്രിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു; രൂക്ഷ വിമർശനവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ
International
• 5 hours ago
കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
Kerala
• 5 hours ago
അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ അടുത്തെത്തി മാല മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
Kerala
• 6 hours ago
സഊദിയിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
Saudi-arabia
• 6 hours ago
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവിന്റെ ക്രൂര പീഡനം കാരണമെന്ന് പൊലിസ്; കുറ്റപത്രം ഇന്ന് സമർപ്പിക്കും
Kerala
• 6 hours ago
ഉത്സവങ്ങളിലെ കെട്ടുകാഴ്ചകള്‍ക്കും ഫ്ളോട്ടുകള്‍ക്കും ഇനി കെഎസ്ഇബിയുടെ നിയന്ത്രണം; മുന്‍കൂര്‍ അനുമതിയില്ലെങ്കില്‍ കേസെടുക്കും
Kerala
• 7 hours ago
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയില്‍ വന്‍ ഗതാഗത കുരുക്ക്; രാത്രി 11 മണിക്കു തുടങ്ങിയ ബ്ലോക്ക് ഇപ്പോഴും തുടരുന്നു
Kerala
• 7 hours ago
കിഷ്ത്വാർ മേഘവിസ്ഫോടനം: മരണസംഖ്യ 65 ആയി ഉയർന്നു; 150-ലധികം പേർക്ക് പരുക്ക്; കാണാതായ ആളുകൾക്കായി രക്ഷാപ്രവർത്തനം തുടരുന്നു
National
• 7 hours ago
വേനലവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍
uae
• 8 hours ago
കുവൈത്ത് വിഷമദ്യ ദുരന്തം: കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; ദുരന്തത്തിൽ അകപ്പെട്ടവർ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെ
International
• 8 hours ago
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണം: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; ജാഗ്രതയിൽ ആരോഗ്യവകുപ്പ്
Kerala
• 9 hours ago
നഗര, ഗ്രാമീണ മേഖലകളിലെ ഫാക്ടറികൾക്കായുള്ള നിയമത്തിൽ മാറ്റംവരുത്തി സഊദി അറേബ്യ
Saudi-arabia
• 6 hours ago
രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് നാളെ തുടക്കം; ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുലിനൊപ്പമുണ്ടാവും
National
• 6 hours ago
പ്രളയക്കെടുതി രൂക്ഷം: വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ 194 മരണം; രക്ഷാപ്രവർത്തനങ്ങൾക്കിടെ ഹെലികോപ്റ്റർ തകർന്നുവീണു
International
• 6 hours ago