
ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം

ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? നിങ്ങൾ പുതിയ ഒരു പ്രദേശത്തേക്ക് താമസം മാറി, നിങ്ങൾക്ക് വീടിനടുത്തുള്ള സ്കൂളിൽ പരിശീലനം നേടണം. ഇത് ഇപ്പോൾ വളരെ എളുപ്പമാണ്, ഓൺലൈനായി തന്നെ ഈ മാറ്റം നടത്താം.
നിങ്ങളുടെ ഡ്രൈവിങ്ങ് പരിശീലന ഫയൽ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ അല്ലെങ്കിൽ അതേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറ്റൊരു ബ്രാഞ്ചിലേക്കോ മാറ്റാൻ സാധിക്കും. ഇതിനായി, ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (RTA) രജിസ്റ്റർ ചെയ്ത ഒരു ലേണിംഗ് പെർമിറ്റ് ഉണ്ടായിരിക്കണം.
ദുബൈയിൽ ഡ്രൈവിംഗ് സ്കൂൾ മാറ്റുന്നതിനുള്ള ഘട്ടങ്ങൾ
1) RTA വെബ്സൈറ്റ് സന്ദർശിച്ച് – rta.ae. മെനു ബാറിൽ ‘Driver and Car Owner’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ‘Drivers Licensing’ എന്നതിലേക്ക് പോയി ‘New UAE Driving Licence’ തിരഞ്ഞെടുക്കുക.
2) Service പേജിൽ എത്തിയ ശേഷം, ‘Apply Now’ ക്ലിക്ക് ചെയ്ത് നിങ്ങളുടെ UAE Pass ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3) ലോഗിൻ ചെയ്ത ശേഷം, RTA നിങ്ങളുടെ ലേർണിങ്ങ് പെർമിറ്റ് കണ്ടെത്തും. തുടർന്ന്, നിങ്ങളുടെ പെർമിറ്റ് വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വ്യക്തിഗത ഡാഷ്‌ബോർഡ് നിങ്ങൾക്ക് കാണാൻ കഴിയും. ശേഷം, ‘Update Driving Learning Permit’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
4) ‘Change Driving Institute’ ഓപ്ഷൻ തിരഞ്ഞെടുക്കുക.
5) മാറ്റത്തിന്റെ കാരണം തിരഞ്ഞെടുക്കുക
6) ഇപ്പോൾ, നിങ്ങൾക്ക് നിലവിലെ ഡ്രൈവിംഗ് സ്കൂളിന്റെ മറ്റൊരു ബ്രാഞ്ച് തിരഞ്ഞെടുക്കുകയോ, അല്ലെങ്കിൽ പൂർണമായും ഒരു പുതിയ ഡ്രൈവിംഗ് സ്കൂൾ തിരഞ്ഞെടുക്കുകയോ ചെയ്യാം.
7) നിങ്ങൾക്ക് ഇഷ്ടമുള്ള ഇൻസ്റ്റിറ്റ്യൂട്ടും ബ്രാഞ്ചും തിരഞ്ഞെടുത്ത ശേഷം ‘Submit’ ക്ലിക്ക് ചെയ്യുക.
അപേക്ഷ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ ഡ്രൈവിങ്ങ് പരിശീലന ഫയൽ പുതിയ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയതായി RTA-യിൽ നിന്ന് സ്ഥിരീകരണം ലഭിക്കും. ഇതിനായി കുറഞ്ഞത് ഒരു പ്രവൃത്തി ദിവസം ആവശ്യമാണ്. തുടർന്ന്, പുതിയ ഡ്രൈവിംഗ് സ്കൂളിൽ പോയി ഡ്രൈവിങ്ങ് പഠനത്തിന്റെ പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന ഒരു SMS-ഉം ലഭിക്കും.
