HOME
DETAILS

സെപ്റ്റംബർ 23 മുതൽ ഒക്‌ടോബർ 8 വരെ: ഒമാനിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും

  
Web Desk
September 08 2025 | 10:09 AM

hajj pilgrimage application process for new year

മസ്‌കത്ത്: പുതിയ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷാ പ്രക്രിയ സെപ്റ്റംബർ 23-ന് ആരംഭിച്ച് ഒക്‌ടോബർ 8 വരെ തുടരും. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള തീർത്ഥാടകർക്ക് സുൽത്താനേറ്റിന്റെ ഇലക്ട്രോണിക് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 17 ലക്ഷത്തോളം തീർഥാടകരാണ് കഴിഞ്ഞ തവണ ഹജ്ജ് നിർവ്വഹിച്ചത്. ജംറ പാലത്തിലെ തിരക്ക് ഒഴിവാക്കുന്നതിനും മസ്ജിദുല്‍ ഹറമിലേക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി അധികൃതര്‍ തയാറാക്കിയ രണ്ട് ദിവസത്തെ ഷെഡ്യൂള്‍ അനുസരിച്ച് തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ നിന്ന് പുറപ്പെടുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ആണ് അധികൃതര്‍ ഒരുക്കിയിരുന്നത്. ഇക്കാരണത്താല്‍ ഇത്തവണ ഹാജിമാര്‍ക്ക് ഒറുവിധത്തിലുമുള്ള പ്രയാസങ്ങളും നേരിട്ടില്ല. തീര്‍ത്ഥാടനത്തിനിടെ അത്യാഹിതങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തില്ല.

400 ഇലക്ട്രിക് കാര്‍ട്ടുകള്‍, 10,000ത്തിലധികം വീല്‍ചെയറുകള്‍, പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനായി 210 സ്മാര്‍ട്ട് ഗേറ്റുകള്‍ എന്നീ സേവനങ്ങളും ഇത്തവണ ഒരുക്കിയിരുന്നു. 

വേനല്‍ക്കാലത്തെ ഹജ്ജിന് ഇനി 25 വര്‍ഷം

വേനല്‍ക്കാലത്താണ് ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ നടന്നത്. സമീപവര്‍ഷങ്ങളില്‍ വേനലക്കാല സീസണിലെ അവസാന ഹജ്ജാണിതെന്നും ഇനിയൊരു വേനല്‍ക്കാല ഹജ്ജിന് 25 വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരുമെന്നും സഊദി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. അടുത്ത എട്ട് ഹജ്ജ് സീസണുകള്‍ വസന്തകാലത്തും തുടര്‍ന്ന് എട്ട് എണ്ണം ശൈത്യകാലത്തും പിന്നീട് ശരത്കാലത്തുമായിരിക്കും ഹജ്ജ് നടക്കുക. ക്രമേണ താപനില ഉയര്‍ന്ന് ഏകദേശം 25 വര്‍ഷം ആകുമ്പോഴേക്കും വേനല്‍ക്കാലത്തേക്ക് മടങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Oman's Ministry of Religious Affairs and Endowments has announced that the application process for the upcoming Hajj pilgrimage will run from September 23 to October 8. However, based on previous years' data for Indian pilgrims, the registration process typically starts in November or December and lasts until January or February. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  9 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  11 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  12 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago