
പുളിയിഞ്ചി സുപ്പറാ.... ഓണത്തിന് പുളിയിഞ്ചി കൂട്ടിയൊരു സദ്യ

ഓണസദ്യയിലെ പ്രധാനവിഭവമാണ് പുളിയിഞ്ചി. അതുമാത്രം മതിയാവും നിറയെ ചോറുണ്ണാന്‍. കുട്ടികള്‍ക്കും വലിയവര്‍ക്കുമൊക്കെ ഒരു പോലെ ഇഷ്ടവുമാണ് പുളിയിഞ്ചി.
ചേരുവ
പുളി- 200 ഗ്രാം
ശര്‍ക്കര- 500 ഗ്രാം
ഇഞ്ചി -വലിയ രണ്ട് കഷണം
പച്ചമുളക്- 6
മഞ്ഞപ്പൊടി - കാല്‍ ടീസ്പൂണ്‍
മുളകു പൊടി - 2 ടേബിള്‍ സ്പൂണ്‍
ഉലുവ പൊടി - ഒരു ടീസ്പൂണ്‍
കറിവേപ്പില- 8 തണ്ട്
കടുക് - ഒരു സ്പൂണ്‍
ചുവന്ന മുളക് - 6
ഉണ്ടാക്കുന്ന വിധം
പുളി ഒരു മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. ധാരാളം വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ മുളകുപൊടിയും മഞ്ഞപ്പൊടിയും ഉപ്പും ചേര്‍ക്കാം. തിളച്ചു വരുമ്പോള്‍ പച്ചമുളകും ഇഞ്ചിയും അരിഞ്ഞു വച്ചതും ചേര്‍ക്കാം. നല്ല തീയില്‍ നന്നായി കുറുക്കിയെടുക്കണം.
വെള്ളം വറ്റി പകുതിയാകുമ്പോള്‍ അതിലേക്ക് ശര്‍ക്കര ചേര്‍ത്ത് വീണ്ടും കുറുക്കുക. വെള്ളം പാകമായി വറ്റിവരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഒരു ചെറിയ പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അതിലേക്ക് വറ്റല്‍മുളകും കടുകും കറിവേപ്പിലയും ചേര്‍ത്തു പുളിയിഞ്ചിയിലേക്ക് ഒഴിക്കുക. അതിനുമുകളിലായി ഉലുവാ പൊടിയും ചേര്‍ത്തിളക്കുക. അടിപൊളി രുചിയില്‍ പുളിയിഞ്ചി റെഡി.
Puli Inji is one of the main dishes in the Onam Sadya, known for its tangy, sweet, and spicy flavor. Made with tamarind, ginger, and jaggery, it's a dish that perfectly balances taste and tradition. This flavorful condiment is so delicious that sometimes it’s all you need to enjoy a plateful of rice. Loved by both kids and adults, Puli Inji holds a special place in Kerala’s festive cuisine.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്‌ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• a day ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• a day ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• a day ago
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ്: ഡോക്ടര്‍ക്കെതിരേ കേസെടുത്തു
Kerala
• a day ago
ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• a day ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്‌ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• a day ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• a day ago
താമരശേരി ചുരത്തില്‍ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം
Kerala
• a day ago
ഇസ്റാഈൽ ആക്രമണത്തിൽ ഹൂതി പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; സ്ഥിരീകരിക്കാതെ ഇസ്റാഈലും ഹൂതികളും
International
• a day ago
ദിർഹത്തിനെതിരെ റെക്കോർഡ് തകർച്ചയിൽ രൂപ; പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ ഇതാണ് ബെസ്റ്റ് സമയം
uae
• a day ago.png?w=200&q=75)
മെറ്റയുമായി റിലയൻസിന്റെ തന്ത്രപരമായ എഐ പങ്കാളിത്തം; ആദ്യഘട്ടത്തിൽ 855 കോടി രൂപ നിക്ഷേപം
National
• a day ago
തോരാമഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലോ അലർട്; 40 - 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത
Kerala
• a day ago
യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: രാഹുലുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ പരിശോധന
Kerala
• a day ago
മെഡിക്കൽ എമർജൻസി; ചിക്കാഗോ - അബൂദബി എത്തിഹാദ് എയർവേയ്സ് വിമാനം വിയന്നയിലേക്ക് വഴിതിരിച്ചുവിട്ടു
uae
• a day ago
ഗതാഗതം സുഗമമാവും; പുതിയ അഞ്ച് ബസ് റൂട്ടുകൾ ആരംഭിക്കുമെന്ന് ദുബൈ ആർടിഎ
uae
• a day ago
'ഉമ്മയുടെ ഹൃദയവും ആത്മാവുമായവനേ...ഞാന്‍ മരിച്ചെന്നറിഞ്ഞാല്‍ നീ കരയരുത്, എനിക്കായി പ്രാര്‍ഥിക്കുക' ഗസ്സയില്‍ ഇസ്റാഈല്‍ കൊലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തക മറിയം അബു ദഖ മകനായി കുറിച്ച അവസാന വാക്കുകള്‍
International
• a day ago
മാരക രാസലഹരിയുമായി യുവാക്കൾ അറസ്റ്റിൽ; ഒരാളെ പിടികൂടിയത് ലോഡ്ജിന്റെ വാഷ്റൂമിൽ നിന്ന്
crime
• a day ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago
തൃശൂരിൽ എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ; പിടിച്ചെടുത്തത് ബെംഗളൂരുവിൽ നിന്ന് ട്രെയിൻ വഴി എത്തിച്ച ലഹരിമരുന്ന്
Kerala
• a day ago
ശസ്ത്രക്രിയ പിഴവ്: യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം: ഡോക്ടർക്കെതിരെ മൊഴി നൽകി
Kerala
• a day ago