
വെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യുന്നവരാണോ..? ശ്രദ്ധിക്കുക

ആരോഗ്യമുള്ള ശരീരത്തിനു വേണ്ടി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലരും പല രീതിയിലാണ് വെള്ളം കുടിക്കുന്നത്. വളരെ വേഗത്തിലും ഭക്ഷണത്തിനിടയിലുമൊക്കെ വെള്ളം കുടിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഭാരം കുറയ്ക്കാനും ഊര്‍ജത്തോടെയിരിക്കാനുമൊക്കെ നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. എന്തൊക്കെയാണ് നമ്മള്‍ ചെയ്യുന്ന തെറ്റുകള്‍? നോക്കാം.
സ്പീടില്‍ വെള്ളം കുടിക്കുക
വളരെ വേഗം വെള്ളം കുടിക്കുക എന്നതാണ് മിക്കവരുടേയും ശീലം. ചെയ്യേണ്ടത് ഇങ്ങനെയാണ്- വെള്ളം വേഗം കുടിക്കാതെ വായില്‍ വച്ച് 2-3 സെക്കന്‍ഡ് പിടിച്ചുവയ്ക്കുക. ശേഷം കുടിക്കുകയാണ് വേണ്ടത്.
തണുത്തതും ചൂടുള്ളതും
നല്ല തണുപ്പുള്ള വെള്ളമോ നല്ല ചൂടുള്ള വെള്ളമോ കുടിക്കാതിരിക്കുക. അതായത് നോര്‍മല്‍ ലെവലുള്ള വെള്ളമാണ് കുടിക്കേണ്ടത്. അല്ലെങ്കില്‍ അത് ആദ്യം മുറിയിലെ താപനിലയിലേക്കു കൊണ്ടുവരാനും പിന്നീട് പ്രോസസ് ചെയ്യാനും ശരീരത്തിന് ഇരട്ടി പരിശ്രമിക്കേണ്ടി വരും.
ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കുന്നവര്‍ ഇഷ്ടം പോലെയുണ്ട്. ഇത് വലിയൊരു തെറ്റാണ്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണം ദഹിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടും. വെള്ളം കുടിക്കേണ്ടത് ഭക്ഷണത്തിനു ഒരു മണിക്കൂര്‍ മുമ്പോ അല്ലെങ്കില്‍ ശേഷമോ കുടിക്കുക.
പ്ലാസ്റ്റിക് ബോട്ടില്‍
ചൂടു കൂടുതല്‍ ഉള്ള വെള്ളം പ്ലാസ്റ്റിക് ബോട്ടിലില്‍ ഒഴിക്കുമ്പോള്‍ കുപ്പികള്‍ മൈക്രോപ്ലാസ്റ്റിക് പുറത്തേക്കു വിടും. അതുപോലെ നിവര്‍ന്ന് ഇരുന്നുവേണം വെള്ളം കുടിക്കാന്‍. നിന്നോ ചെരിഞ്ഞോ കിടന്നോ ഒന്നും വെള്ളം കുടിക്കാന്‍ പാടില്ല. ഭക്ഷണത്തിനിടയിലെ വെള്ളം കുടിശീലവും പൂര്‍ണമായും ഒഴിവാക്കണം. ഇത് നെഞ്ചെരിച്ചിലിനും ദഹനവ്യവസ്ഥയ്ക്കും ആമാശയത്തില്‍ ആസിഡ് രൂപീകരിക്കാനും കാരണമാവുമെന്നും പറയപ്പെടുന്നു.
ചെറു ചൂടുള്ള വെള്ളം നല്ലതാണ്. കുടിക്കാവുന്നതുമാണ്. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കിയേ പറ്റൂ. ഐസ് പോലുള്ള തണുത്ത വെള്ളം കുടിക്കുമ്പോള്‍ ദഹനവ്യവസ്ഥയില്‍ നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ചെറിയ ചൂടുള്ള വെള്ളമാണെങ്കിലോ ചര്‍മത്തെ ശുദ്ധീകരിക്കുകയും മുഖക്കുരു നീക്കം ചെയ്യുകയും ചെയ്യുന്നതാണ്.
