
ഇഷ്ടമുള്ള ഭക്ഷണം നമ്മള് കഴിക്കും പിസയോ സമൂസയോ ബര്‍ഗറോ... പക്ഷേ, ഇത് ദഹിക്കണമെങ്കില്‍ എത്ര നടക്കണമെന്ന് അറിയുമോ..?

പിസ, ബര്‍ഗര്‍, സമൂസ എന്നിവയൊക്കെ കാണുമ്പോള്‍ തന്നെ നമുക്ക് വായില്‍ വെള്ളമൂറും. എന്നാല്‍ ഇവ നമുക്ക് ധാരാളം കലോറി നല്‍കുന്നുണ്ട്. അത് നമ്മള് തിരിച്ചറിയുന്നു പോലുമില്ല. പലപ്പോഴും നമ്മള് 'കുറച്ച്' കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ചിന്തിക്കുന്നവരാണ്. പക്ഷേ ഈ ചെറിയ അളവ് തന്നെ നമ്മുടെ ആരോഗ്യത്തിന് എത്ര ദോഷമാണെന്ന് അറിയുമോ.
എന്നാല്‍ ഇതിനര്‍ത്ഥം നമ്മുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങള്‍ ഉപേക്ഷിക്കണമെല്ല. യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍, നിങ്ങളുടെ ലഘുഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടതില്ല, അവ ബുദ്ധിപൂര്‍വം കഴിക്കാനാണ് നിങ്ങള്‍ പഠിക്കേണ്ടത്്. കാരണം ലഘുഭക്ഷണങ്ങള്‍ കഴിച്ചതിനു ശേഷം ശരീരത്തിന് എത്ര സമയം നടക്കണമെന്ന് ശ്രദ്ധിച്ചാല്‍ മതി.
അതിനായി ഈ വഴികള്‍ ഉപയോഗിക്കാം
കലോറി മാത്രം നോക്കരുത്. ചേരുവകള്‍ കൂടെ വായിക്കുക. നിങ്ങള്‍ പായ്ക്ക് ചെയ്ത ലഘുഭക്ഷണം വാങ്ങുമ്പോള്‍ അതിന്റെ കലോറി മാത്രം നോക്കി വാങ്ങരുത്. മറിച്ച് അതിന്റെ ചേരുവകളുടെ പട്ടികയും കൂടെ നോക്കുക. ആദ്യത്തെ ചേരുവകളില്‍ പഞ്ചസാര, ശുദ്ധീകരിച്ച മാവ് അല്ലെങ്കില്‍ എണ്ണ എന്നിവയാണെങ്കില്, എല്ലാ ദിവസവും കഴിക്കുന്നതിനുപകരം ഇടയ്ക്കു മാത്രം കഴിക്കുക.
പോഷകാഹാരത്തില്‍ ശ്രദ്ധ: പുതിയ പഴങ്ങള്‍, വേവിച്ച കടല, തൈര്, വറുത്ത നിലക്കടല, കാരറ്റ് വെള്ളരിക്ക അല്ലെങ്കില്‍ ചെറിയ അളവില്‍ നട്സ് എന്നിവ നിങ്ങള്‍ക്ക് കലോറി മാത്രമല്ല, ഊര്‍ജവും അവശ്യപോഷകങ്ങളും നല്കുന്നു.
അളവ് : പാക്കറ്റില്‍ നിന്ന് നേരിട്ട് കഴിക്കുന്നതിനു പകരമായി ഒരു ചെറിയ പാത്രത്തിലോ പ്ലേറ്റിലോ ഭക്ഷണം എടുത്ത് വയ്ക്കുക. ഇത് നിങ്ങള്‍ എത്രമാത്രം കഴിക്കുന്നുണ്ടെന്ന് അറിയാന്‍ സഹായിക്കും.
പ്രോട്ടീന്‍ അല്ലെങ്കില്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം: മുട്ട, ചീസ്, തൈര് അല്ലെങ്കില്‍ നട്സ് പോലുള്ള ലഘുഭക്ഷണങ്ങളില്‍ പ്രോട്ടീന്‍ അല്ലെങ്കില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുക. ഇവ നിങ്ങളെ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും.
ശ്രദ്ധയോടെ കഴിക്കുക: ടിവി കാണുമ്പോഴോ ഫോണ്‍ ഉപയോഗിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കൂടുന്നു. രുചി പോലും ശ്രദ്ധിക്കാതെയാവും കഴിക്കുക. നിങ്ങള്‍ സുഖമായി ഇരിക്കുക, ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, അത് ആസ്വദിച്ചു കഴിക്കുക.
സമയം: രാത്രി വൈകി കഴിക്കുന്ന ലഘുഭക്ഷണങ്ങള്‍ പലപ്പോഴും കൊഴുപ്പായി സംഭരിക്കപ്പെടുന്നതാണ്. കാരണം ഈ സമയത്ത് നിങ്ങളുടെ ശരീരം വളരെ സജീവമല്ലാതിരിക്കും.
വെള്ളം കുടിക്കുക: ചിലപ്പോള്‍ നമുക്ക് വിശക്കില്ല, പക്ഷേ ദാഹിക്കാറുണ്ട്. ഒരു ഗ്ലാസ് വെള്ളം കുടിക്കുക. 10 മിനിറ്റ് കാത്തിരിക്കുക. എന്നിട്ട് നിങ്ങള്‍ക്ക് വിശപ്പു തോന്നുന്നുണ്ടെങ്കില്‍ മാത്രം കഴിക്കുക.
Snacks like pizza, burgers, samosas are undeniably delicious — they make our mouths water at first glance! But did you know even small portions of these treats can be calorie bombs that silently affect your health?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി
Kerala
• 3 hours ago
പാലക്കാട് സ്കൂള്‍ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്
Kerala
• 3 hours ago
മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം
Football
• 3 hours ago
വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും
National
• 3 hours ago
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
National
• 3 hours ago
വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്
Cricket
• 4 hours ago
സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി
Kerala
• 4 hours ago
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി
Kerala
• 5 hours ago
സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ
Cricket
• 5 hours ago
കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്
Kerala
• 5 hours ago
സഊദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയുൾപ്പടെ നാല് പേർ മരിച്ചു
Saudi-arabia
• 6 hours ago
സ്കൂള്‍ ഒളിംപിക്സ്; ഏറ്റവും പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ്
Kerala
• 6 hours ago
ഏഷ്യ കപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം അതാണ്: അശ്വിൻ
Cricket
• 6 hours ago
ഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് നാല് കിലോ അരി വിതരണം ചെയ്യും; പൊതു വിദ്യാഭ്യാസ മന്ത്രി
Kerala
• 7 hours ago
ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 8 hours ago
മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 9 hours ago
ഇനി അധികനേരം റോഡിൽ കാത്തുകിടക്കേണ്ട; ദുബൈയിലെ അൽ വാസൽ - ഉം അൽ ഷെയ്ഫ് റോഡ് ഇന്റർസെക്ഷനിൽ ഒരു ലെയ്ൻ കൂടി ചേർത്ത് ആർടിഎ
uae
• 9 hours ago
ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി
National
• 10 hours ago
റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala
• 7 hours ago
ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Cricket
• 7 hours ago
നാദാപുരത്ത് കല്യാണ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും 6,000 രൂപയും നഷ്ടപ്പെട്ടു
Kerala
• 7 hours ago