ചെലവ്
നിങ്ങളുടെ പെർമിറ്റ് മറ്റൊരു ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റുകയാണെങ്കിൽ, പുതിയ ഡ്രൈവിംഗ് സ്കൂളിൽ ഒരു പുതിയ പഠന പാക്കേജിന് പണം നൽകേണ്ടതുണ്ട്, ഇത് 2,000 ദിർഹം മുതൽ ആരംഭിക്കാം.
ആഴ്ചയിൽ അല്ലെങ്കിൽ ദിവസേനയുള്ള പരിശീലന സെഷനുകൾ, മറ്റ് സൗകര്യങ്ങൽ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചാണ് കൃത്യമായ ചെലവ്. എന്നാൽ, നിങ്ങൾ മുൻപ് പഠിച്ച അതേ ഡ്രൈവിംഗ് സ്കൂളിന്റെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റുകയാണെങ്കിൽ, ഫീസ് ആവശ്യമില്ല.
ദുബൈയിലെ ഡ്രൈവിങ്ങ് സ്കൂളുകൾ
1) ബെൽഹാസ ഡ്രൈവിംഗ് സെന്റർ അൽ വാസൽ ബ്രാഞ്ച്
2) ബെൽഹാസ ഡ്രൈവിംഗ് സെന്റർ ജബൽ അലി
3) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ നാദ് അൽ ഹമർ
4) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ അൽഖൂസ് 4
5) ബെൽഹാസ ഡ്രൈവിംഗ് സെൻ്റർ അൽ ഖുസൈസ് 2
6) ദുബൈ ഡ്രൈവിംഗ് സെന്റർ ജുമൈറ
7) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 3
8) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖുസൈസ് 1
9) ദുബൈ ഡ്രൈവിംഗ് സെന്റർ അൽ ഖൈൽ
10) ദുബൈ ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ (ഡ്രൈവ് ദുബൈ)
11) ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക് 2
12) ഗലാദാരി മോട്ടോർ ഡ്രൈവിംഗ് സെൻ്റർ അൽ ഖുസൈസ് 4
13) ഗലദാരി മോട്ടോർ ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് 3
14) എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അൽ ഖുസൈസ് 1
15) എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അൽ ഖൂസ് 3
16) എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാർസൻ 3
17) എക്സലൻസ് ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 1
18) എക്സലൻസ് ഡ്രൈവിംഗ് സെന്റർ അൽ ഖുസൈസ് ഇൻഡസ്ട്രിയൽ 5
19) എക്സലൻസ് ഡ്രൈവിംഗ് സെന്റർ പോർട്ട് റാഷിദ് (ജുമൈറ)
20) ബിൻ യാബർ ഡ്രൈവിംഗ് സെന്റർ അൽ റോവായ
21) ബിൻ യാബർ ഡ്രൈവിംഗ് സെന്റർ ജബൽ അലി
22) ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഇക്കോ ഡ്രൈവ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
23) അൽ അഹ്‌ലി ഡ്രൈവിംഗ് സെന്റർ അൽ ഖൂസ് ഇൻഡസ്ട്രിയൽ 4
Changing your driving school in Dubai is Easy. Check how it works
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
Kerala
• 2 days ago
ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു
National
• 2 days ago
നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ
Kerala
• 2 days ago
കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ
Kerala
• 2 days ago
നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാഗ്രത നിർദേശം
Kerala
• 2 days ago
ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി
uae
• 2 days ago
ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്
National
• 2 days ago
സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ
uae
• 2 days ago
വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്
National
• 2 days ago
ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
Kerala
• 2 days ago
മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച് സഊദി കിരീടവകാശി
Saudi-arabia
• 2 days ago
ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു
uae
• 2 days ago
ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര് പൊലിസ് പിടിയില്‍
Kuwait
• 2 days ago
വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
uae
• 2 days ago
ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി
Kerala
• 2 days ago
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Kerala
• 2 days ago
ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്
Kerala
• 2 days ago
ഫ്ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്
uae
• 2 days ago.png?w=200&q=75)
നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി
Kerala
• 2 days ago
'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ
Kerala
• 2 days ago
ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്
Kerala
• 2 days ago