HOME
DETAILS

സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കശ്മീര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സര്‍വകക്ഷിസംഘം

  
backup
September 07, 2016 | 8:27 AM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8

ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജപ്പെട്ടുവെന്ന് സര്‍വ്വകക്ഷി സംഘത്തിന്റെ വിലയിരുത്തല്‍.കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കശ്മീര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് വന്നത്.

കശ്മീര്‍ സംഘര്‍ഷത്തില്‍ വിഘനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്നും യോഗത്തില്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണം, പെല്ലറ്റ് ഗണ്‍ ഉപയോഗം അവസാനിപ്പിക്കണം, സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം എന്നീ കാര്യങ്ങള്‍ യോഗം ആവശ്യപ്പെട്ടു.

20 പാര്‍ട്ടികളില്‍ നിന്നായി 26 നേതാക്കളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. രാജ്‌നാഥ് സിങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയും യോഗത്തില്‍ പങ്കെടുത്തു.

കശ്മീര്‍ സന്ദര്‍ശന വേളയില്‍ വിഘടനവാദി നേതാക്കള്‍ സര്‍വകക്ഷിസംഘത്തെ കാണാന്‍ വിസമ്മതിച്ചിരുന്നു. ഹുറിയത് നേതാവ് സയീദ് അലി ഷാ ഗീലാനി അടക്കമുള്ളവരെ കാണാന്‍ ഇടത് നേതാക്കള്‍ അവരുടെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച്ച നടത്താന്‍ വിസ്സമതിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസും കവർച്ചാസംഘവും തമ്മിൽ ഏറ്റുമുട്ടൽ; സഊദിയിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

Saudi-arabia
  •  8 days ago
No Image

'നോക്കാതെ പോലും കളത്തിൽ അവൻ എവിടെയെന്ന് എനിക്കറിയാം'; മെസ്സിയുമായുള്ള ബന്ധം വികാരഭരിതമായി പങ്കുവെച്ച് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം

Football
  •  8 days ago
No Image

പുകയിലയ്ക്ക് തലമുറ വിലക്ക്; 2007-ന് ശേഷം ജനിച്ചവർക്ക് ഇനി മാലിദ്വീപിൽ പുകവലിക്കാനാവില്ല: നിയമം പ്രാബല്യത്തിൽ

National
  •  8 days ago
No Image

യുഎഇയിൽ 50 വയസ്സിന് മുകളിലുള്ള താമസക്കാരോട് ഷിംഗിൾസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിച്ച് ആരോ​ഗ്യ വിദ​ഗ്ധർ

uae
  •  8 days ago
No Image

ഹോണ്ടയുടെ 'ചൈനീസ് കട്ട്': ബാറ്ററികൾ ഇനി ഇൻഡോനേഷ്യയിൽ നിന്ന്

auto-mobile
  •  8 days ago
No Image

'ഡൽഹി' വേണ്ട, 'ഇന്ദ്രപ്രസ്ഥം' മതി! നഗരം പാണ്ഡവർക്ക് സമർപ്പിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ബിജെപി എംപി

National
  •  8 days ago
No Image

യുഎഇയിൽ ഇനി നീണ്ട വാരാന്ത്യങ്ങൾ ഉറപ്പ്; അവധി ദിനങ്ങൾ മാറ്റം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമത്തെക്കുറിച്ചറിയാം

uae
  •  8 days ago
No Image

റൂണിക്ക് 'നോ ചാൻസ്'! റൊണാൾഡോയേക്കാൾ വേഗതയുള്ള താരം മറ്റൊരാൾ; മാഞ്ചസ്റ്റർ യുണൈറ്റഡ് രഹസ്യം പുറത്ത്

Football
  •  8 days ago
No Image

കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്ത്; അഞ്ചലിൽ 3 കിലോയുമായി രണ്ടുപേർ പിടിയിൽ

crime
  •  8 days ago
No Image

ജോലി കഴിഞ്ഞ് മടങ്ങവേ ഷോറൂം ജീവനക്കാരിക്ക് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം; രണ്ട് പ്രതികൾ പിടിയിൽ

crime
  •  8 days ago