HOME
DETAILS

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

  
Web Desk
September 07 2025 | 09:09 AM

10-year-old girls body found after being swept away in cherupuzha another girl missing in mattannur river

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പത്തു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി മുര്‍ഷിദിന്റെ മകള്‍ തന്‍ഹ ഷെറിന്‍ ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്‍ഹ ഒഴുക്കില്‍ പെട്ടത്. 

മാതാവിനൊപ്പം കുളിക്കാനെത്തിയതായിരുന്നു. തന്‍ഹക്കൊപ്പം സഹോദരനും ഒഴുക്കില്‍ പെട്ടിരുന്നു. സഹോദരനെ നാട്ടുകാര്‍ രക്ഷിച്ചു. എന്നാല്‍ തന്‍ഹയെ രക്ഷിക്കാന്‍ കവിഞ്ഞില്ല. കഴിഞ്ഞ രണ്ട് ദിവസമായി തന്‍ഹക്കായുള്ള ഊര്‍ജ്ജിത തെരച്ചിലില്‍ ആയിരുന്നു നാട്ടുകാരും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനകളും.   

കഴിഞ്ഞ ദിവസം മട്ടന്നൂര്‍ വെളിയമ്പ്ര എളന്നൂരില്‍ പെണ്‍കുട്ടിയെ പുഴയിലെ ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നു. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇര്‍ഫാനയാണ് വെള്ളിയാഴ്ച വൈകീട്ട് 4 മണിയോടെ പുഴയില്‍ വീണത്. അവധിദിനത്തില്‍ അമ്മയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി, ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

the body of tanha sherin, a 10-year-old girl from koduvally, kozhikode, was recovered after she was swept away in cherupuzha. rescue efforts had been ongoing for two days. meanwhile, another girl, irfana from tamarassery, remains missing after falling into a river in mattannur.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി

Kerala
  •  3 hours ago
No Image

കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു

Cricket
  •  4 hours ago
No Image

അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം

National
  •  4 hours ago
No Image

ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം

oman
  •  4 hours ago
No Image

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട

Cricket
  •  5 hours ago
No Image

ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു

uae
  •  5 hours ago
No Image

സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും

Kerala
  •  5 hours ago
No Image

സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്

Others
  •  5 hours ago
No Image

എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്

crime
  •  6 hours ago
No Image

സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍

uae
  •  6 hours ago