
കാബേജ് വട കിടുവാണേ... കഴിച്ചാല്‍ വീണ്ടും വീണ്ടും ചോദിക്കുന്ന വട

നാലു മണി ചായക്കൊപ്പം കഴിക്കാന്‍ വടയാവാം. നമുക്ക് സാധാരണ വടയില്‍ നിന്ന് ഒന്നു മാറ്റിപ്പിടിക്കാം. കാബേജ് കൊണ്ടാണ് ഈ ഐറ്റം ഉണ്ടാക്കുന്നത്. എളുപ്പവും രുചികരവുമാണ് ഈ വട. ചൂടോടെ കട്ടന്‍ ചായക്കൊപ്പം കഴിക്കാന്‍ കിടുവാണേ....
ചേരുവകള്‍
കാബേജ് - ഒരു കപ്പ്
പച്ചമുളക് -2
സവാള- 2
കടലപരിപ്പ് - ഒരു കപ്പ്
കടലമാവ് - രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില- 6 തണ്ട്
ഉണ്ടാക്കുന്ന വിധം
ആദ്യം കടലപരിപ്പ് കുതര്ക്കാന് വയ്ക്കുക. കുതിര്‍ത്തെടുത്ത പരിപ്പില്‍ നിന്ന് കുറച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ബാക്കിയുള്ളവ പച്ചമുളകും ചേര്‍ത്ത് മിക്സിയിലിട്ട് ഒന്നു അരയ്ക്കുക. ഒരു ബൗളിലേക്കു മാറ്റുക. ഇതിലേക്ക് ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് മിക്സ് ചെയ്യുക.
മാറ്റിവച്ച കടലപരിപ്പു കൂടെ ചേര്‍ത്ത് ഒന്നുകൂടെ മിക്സ് ചെയ്യുക. ഇത് വടയുടെ രൂപത്തില്‍ പരത്തി പൊരിച്ചെടുക്കുക. രണ്ടുവശവും വേവിക്കുക. ചൂടോടെ കഴിക്കാം. അടിപൊളിരുചിയുള്ള കാബേജ് വട റെഡി. ചമ്മന്തികൂടെ ഉണ്ടെങ്കില്‍ പൊളിക്കും.
Cabbage Vada is a crispy, flavorful twist on the traditional vada, perfect for your 4 PM tea time. Made using shredded cabbage, this vada is easy to prepare and offers a unique taste that’ll leave you wanting more. It’s especially delicious when served hot with a cup of strong tea. A simple yet mouthwatering snack that stands out from regular vadas — perfect for evenings and a guaranteed crowd-pleaser!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• a day ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• a day ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• a day ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• a day ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• a day ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• a day ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• a day ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• a day ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• a day ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• a day ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• a day ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• a day ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• a day ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• a day ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• a day ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• a day ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• a day ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• a day ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• a day ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• a day ago
സ്കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• a day ago