HOME
DETAILS

ചിക്കന്‍ ഫ്രൈ ഇങ്ങനെയൊന്നു ചെയ്തു നോക്കൂ... വീണ്ടും വീണ്ടും ചോദിച്ചു കഴിക്കും

  
Web Desk
September 08 2025 | 06:09 AM

super tasty  easy chicken fry  try It once youll crave It again

 

എളുപ്പത്തില്‍ അടിപൊളി രുചിയില്‍ ഇങ്ങനെ ഒരു പ്രാവശ്യം ഒന്നു ചെയ്തു നോക്കൂ. എന്നുമുള്ളതില്‍ നിന്ന് വറൈറ്റിയായി കഴിക്കുമ്പോള്‍ നല്ല രുചിയല്ലേ.... പ്രത്യേകിച്ചും ചിക്കന്‍ ഫ്രൈ . ഇതി കഴിച്ചാല്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഇഷ്ടവുമാകും. ചോറിനും ബിരിയാണിക്കും ചപ്പാത്തിക്കുമൊക്കെ ഇതു സൂപ്പറാണ്.

 

cjik.jpg
ചേരുവ

ചിക്കന്‍ - 500 ഗ്രാം
ഉണക്കമുളക്- 6
വെളുത്തുള്ളി - 8 അല്ലി
ഇഞ്ചി - ഒരു കഷണം
ചെറുയുള്ളി - 10
കറിവേപ്പില - 4 
വിനാഗിരി - ഒരു സ്പൂണ്‍

 

saii.jpg


മഞ്ഞപൊടി- കാല്‍ ടീസ്പൂണ്‍
ഗരം മസാല-അരസ്പൂണ്‍
അരിപ്പൊടി - ഒരു സ്പൂണ്‍
പെരും ജീരകപ്പൊടി - കാല്‍ ടീസ്പുണ്‍
മല്ലിപ്പൊടി -കാല്‍ ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍- ഒരു സ്പൂണ്‍


ഉണ്ടാക്കുന്നവിധം

ഉണക്കമുളക് പത്തോ പതിനഞ്ചോ മിനിറ്റ് ഒന്ന് ചൂടുവെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. മിക്‌സിയുടെ ജാറില്‍ ഈ ഉണക്കമുളകും വെളുത്തുള്ളിയും ഇഞ്ചിയും ചെറിയുള്ളിയും കറിവേപ്പിലയും കുറച്ച് വിനാഗിരിയും കൂടെ ചേര്‍ത്ത് ഒന്നരച്ചെടുക്കുക.

ഇത് കഴുകി വൃത്തിയാക്കിവച്ചിരിക്കുന്ന ചിക്കനിലേക്കിട്ട് അതിനു മുകളില്‍ കുറച്ചു മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും ഗരം മസാല പൊടിയും പെരുംജീരകത്തിന്റെ പൊടിയും ഉപ്പും അരിപ്പൊടിയും കോണ്‍ഫ്‌ളോറും ഇത്തിരി നാരങ്ങാ നീരും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അരമണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ വയ്ക്കുക. 

 

chilk.jpg


ഇനി പാന്‍ ചൂടാക്കി എണ്ണ തിളയ്ക്കുമ്പോള്‍ ഇതിലേക്കിട്ട് ഫ്രൈ ചെയ്‌തെടുക്കാം. കിടിലന്‍ രുചിയാണിതിന്. മിക്‌സിയലടിച്ചെടുത്ത കൂട്ടില്‍ ബാക്കിയുള്ളവയില്‍ കുറച്ച് തേങ്ങയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് അതേ ഓയിലില്‍ തന്നെ ഇട്ട് ഒന്നു ഫ്രൈ ചെയ്‌തെടുക്കുക. ഇതും കൂട്ടിക്കഴിച്ചാലുണ്ടല്ലോ... പൊളിക്കും.

 

 

Looking to break the monotony of your daily meals? Here’s a simple yet irresistibly delicious chicken fry recipe that’s a hit with both kids and adults! It goes perfectly with rice, biryani, chapati, or even as a standalone snack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  6 hours ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

crime
  •  6 hours ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  6 hours ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  7 hours ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  7 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  7 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  7 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  7 hours ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  7 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  8 hours ago