Drinking water is essential for a healthy body, but many of us unknowingly make mistakes in how we consume it. These habits can affect digestion, energy levels, and even weight management. Here are some common mistakes to avoid:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഫൈനലിൽ തകർത്തടിച്ചു; ക്യാപ്റ്റനായി മറ്റൊരു ടീമിനൊപ്പം കിരീടമുയർത്തി രാജസ്ഥാൻ സൂപ്പർതാരം
Cricket
• 2 days ago
സഫർ മാസത്തിൽ രണ്ട് വിശുദ്ധ ഗേഹങ്ങളിലെയും മൊത്തം സന്ദർശകരുടെ എണ്ണം 5 കോടി കവിഞ്ഞു
Saudi-arabia
• 2 days ago
ലോക ക്രിക്കറ്റിലെ ഏറ്റവും അണ്ടർറേറ്റഡായ ബാറ്റർ അവനാണ്: റെയ്‌ന
Cricket
• 2 days ago
ഗസ്സയില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരേയും കനത്ത ആക്രമണം; ജീവനെടുത്ത് പട്ടിണിയും
International
• 2 days ago
ഒറ്റക്ക് ടീമിനെ വിജയിപ്പിക്കാൻ ഞാൻ മെസിയല്ല: തുറന്ന് പറഞ്ഞ് ബാലൺ ഡി ഓർ ജേതാവ്
Football
• 2 days ago
അഫ്ഗാനിസ്താനിലെ ഭൂകമ്പം: നൂറുകണക്കിനാളുകള്‍ മരിച്ചതായി സൂചന, മരണം 500 ആയെന്ന് പ്രാദേശിക മാധ്യമങ്ങള്‍
International
• 2 days ago
2026 ഫിഫ ലോകകപ്പ് ഏഷ്യന്‍ യോഗ്യതയ്ക്കുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചു
qatar
• 2 days ago
വരാനിരിക്കുന്ന വർഷങ്ങളിൽ അവൻ ഇന്ത്യൻ ടീമിൽ വലിയ സ്വാധീനമുണ്ടാക്കും: ചെന്നൈ താരത്തെക്കുറിച്ച് ഇർഫാൻ പത്താൻ
Cricket
• 2 days ago
UAE Weather Updates | യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരും; അബൂദബിയിലും അൽ ഐനിലും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ
uae
• 2 days ago
'നുഴഞ്ഞു കയറ്റത്തിന് ഉത്തരവാദിയായ ആഭ്യന്തര മന്ത്രിയുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ മെഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്
National
• 2 days ago
ഷോളയാര്‍ ഡാം വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതി കൊക്കയിലേക്കു വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി സബ് ഇന്‍സ്പെക്ടര്‍
Kerala
• 2 days ago
പോരാട്ടമാണ്.....ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്
National
• 2 days ago
ബിഹാര്‍ കരട് വോട്ടര്‍ പട്ടിക: ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
National
• 2 days ago
റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍
Kerala
• 2 days ago
കേരളത്തിൽ കുട്ടികളില്ലാതെ 47 സ്കൂളുകൾ
Kerala
• 2 days ago
നബിദിനം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു
oman
• 2 days ago
മാർഗദീപം ജ്വലിക്കാൻ മാർഗമില്ല; ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്കോളർഷിപ്പ് സെക്ഷനിൽ ജീവനക്കാരുടെ ക്ഷാമം
Kerala
• 3 days ago
'വോട്ടർ അധികാർ' യാത്രയ്ക്ക് ഇന്ന് സമാപനം; റാലി ഇൻഡ്യാ സഖ്യത്തിന്റെ ശക്തി പ്രകടനമാകും
National
• 3 days ago
ഷോർട്ട് ടേം ഹജ്ജ്: 7352 പേർക്ക് അവസരം, കേരളത്തിൽനിന്ന് 398
Kerala
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് മൂന്ന് മാസം പ്രായമുള്ള കുഞ്ഞും വീട്ടമ്മയും മരിച്ചു
Kerala
• 2 days ago
നബിസ്നേഹം വിശ്വാസത്തിന്റെ ഭാഗം: ജിഫ്രി തങ്ങൾ
Kerala
• 2 days ago