
നേവിയിൽ സ്കിൽഡ് ട്രേഡ്സ്മാൻ; 1266 ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 02 വരെ

ഇന്ത്യൻ നേവിയിൽ ട്രേഡ്സ്മാൻ സ്‌കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികയിലെ 1,266 ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. നേവിയുടെ അപ്രന്റിസ് സ്‌കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവൽ അപ്രന്റിസ്) അവസരം. സെപ്റ്റംബർ 2 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindiannavy.gov.in.
ഒഴിവുള്ള ട്രേഡുകൾ
ഐ.സി.ഇ ഫിറ്റർ ക്രെയ്ൻ, ക്രെയ്ൻ ഓപറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മേസൺ, മേസൺ ബിൽഡിങ് കൺസ്ട്രക്ടർ, ബിൽഡിങ് മെയിന്റനൻസ് ടെക്‌നിഷ്യൻ, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഐ.ടി ആൻഡ് ഇ.എസ്.എം, ഇലക്ട്രോണിക് മെക്കാനിക്, ഐ ആൻഡ് സി.ടി.എസ്.എം, സി.ഒ.പി.എ, ഇലക്ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ,
റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, പാറ്റേൺ മേക്കർ, മോൾഡർ, ഫൗൺട്രിമാൻ, മെക്കാനിക് മറൈൻ ഡീസൽ, ജി.ടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്‌സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂൾ, ഫിറ്റർ, വെപ്പൺ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസുലേറ്റർ, ടിഗ് ആൻഡ് മിഗ് വെൽഡർ, വെൽഡർ, ഷിപ്‌റൈറ്റ് സ്റ്റീൽ ഷീറ്റ് മെറ്റൽ വർക്കർ, എം.എം.ടി.എം, മെക്കാനിക് ആൻഡ് എ.സി, പ്ലംബർ.
പ്രായ പരിധി
18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. (അർഹർക്ക് ഇളവ് ).
യോഗ്യത
പത്താം ക്ലാസ്/തത്തുല്യം. ഇംഗ്ലിഷ് പരിജ്ഞാനം.
ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ. അല്ലെങ്കിൽ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കൽ ബ്രാഞ്ചിൽ 2 വർ ഷ റഗുലർ സർവിസ്.
ശമ്പളം
ജോലി ലഭിച്ചാൽ 19,900 രൂപമുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഇന്ത്യൻ നേവിയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. കരിയർ ലിങ്കിൽ നിന്ന് ട്രേഡ്സ്മാൻ റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷകൾ സെപ്റ്റംബർ 2ന് മുൻപായി നൽകണം.
വെബ്സെെറ്റ്: www.joinindiannavy.gov.in.
Indian Navy recruitment for 1,266 Tradesman Skilled posts. Eligible: Ex-Naval Apprentices. Apply online by Sept 2
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• a day ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• a day ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• a day ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• a day ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• a day ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• a day ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• a day ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• a day ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• a day ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• a day ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• a day ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• a day ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• a day ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• a day ago
ചേർപ്പുളശ്ശേരിയിൽ പന്നിക്കെണിയിൽ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala
• a day ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• a day ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• a day ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• a day ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• a day ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• a day ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• a day ago