HOME
DETAILS

എളുപ്പത്തില്‍ തയാറാക്കാം ഇറച്ചി ചോര്‍

  
September 09 2025 | 07:09 AM

Beef Rice  Quick Easy  Delicious

 

എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള വിഭവമാണ് ഇറച്ചിച്ചോറ്. ഇത് പെട്ടെന്നുണ്ടാക്കാനും പറ്റും നല്ല രുചിയുമായിരിക്കും. വീട്ടില്‍ ബീഫ് ഇരിപ്പുണ്ടെങ്കില്‍ പെട്ടെന്നു തന്നെ ഉണ്ടാക്കി നോക്കൂ. അടിപൊളി രുചിയാണിതിന്. 


ചേരുവകള്‍

ബീഫ് -500
സവാള- 2
ഇഞ്ചി വെളുത്തുള്ളി - ഒരു ടേബിള്‍ സ്പൂണ്‍ ചതച്ചത്
പച്ചമുളക് -5
തക്കാളി -2

irachi.jpg

 

മുളകു പൊടി - ഒരു സ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
കുരുമുളകു പൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - അര ടീസ്പൂണ്‍
അര ടീസ്പൂണ്‍ - ഗരം മസാല
ബസുമതി അരി - രണ്ട് കപ്പ്


irach.jpg


ഉണ്ടാക്കുന്ന വിധം

ഒരു കുക്കര്‍ അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് സവാളയിട്ട് ഒന്നു വഴന്നുവരുമ്പോള്‍ തക്കാളിയും കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തിള്ളിയുമിട്ട് വഴറ്റി മഞ്ഞള്‍ പൊടിയും മല്ലിപൊടിയും മുളകു പൊടിയും ഗരം മസാലപൊടിയും കറിവേപ്പിലയും ചേര്‍ത്ത് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്ത ശേഷം ഇത്തിരി വെള്ളവും ഒഴിച്ചു ഉപ്പുമിട്ട് കുക്കറില്‍ 5 വിസില്‍ വേവിക്കുക. 


ചോറ് വയ്ക്കുന്ന വിധം


ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് പശുവിന്‍ നെയ്യും സണ്‍ഫഌര്‍ ഓയിലും കൂടേ ചേര്‍ത്തൊഴിച്ച് ഗ്രാമ്പു, പട്ടയിട്ട് കഴുകി ഊറ്റിവച്ച അരി ഇട്ടു കൊടുക്കുക. ഒന്നു വറുത്തെടുക്കാം. ഇതിലേക്ക് ഇറച്ചിയില്‍ നിന്നുള്ള വെള്ളം എടുത്ത് (പോരെങ്കില്‍ വെള്ളം ചേര്‍ത്തു കൊടുക്കാം) അരി വേവിക്കുക. ഇതിലേക്ക് ബാക്കി ഇറച്ചി മുഴുവാനായും ഇട്ട് കൊടുത്ത് ഒന്നുകൂടെ അടച്ചു വേവിക്കുക. പാകമാവുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇതിനുമുകളില്‍ സവാളയും അണ്ടിപരിപ്പും ഇട്ട് അലങ്കരിക്കാം. 

 

Beef rice is a much-loved comfort food among Malayalis. If you have some cooked or raw beef at home, you can whip up this flavorful dish quickly. It's spicy, aromatic, and doesn’t take too much time. Here’s how to make it: To get that restaurant-style flavor, cook the rice and beef separately and mix only at the end. Don’t over-moisturize the rice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത

International
  •  17 hours ago
No Image

വലതുപക്ഷ പ്രവർത്തകനും ട്രംപിന്റെ അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

crime
  •  18 hours ago
No Image

വടകര സ്വദേശി ദുബൈയില്‍ മരിച്ചു

uae
  •  18 hours ago
No Image

ഇസ്‌റാഈലിനെതിരേ കൂട്ടായ പ്രതികരണം വേണം, സുഹൃദ് രാജ്യങ്ങളുമായി കൂടിയാലോചനയിലാണ്: ഖത്തര്‍ പ്രധാനമന്ത്രി

International
  •  18 hours ago
No Image

ബിഹാര്‍ മോഡല്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഒക്ടോബര്‍ മുതല്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനം

National
  •  a day ago
No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  a day ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  a day ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  a day ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  a day ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  a day ago