
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനങ്ങൾ; മാലിക് എക്സ്ചേഞ്ചിന് 2 മില്യൺ ദിർഹം പിഴയിട്ട് യുഎഇ സെൻട്രൽ ബാങ്ക്

മാലിക് എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും ഔദ്യോഗിക രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്ത് യുഎഇ സെൻട്രൽ ബാങ്ക് (CBUAE). 2018 ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ (20) ലെ ആർട്ടിക്കിൾ (14) പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, നിയമവിരുദ്ധ സംഘടനകൾ എന്നിവയ്ക്കെതിരായ നിയമങ്ങൾ ലംഘിച്ച കുറ്റത്തിനാണ് നടപടി. കൂടാതെ, 20 ലക്ഷം ദിർഹം പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
പരിശോധനകളിൽ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദ ധനസഹായത്തിനും നിയമവിരുദ്ധ സംഘടനകൾക്കുമെതിരായ ചട്ടക്കൂടിലും അനുബന്ധ നിയന്ത്രണങ്ങളിലും 'ലംഘനങ്ങളും പരാജയങ്ങളും' കണ്ടെത്തിയതായാണ് റിപ്പോർട്ട്. എല്ലാ ലംഘനങ്ങളും വെളിപ്പെടുത്തിയില്ലെങ്കിലും, 2018-ലെ ഫെഡറൽ ഡിക്രി ലോ നമ്പർ 20-ന് കീഴിലുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി അധികൃതർ ചൂണ്ടിക്കാട്ടി.
എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും, ജീവനക്കാരും യുഎഇ നിയമങ്ങൾ, ചട്ടങ്ങൾ, CBUAE സ്ഥാപിച്ച മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ബാങ്ക് ശ്രമിക്കുന്നുണ്ട്. യുഎഇ സമ്പദ് വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുക, സാമ്പത്തിക ഇടപാടുകളുടെ വിശ്വാസ്യത ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്.
അതേസമയം, രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷം ജനുവരി മുതൽ ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് 370.3 മില്യൺ ദിർഹം പിഴ ചുമത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെക്കുറിച്ച് നടത്തിയ തീവ്രമായ പരിശോധനയുടെ ഫലമായാണ് ലൈസൻസ് റദ്ദാക്കലുകൾ, സസ്‌പെൻഷനുകൾ, പ്രവർത്തനങ്ങളിലെ നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികളും പിഴയുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ഇല്ലാതാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനാൽ, രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സെൻട്രൽ ബാങ്ക് സൂക്ഷ്മമായി പരിശോധിച്ചതിന്റെ ഫലമായാണ് മേൽപ്പറഞ്ഞ നീക്കങ്ങൾ.
ജനുവരി മുതൽ, കുറഞ്ഞത് 13 മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഏഴ് ഇൻഷുറൻസ്-ബ്രോക്കറേജ് കമ്പനികൾ, മൂന്ന് വിദേശ വായ്പാ ദാതാക്കൾ ഉൾപ്പെടെ 10 ബാങ്കുകൾ, ഒരു ധനകാര്യ കമ്പനി എന്നിവയ്‌ക്കെതിരേയാണ് പിഴകൾ ഏർപ്പെടുത്തിയത്. ചില കേസുകളിൽ, മുതിർന്ന ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ പിഴ ചുമത്തി. അതിൽ ഒരു ബ്രാഞ്ച് മാനേജർക്ക് 500,000 ദിർഹം നൽകാൻ ഉത്തരവിട്ടതും രാജ്യത്ത് പ്രത്യേക സാമ്പത്തിക ജോലികൾ വഹിക്കുന്നതിൽ നിന്ന് വിലക്കിയതും ഉൾപ്പെടുന്നു.
