
കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ: നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സൂചന; ദൂരൂഹത

ടിക്കംഗഢ്: ബിജെപി ലോക്സഭാ എംപിയും കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ്മന്ത്രിയുമായ ഡോ. വീരേന്ദ്ര കുമാറിന്റെ ഔദ്യോഗിക വസതിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ 43 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. മധ്യപ്രദേശിലെ ടിക്കംഗഢിലെ സിവിൽ ലൈൻ റോഡിലുള്ള മന്ത്രിയുടെ വസതിക്ക് പുറത്ത് നിന്ന്ക ണ്ടെടുത്ത കാർഡുകളിൽ പലതും കത്തിച്ച നിലയിലായിരുന്നു. ഇത് നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും സംശയിക്കപ്പെടുന്നു.
എംപി പ്രതിനിധി വിവേക് ചതുർവേദിയാണ് സംഭവം പുറത്തുകൊണ്ടുവന്നത്. അദ്ദേഹം തഹസിൽദാറിനെ അറിയിക്കുകയും, സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ തഹസിൽദാർ സത്യേന്ദ്ര സിംഗ് ഗുർജാർ, പട്വാരി ഉൾപ്പെടെയുള്ള ഭരണകൂട സംഘം സ്ഥലത്തെത്തി. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ വിവേക് ശ്രോത്രിയ അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പിന്റെ പദ്ധതികളിൽ ഈ വോട്ടർ ഐഡികൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടിയിട്ടുണ്ടോയെന്ന് പരിശോധിക്കണം, ചതുർവേദി ആവശ്യപ്പെട്ടു. വോട്ടർ ഐഡി കാർഡുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സംശയം തഹസിൽദാർ ഗുർജാർ പറഞ്ഞു. കാർഡുകളുടെ ഉത്ഭവം കണ്ടെത്താനും അവയുമായി ബന്ധപ്പെട്ട വ്യക്തികളെ തിരിച്ചറിയാനും അന്വേഷണം ശക്തമായി നടക്കുമെന്നും തഹസിൽദാർ വ്യക്തമാക്കി. മന്ത്രിയുടെ വസതിക്ക് സമീപം അവ എങ്ങനെ എത്തിയെന്നും വഞ്ചനാപരമായ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നുണ്ട്.. സംഭവം രാഷ്ട്രീയ വിവാദമാകാനുള്ള സാധ്യതയും ഉയർന്നിട്ടുണ്ട്.
In Tikamgarh, 43 voter ID cards, many burnt, were found near Union Minister Dr. Virendra Kumar's official bungalow on Civil Lines Road, raising suspicions of an attempt to destroy them. The administration, led by Tehsildar Satyendra Singh Gurjar, seized the cards and launched an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്‍ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്
International
• a day ago
ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
latest
• a day ago
എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്
Kerala
• a day ago
രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ
Cricket
• a day ago
സായിദ് നാഷണൽ മ്യൂസിയം ഡിസംബർ 3-ന് തുറക്കും; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു
uae
• a day ago
സാലിഹ് അല്‍ ജഫറാവിയുടെ കുഞ്ഞനുജനിലൂടെ ഇനി ലോകം ഗസ്സയെ കേള്‍ക്കും...
International
• a day ago
തൊഴിലില്ലായ്മ വെറും 1.9%; ആഗോള ശരാശരിയും മറികടന്ന് യുഎഇ: മത്സരക്ഷമത സൂചകങ്ങളിൽ സർവ്വാധിപത്യം
uae
• a day ago
ഡോക്‌ടര്‍ കൃതികയുടെ മരണം; ഭര്‍ത്താവ് അനസ്‌തേഷ്യ കുത്തിവച്ച് കൊലപ്പെടുത്തിയെന്ന് കണ്ടെത്തല്‍; ആറ് മാസത്തിന് ശേഷം കേസിൽ വഴിത്തിരിവ്
crime
• a day ago
ഞങ്ങൾ പിന്നാക്ക വിഭാഗത്തിൽ പെടുന്നവരല്ല; ജാതി സർവേയിൽ പങ്കെടുക്കില്ലെന്ന് സുധ മൂർത്തിയും നാരായണ മൂർത്തിയും
National
• a day ago
അബൂ ഉബൈദ കൊല്ലപ്പെട്ടിട്ടില്ല?; പരുക്ക് മാറി ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
International
• a day ago
പൊലിസ് ഉദ്യോഗസ്ഥരുടെ ആത്മഹത്യ; ഐഎഎസ് ഉദ്യോഗസ്ഥയും സഹോദരനും പ്രതിപട്ടികയിൽ, ഹരിയാനയിൽ നിർണായക നീക്കം
crime
• a day ago
സ്വപ്‌ന വാഹനം ഇന്ത്യയിൽ ഓടിക്കാം: യുഎഇ രജിസ്‌ട്രേഷനുള്ള കാറുകൾ നാട്ടിലിറക്കാൻ വഴി; പ്രവാസികൾക്ക് ആശ്വാസമായി 'CPD' സംവിധാനം
uae
• a day ago
ഊര്‍ജ്ജസ്വലര്‍, വരനെ പോലെ ഒരുങ്ങിയിറക്കം ഹമാസ് ബന്ദികളാക്കിയവരുടെ തിരിച്ചു വരവ്; തെറി, നില്‍ക്കാന്‍ പോലും ശേഷിയില്ല...ഇസ്റാഈല്‍ മോചിപ്പിച്ച ഫലസ്തീന്‍ തടവുകാര്‍; രണ്ട് തടവുകാലം, രണ്ടവസ്ഥ
International
• a day ago
യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ്: പാസ്പോർട്ടിന് 6 മാസത്തെ സാധുത നിർബന്ധം; ഇല്ലെങ്കിൽ ചെക്ക്-ഇൻ നിഷേധിക്കപ്പെടും
uae
• a day ago
ഐസിസി റാങ്കിംഗില്‍ അഫ്ഗാന് മുന്നേറ്റം; താഴെ വീണ് വമ്പന്മാർ
Cricket
• a day ago
ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: ആരോപണ വിധേയയായ അധ്യാപികയ്ക്കും പ്രധാന അധ്യാപികയ്ക്കും സസ്പെൻഷൻ
Kerala
• a day ago
കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച ഒരു കുട്ടികൂടി മരിച്ചു; അസിത്രോമൈസിൻ ആന്റിബയോട്ടിക് മരുന്നിൽ പുഴുക്കൾ; മധ്യപ്രദേശിൽ സ്ഥിതി ഗരുതരം
Kerala
• a day ago
'മോദിക്ക് ട്രംപിനെ ഭയമാണ്' റഷ്യയില്‍ നിന്ന് ഇന്ത്യ ഓയില്‍ വാങ്ങില്ലെന്ന് തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യു.എസ് പ്രസിഡന്റ്- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
National
• a day ago
270 കോടി രൂപ തട്ടിയെടുത്തു; മെൽക്കർ ഫിനാൻസ് ഡയറക്ടർമാരായ ദമ്പതികൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പിടിയിൽ
crime
• a day ago
പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലയിലെ കൂടുതൽ തൊഴിലുകൾ സ്വദേശികൾക്കായി മാറ്റിവയ്ക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• a day ago
റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് നിർണായകം; ട്രംപിന് മറുപടിയുമായി റഷ്യ
International
• a day ago