HOME
DETAILS

വീട് നിര്‍മിക്കാന്‍ തടസമാകുന്ന ലൈനും പോസ്റ്റും സൗജന്യമായി കെഎസ്ഇബി മാറ്റിതരും

  
August 18 2025 | 11:08 AM

kseb-new service for life mission project-latest info

ഒരു വീട് നിര്‍മിക്കുമ്പോള്‍ ഓരോ നൂലാമാലകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ചിലതൊക്കെ സര്‍ക്കാര്‍ തന്നെ ഈസിയായി പരിഹരിച്ച് തരും. അത്തരത്തില്‍ വീട് നിര്‍മാണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുത ലൈനും പോസ്റ്റും കെഎസ്ഇബി തന്നെ മാറ്റിതരും.

അതേസമയം ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്താവിനാണ് ഇപ്പോള്‍ സൗജന്യമായി കെഎസ്ഇബി ഈ സേവനം നല്‍കുന്നത്. അതായത് നിങ്ങള്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയിലെ ഒരു ഗുണഭോക്താവാണോ? നിങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണത്തിന് 11 കെവി /ലോ റ്റെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും തടസ്സമാകുന്നുണ്ടോ? സഹായിക്കാന്‍ കെഎസ് ഇ ബി എല്‍ ഇവിടെയുണ്ട്.

എന്താണ് ഈ പദ്ധതി

  • ലൈഫ് മിഷന്‍ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് തടസ്സമുണ്ടാക്കുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റുന്നതിനുള്ള  ?50,000 വരെയുള്ള ചെലവ് KSEB വഹിക്കും.
  • ഈ സൗകര്യം BPL വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്കാണ് ലഭിക്കുക. 

ആര്‍ക്കൊക്കെ അപേക്ഷിക്കാം

  • ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട BPL കുടുംബങ്ങള്‍ക്ക് അപേക്ഷിക്കാം.
  • കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000ല്‍ താഴെയായിരിക്കണം.
  • വീടുവയ്ക്കാനുദ്ദേശിക്കുന്ന ഭൂമി ഉത്തരവിറങ്ങിയ 2025 ഓഗസ്റ്റ് 16ന് അപേക്ഷകന്റെ ഉടമസ്ഥതയിലുള്ളതോ പരമ്പരാഗതമായി വന്നുചേരേണ്ടതോ ആയിരിക്കണം
     
    ആവശ്യമുള്ള രേഖകള്‍ 
    തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള സാധുവായ BPL സര്‍ട്ടിഫിക്കറ്റ്.
    അല്ലെങ്കില്‍, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് (കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ?50,000ല്‍ താഴെയാണെന്ന് തെളിയിക്കുന്നത്).
    വീട് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതാണെന്ന് തെളിയിക്കുന്ന തദ്ദേശ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ്. 
    ഈ സൗകര്യം അടുത്ത ആറ് മാസത്തേക്ക് മാത്രം!

ഇതിനായി നിങ്ങളുടെ അടുത്തുള്ള കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുക. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  3 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  3 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  3 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  3 hours ago
No Image

വെറും ഒറ്റ പന്തിൽ ചരിത്രം! ഇന്ത്യക്കാരിൽ ഒരാൾ മാത്രമുള്ള ലിസ്റ്റിൽ അടിച്ചുകയറി ബ്രെവിസ്

Cricket
  •  4 hours ago
No Image

സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് അരികടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; പിടിച്ചെടുത്തത് 72 ചാക്ക് അരി

Kerala
  •  5 hours ago
No Image

യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശമയച്ചു; നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; ഗുരുതര വെളിപ്പെടുത്തലുമായി യുവനടി

Kerala
  •  5 hours ago
No Image

സഞ്ജുവിന് ആ കഴിവുള്ളതിനാൽ ഏഷ്യ കപ്പിൽ നിന്നും ഒഴിവാക്കില്ല: സുനിൽ ഗവാസ്കർ

Cricket
  •  5 hours ago
No Image

കോഴിക്കോട് നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെെദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

Kerala
  •  5 hours ago