The UAE Central Bank (CBUAE) has taken decisive action against Malik Exchange isn't mentioned in the search results, however, Sundus Exchange, another exchange house, had its license revoked and was removed from the official register due to serious breaches of Anti-Money Laundering (AML) and Counter-Terrorism Financing (CTF) regulations. The CBUAE imposed a substantial fine of AED 10 million, approximately $2.7 million, for violations under Federal Decree Law No. 20 of 2018 ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിഞ്ഞത് ദൈവിക പ്രേരണയാലെന്ന് പ്രതിയായ അഭിഭാഷകന്‍, ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറെന്ന്
National
• 10 days ago
രാത്രിയില്‍ ഭാര്യ പാമ്പായി മാറുന്നു, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം; വിചിത്രമായ പരാതിയുമായി യുവാവ്
Kerala
• 10 days ago
മകനെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച ശേഷം അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച് ജീവനൊടുക്കി; സംഭവം മഞ്ചേശ്വരത്ത്
Kerala
• 10 days ago
ഡോളറിൽ നിക്ഷേപിച്ചാൽ പണം ഇരട്ടിയായി ലഭിക്കും; ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം അഭിഭാഷകനെ തള്ളിയിട്ടത് വമ്പൻ കെണിയിൽ, നഷ്ടം 97 ലക്ഷം രൂപം
National
• 10 days ago
'സാധ്യതയും സാഹചര്യവുമുണ്ടായിട്ടും ഗസ്സന്‍ വംശഹത്യ തടയുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു' രൂക്ഷവിമര്‍ശനവുമായി വത്തിക്കാന്‍
International
• 10 days ago
കുളത്തില്‍ നിന്നും കിട്ടിയ ബാഗില്‍ 100 ഓളം വിതരണം ചെയ്യാത്ത വോട്ടര്‍ ഐഡി കാര്‍ഡുകള്‍; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയം സംശയം- സംഭവം മധ്യപ്രദേശില്‍
Kerala
• 10 days ago
പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു
Kerala
• 10 days ago
ശബരിമല സ്വർണപ്പാളി വിഷയത്തിൽ 'ഉടക്കി' നിയമസഭ; ശക്തമായ പ്രതിപക്ഷ പ്രതിഷേധം, ചോദ്യോത്തര വേള റദ്ദ് ചെയ്ത് സ്പീക്കർ, മന്ത്രിമാർക്ക് കൂവൽ
Kerala
• 10 days ago
കവര്‍ച്ചയ്ക്കിടെ സ്‌കൂളിലെ ശുചിമുറിക്കു സമീപം ഉറങ്ങിപ്പോയ കള്ളനെ തൊണ്ടി മുതല്‍ സഹിതം പിടികൂടി
Kerala
• 10 days ago
ഗസ്സ സമാധാന ചർച്ചകളുടെ ആദ്യ ദിവസം 'പോസിറ്റീവ്' ആയി അവസാനിച്ചു; ഈജിപ്തിൽ ചർച്ച തുടരും
International
• 10 days ago
ഗസ്സയിലെ കൊടുംക്രൂരത: എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധത്തെരുവ് ഇന്ന്
Kerala
• 10 days ago
ഫോണ്‍ കിട്ടാതാവുമ്പോള്‍ കുട്ടികള്‍ അമിത ദേഷ്യം കാണിക്കാറുണ്ടോ..? ഉടന്‍ 'ഡി ഡാഡി'ലേക്ക് വിളിക്കൂ- പദ്ധതിയുമായി കേരള പൊലീസ് കൂടെയുണ്ട്
Kerala
• 10 days ago
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; സമവായത്തിന് തയാറായി സര്‍ക്കാര്‍
Kerala
• 10 days ago
തടവുകാരെ 'നിലയ്ക്ക് നിർത്തിയാൽ' ജീവനക്കാർക്ക് ബാഡ്ജ് ഓഫ് ഓണർ നൽകാൻ ജയിൽ വകുപ്പ്
Kerala
• 10 days ago
ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഒരു പ്രദര്‍ശനം; ആക്സസ് എബിലിറ്റീസ് എക്സ്പോ 2025 ഏഴാം പതിപ്പിന് ദുബൈയില്‍ തുടക്കം
uae
• 10 days ago
ബഹ്റൈന്‍: പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പുതിയ സമിതി വരുന്നു
bahrain
• 10 days ago
ലവ് ജിഹാദ് ആരോപണം; ഉത്തരാഖണ്ഡില്‍ മുസ്ലിം വ്യാപാരിയുടെ ബാര്‍ബര്‍ ഷോപ്പ് പൂട്ടിച്ച് ഹിന്ദുത്വര്‍
National
• 11 days ago
നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി യുഎഇ
uae
• 11 days ago
ഡ്രോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് റായ്ബറേലിയിൽ ദലിത് യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു: ഭർത്താവിനെ കൊന്നവർക്കും അതേ ശിക്ഷ വേണം; നീതി ആവശ്യപ്പെട്ട് കുടുംബം
National
• 11 days ago.png?w=200&q=75)
കേരളത്തിൽ കോൾഡ്രിഫ് സിറപ്പ് വിൽപ്പന നിർത്തി; കുട്ടികളുടെ ചുമ മരുന്നുകൾക്ക് കർശന മാർഗനിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
Kerala
• 11 days ago
പാലക്കാട് സ്വദേശിയായ യുവാവ് ബഹ്റൈനില്‍ മരിച്ച നിലയില്‍
bahrain
• 10 days ago
ബിഹാർ: നിർണായകമാവുക മുസ്ലിം, പിന്നോക്ക വോട്ടുകൾ; ഭരണവിരുദ്ധ വികാരത്തിലും നിതീഷിന്റെ ചാഞ്ചാട്ടത്തിലും ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷ
National
• 10 days ago
'സർക്കാരുകൾ ബ്രാഹ്മണരെ സേവിക്കണം, ആയുധങ്ങളിലൂടെയും വിശുദ്ധഗ്രന്ഥങ്ങളിലൂടെയും മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ സാധിക്കൂ' - വിവാദ പരാമർശവുമായി ഡൽഹി മുഖ്യമന്ത്രി
National
• 10 days ago