
പി.എസ്.സി അന്തിമ ഉത്തര സൂചികയിലെ തെറ്റ് തിരുത്തുന്നില്ല: ശരിയുത്തരം എഴുതിയവർക്ക് മാർക്ക് ലഭിക്കുന്നില്ലെന്ന് പരാതി

തിരുനാവായ: പി.എസ്.സി പരീക്ഷകളുടെ മൂല്യനിർണയത്തിനുളള അന്തിമ ഉത്തര സൂചികയിലെ തെറ്റുകൾ ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിച്ചിട്ടും അധികൃതർ തിരുത്താത്തതിനാൽ ശരിയുത്തരം എഴുതിയവർക്ക് മാർക്ക് ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. അന്തിമ ഉത്തരസൂചികയിലെ തെറ്റുകളിൽ പരാതി ഉന്നയിക്കാൻ അവസരം നൽകാത്തതാണ് പ്രശ്നമാകുന്നത്.
പ്രാഥമിക ഉത്തര സൂചികയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതുപോലെ അന്തിമ ഉത്തരസൂചികയെക്കുറിച്ചുള്ള പരാതികൾ കൂടി സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്താലാണ് സുതാര്യമായ മൂല്യനിർണയം ഉറപ്പാക്കാൻ കഴിയുക. പരീക്ഷകൾക്കുശേഷം വെബ്സൈറ്റിൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ച് അഞ്ച് ദിവസത്തിനകം തെറ്റുകളിൽ പരാതി നൽകാൻ ഉദ്യോഗാർഥികൾക്ക് അവസരം നൽകുന്നുണ്ട്. മുമ്പ് പരീക്ഷാ കൺട്രോളറുടെ ഓഫിസിലേക്കാണു പരാതി അയയ്ക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ ഉദ്യോഗാർഥികൾ സ്വന്തം പ്രൊഫൈൽ വഴിയാണു പരാതി നൽകേണ്ടത്. ഇങ്ങനെ ലഭിക്കുന്ന പരാതികൾ കൂടി പരിഗണിച്ച്, വിദഗ്‌ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക. എന്നാൽ, അന്തിമ ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ പ്രൊഫൈൽ വഴിയോ അല്ലാതെയോ ഒരു സംവിധാനവുമില്ല.
അന്തിമ ഉത്തരസൂചികകളിൽ തെറ്റായ ഉത്തരത്തിനു മാർക്ക് നൽകുന്നതായാണ് ഉദ്യോഗാർഥികളുടെ പരാതി. പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയംഭരണ വകുപ്പുകളിൽ ഓവർസിയർ, ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) തസ്തികയിൽ ജൂൺ 27നു നടത്തിയ പരീക്ഷയുടെ അന്തിമ ഉത്തരസൂചിക സംബന്ധിച്ച പരാതിയാണ് ഒടുവിലത്തേത്. ശരിയുത്തരമുള്ള ധാരാളം ചോദ്യങ്ങൾ ഈ പരീക്ഷയിൽനിന്ന് ഒഴിവാക്കിയതു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ പരാതി നൽകിയെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ശക്തമായ മത്സരം നിലനിൽക്കുന്ന പി.എസ്.സി പരീക്ഷയിൽ ഒരു മാർക്ക്പോലും റാങ്ക് ലിസ്‌റ്റിൽ വലിയ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും.
The Public Service Commission (PSC) has decided not to revise errors in its final answer key, leading to complaints from candidates who claim they are not receiving marks for correct answers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസര്‍ഗോഡ് മകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
Kerala
• 2 days ago
മൂന്ന് ദിവസം പ്രത്യേക മുന്നറിയിപ്പില്ല; 9ന് ഈ ജില്ലകളിൽ മഴ കനക്കും; അലർട്ടുകൾ പ്രഖ്യാപിച്ചു
Kerala
• 2 days ago
എൻ.ഐ.ആർ.എഫ് റാങ്കിങ്: ഓവറോൾ വിഭാഗത്തിൽ ഐഐടി മദ്രാസ് ഒന്നാമത്, ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള നാല് സ്ഥാപനങ്ങൾ | Full List
National
• 2 days ago
കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച പത്തു വയസ്സുകാരന്‍ അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു
National
• 2 days ago
പൂ കടയില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയെ കുത്തിയ സംഭവം; പ്രതി പിടിയില്‍
Kerala
• 2 days ago
'ഇന്ത്യ ട്രംപിനോട് ഖേദം പ്രകടിപ്പിക്കും, രണ്ട് മാസത്തിനുള്ളിൽ ചർച്ചയ്ക്ക് തയ്യാറാവുകയും ചെയ്യും'; യുഎസ് വാണിജ്യ സെക്രട്ടറി
International
• 2 days ago
മിനിട്ടുകള്‍ കൊണ്ട് ഇലക്ട്രിക് വാഹനത്തിനുള്ളില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി; ഷാര്‍ജ പൊലിസിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 2 days ago
പാലക്കാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; അറസ്റ്റ്
Kerala
• 2 days ago
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനൊരുങ്ങി കര്‍ണാടക; വിമര്‍ശിച്ച് ബിജെപി; എന്തിനിത്ര പേടിയെന്ന് കോണ്‍ഗ്രസ്
National
• 2 days ago
'റോഡ് റേസ് ട്രാക്കല്ല'; അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ദുബൈ പൊലിസ്
uae
• 2 days ago.jpeg?w=200&q=75)
രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality
National
• 2 days ago
'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍
International
• 2 days ago
'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്
International
• 2 days ago
സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്
National
• 2 days ago
'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്
National
• 2 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍
Kerala
• 2 days ago
ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍
International
• 2 days ago
'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 2 days ago
'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്റാഈലിന് അധികാരമില്ല'; ഇസ്റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി
International
• 2 days ago
എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ
Kerala
• 2 days ago
കൊടുവള്ളിയിൽ വിദ്യാർത്ഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
Kerala
• 2 days ago