
അധ്യയനവർഷത്തിലെ ആദ്യ ദിവസം കുട്ടികളെ സ്കൂളിലാക്കാം; യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഫ്ലെക്സിബിൾ ജോലിസമയം അവതരിപ്പിച്ചു

ഈ അധ്യയന വർഷത്തിന്റെ ആദ്യ ദിനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യാം, ജോലി ഒരു തടസമാവില്ല. ഇതിനായി, ഫ്ലെക്സിബിൾ ജോലിസമയം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് (എഫ്എഎച്ച്ആർ).
ഫെഡറൽ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ജീവനക്കാർക്ക് സ്കൂളിന്റെ ആദ്യ ദിനത്തിൽ കുട്ടികളെ സ്കൂളിലേക്കോ വീട്ടിലേക്കോ കൂട്ടിക്കൊണ്ടുപോകാനായി ഫ്ലെക്സിബിൾ സമയം അനുവദിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ ഫ്ലെക്സിബിൾ സമയം അന്നേ ദിവസം മൂന്ന് മണിക്കൂർ വരെ പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നഴ്സറി, കിന്റർഗാർട്ടൻ കുട്ടികളുടെ രക്ഷിതാക്കൾക്ക്, ഈ ഫ്ലെക്സിബിൾ സമയം ഒരു ആഴ്ച മുഴുവൻ അനുവദിക്കും. ഈ കാലയളവിൽ ജീവനക്കാർക്ക് ദിവസേന മൂന്ന് മണിക്കൂർ വരെ ഫ്ലെക്സിബിൾ ജോലിസമയം ലഭിച്ചേക്കാം.
പുതിയ നയപ്രകാരം, പാരന്റ്സ് മീറ്റിങ്ങ്, ഗ്രാജുവേഷൻ ചടങ്ങുകൾ, അല്ലെങ്കിൽ മറ്റ് സ്കൂൾ-സംബന്ധിത പരിപാടികൾ എന്നിവയിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് മൂന്ന് മണിക്കൂർ വരെ അനുവദിക്കും. വിവിധ പാഠ്യപദ്ധതികൾക്കനുസരിച്ച് സ്കൂൾ തുടങ്ങുന്ന തീയതികളിലെ വ്യത്യാസങ്ങൾ തൊഴിലുടമകൾ പരിഗണിക്കണമെന്ന് എഫ്എഎച്ച്ആർ വ്യക്തമാക്കി.
ജോലിസ്ഥലത്തെ നിലവിലെ സംവിധാനങ്ങൾ പ്രകാരവും, സ്താപനത്തിലെ മാനേജരുടെ അനുമതിയോടെയും ഈ ഫ്ലെക്സിബിൾ സമയം അനുവദിക്കും.
The Federal Authority for Government Human Resources (FAHR) in the UAE has announced a "Back to School" policy, allowing parents working in the federal government to have flexible work hours. This policy enables them to drop off and pick up their children from school without worrying about work commitments. The initiative aims to support working parents during the new academic year ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭരണഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെ ലോക്സഭയിൽ കയ്യാങ്കളി: ബിൽ പകർപ്പുകൾ വലിച്ചു കീറി എറിഞ്ഞ് പ്രതിപക്ഷം; സുരക്ഷാ കാരണങ്ങളാൽ അമിത്ഷായുടെ ഇരിപ്പിടം മാറ്റി
National
• 12 hours ago
മലപ്പുറം കോക്കൂരിൽ 21കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 13 hours ago
ഇനി അധികനേരം റോഡിൽ കാത്തുകിടക്കേണ്ട; ദുബൈയിലെ അൽ വാസൽ - ഉം അൽ ഷെയ്ഫ് റോഡ് ഇന്റർസെക്ഷനിൽ ഒരു ലെയ്ൻ കൂടി ചേർത്ത് ആർടിഎ
uae
• 13 hours ago
ഡൽഹിയിലെ 50 ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി
National
• 14 hours ago
ഡൽഹി ദര്യഗഞ്ചിൽ കെട്ടിടം തകർന്നു വീണ് അപകടം; മൂന്ന് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
National
• 14 hours ago
പൊതുസ്ഥലങ്ങളിൽ വാഹനം ഉപേക്ഷിച്ചാൽ 100 ദിനാർ പിഴ; മുന്നറിയിപ്പുമായി കുവൈത്ത്
Kuwait
• 14 hours ago
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത
National
• 15 hours ago
ദുബൈയിൽ നിങ്ങളുടെ ഡ്രൈവിംഗ് സ്കൂൾ എങ്ങനെ മാറ്റാം; കൂടുതലറിയാം
uae
• 15 hours ago
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്
uae
• 16 hours ago
വിജിലൻസ് കോടതി വിധി: അഴിമതി കേസിലെ പ്രതികളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി സ്വീകരിച്ച നടപടികൾ സത്യപ്രതിജ്ഞാ ലംഘനം; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
Kerala
• 16 hours ago
ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ ആരാധനാലയത്തിനെതിരെ ആക്രമണം: ദേവാലയവും വീടും പൊളിച്ചുമാറ്റി ബുൾഡോസർ നടപടി
National
• 17 hours ago
പൊതുസ്ഥലങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നവർ ജാഗ്രത; വലിയ വില നൽകേണ്ടി വരും
Kuwait
• 17 hours ago
മലപ്പുറം ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിയ്ക്ക് രോഗം
Kerala
• 17 hours ago
സെപ്റ്റംബർ ഏഴിന് കുവൈത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും
Kuwait
• 18 hours ago
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടില്‍ക്കയറി യുവാവിനെ കൊലപ്പെടുത്തി
Kerala
• 19 hours ago
സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക ഒപി കൗണ്ടര്‍; ക്യൂവില്‍ നിന്ന് ബുദ്ധിമുട്ടേണ്ട- സപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കും
Kerala
• 19 hours ago
മലപ്പുറം നഗരസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഉപയോഗിച്ചത് വ്യാജ രേഖ; പരിശോധിച്ചത് എസ്എസ്എല്‍സി ബുക്കിന്റെ കോപ്പി മാത്രം- ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ച
Kerala
• 20 hours ago
ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രിമാരുടെ സ്ഥാനം തെറിക്കും; ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്രം
National
• 20 hours ago
ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
National
• 18 hours ago
സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ഉയർത്തിയത് കോൺഗ്രസ് പതാക; നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് 'അബദ്ധം'
Kerala
• 18 hours ago
ഹിമാചലിൽ ഭൂകമ്പം; ഒരു മണിക്കൂറിനിടെ രണ്ട് തവണ ഭൂമി കുലുങ്ങി
National
• 19 hours ago