HOME
DETAILS

സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവം; സമഗ്ര അന്വേഷണം നടത്തണമെന്ന് കെഎസ്‌യു

  
August 20 2025 | 18:08 PM

KSU demands strong investigation in school compound blast incident palakkad

പാലക്കാട്: വടക്കന്തറയില്‍ സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. നാലാം ക്ലാസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം ആവശ്യപ്പെട്ടു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അജാസ് പറഞ്ഞു. 

സംഭവത്തിന് പിന്നില്‍ ആരാണെന്നത് കണ്ടെത്തണം. സ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ എങ്ങനെ സ്‌ഫോടക വസ്തു എത്തി എന്നത് ഏറെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്ന കാര്യമാണ്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മാനേജ്‌മെന്റാണ് സ്‌കൂള്‍ നിയന്ത്രിക്കുന്നത്. അത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ അശാന്തിയുടെ ഭീതി പടര്‍ത്തുന്നവരെ ഒറ്റപ്പെടുത്തണം. സ്‌കൂളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഇടങ്ങളായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണം,' അജാസ് കൂട്ടിച്ചേര്‍ത്തു. 

KSU demands strong investigation in school compound blast incident palakkad



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; ഒളിവില്‍ പോയ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത് പൊലിസ് 

Kerala
  •  9 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്; രാജിവെക്കണമെന്ന് ആവശ്യം

Kerala
  •  10 hours ago
No Image

ഹജ്ജ് 2026; ആദ്യ ഘഡു തുക അടക്കാനുള്ള സമയപരിധി ആഗസ്റ്റ് 25 വരെ നീട്ടി

Kerala
  •  11 hours ago
No Image

വയനാട് പുനരധിവാസം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി സഹായം നല്‍കി എംഎ യൂസഫലി

Kerala
  •  11 hours ago
No Image

ഇന്ത്യയെ നയിക്കാൻ മിന്നു മണി; ലോകകപ്പിന് മുമ്പുള്ള പോരാട്ടം ഒരുങ്ങുന്നു  

Cricket
  •  11 hours ago
No Image

ഹെൽമറ്റ് ധരിക്കാത്തിന് ആളുമാറി പിഴ നോട്ടീസ് നൽകി; മോട്ടോർ വാഹന വകുപ്പിനെതിരെ പരാതി

Kerala
  •  11 hours ago
No Image

പാലക്കാട് സ്‌കൂള്‍ പരിസരത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്ത് വയസുകാരന് പരിക്ക്

Kerala
  •  12 hours ago
No Image

മെസിയല്ല! ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരം മറ്റൊരാൾ: അർജന്റൈൻ താരം

Football
  •  12 hours ago
No Image

വിദ്വേഷ പ്രസംഗം ആരോപിച്ച് കേസെടുത്ത് യുപി പൊലിസ് ജയിലിലടച്ചു; ഒടുവില്‍ ഹൈക്കോടതി കേസ് റദ്ദാക്കി, അബ്ബാസ് അന്‍സാരിയുടെ എംഎല്‍എ പദവി പുനഃസ്ഥാപിക്കും

National
  •  12 hours ago
No Image

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു

National
  •  12 hours ago