
കുവൈത്തിൽ പത്ത് പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ പിരിച്ചുവിട്ടു; ആസ്തികൾ ജപ്തി ചെയ്യും

ദുബൈ: പത്തോളം പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകളെ പിരിച്ചുവിട്ട് അവയുടെ ആസ്തികൾ ജപ്തി ചെയ്യാനായി ഒരു സമിതിയെ ചുമതലപ്പെടുത്തി കുവൈത്ത്. ഈ സംഘടനകളുടെ ബോർഡ് അംഗങ്ങളും ജീവനക്കാരും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതോ ഇടപാടുകൾ നടത്തുന്നതോ നിരോധിക്കുകയും ചെയ്തതായി അൽ ഖബാസ് അറബിക് ദിനപത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് ഈ ഉത്തരവിറക്കിയത്. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, പിരിച്ചുവിട്ട സംഘടനകളുടെ ഡയറക്ടർ ബോർഡുകളും ജീവനക്കാരും ആസ്തികളോ രേഖകളോ കൈകാര്യം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
അവർ കൈവശം വച്ചിരിക്കുന്ന എല്ലാ ആസ്തികളും രേഖകളും ജപ്തി നടപടികൾക്കായി മന്ത്രാലയം നിയോഗിച്ച ഉദ്യോഗസ്ഥർക്ക് കൈമാറണം.
ഈ തീരുമാനം ബാധിക്കുന്ന 10 സംഘടനകൾ
1) മൈ മദർ മൈ ഹെവൻ വുമൻസ് അസോസിയേഷൻ
2) കുവൈത്ത് നാഷണൽ ബ്രദർഹുഡ് സൊസൈറ്റി
3) കുവൈത്ത് ചാരിറ്റി ഫോറം അസോസിയേഷൻ
4) സ്പോർട്സ് സ്ട്രാറ്റജിക് പ്ലാനിങ് അസോസിയേഷൻ
5) കുവൈത്ത് ഫുഡ് ന്യൂട്രിക്ഷൻ അസോസിയേഷൻ
6) കുവൈത്ത് സൊസൈറ്റി ഫോർ സ്ട്രാറ്റജിക് പ്ലാനിങ്ങ്
7) കുവൈത്ത് ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ
8) കുവൈത്ത് അറേബ്യൻ ഹോഴ്സസ് സൊസൈറ്റി
9) കുവൈത്ത് ഹിസ്റ്റോറിക്കൽ സൊസൈറ്റി
10) കുവൈത്ത് പ്രോജക്ട് മാനേജ്മെന്റ് അസോസിയേഷൻ
പിരിച്ചുവിടലിന്റെ കാരണങ്ങളെക്കുറിച്ച് മന്ത്രാലയം വിശദീകരണങ്ങൾ നൽകിയിട്ടില്ല. അതേസമയം, ലിക്വിഡേഷൻ സമിതി ആസ്തികളും രേഖകളും നിയമ നടപടിക്രമങ്ങൾക്കനുസരിച്ച് കൈമാറ്റം ചെയ്യുമെന്ന് വ്യക്തമാക്കി.
The Kuwait Ministry of Finance and Social Affairs has dissolved 11 public benefit associations due to repeated non-compliance with regulations. A committee has been formed to inventory and seize the assets of these associations ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരേ പേരിൽ ഒരേ സമയം ആറിടത്ത് സർക്കാർ ജോലി! ആരോഗ്യ വകുപ്പിനെ പറ്റിച്ചത് ഒമ്പത് വർഷം, ശമ്പളമായി പറ്റിയത് കോടികൾ
National
• 2 hours ago
രൂപയുടെ മൂല്യം ഇടിയുന്നതില്‍ നേട്ടം കൊയ്ത് പ്രവാസികള്‍; കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കുന്നു | Indian Rupee vs Gulf Currencies (Today September 15, 2025)
Economy
• 2 hours ago
ഡിജിറ്റൽ ഐഡി കാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും നിയമപരമായി അംഗീകരിച്ച് ഒമാൻ; രേഖകൾ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആക്സസ് ചെയ്യാം
oman
• 3 hours ago
മൂന്ന് ദിവസമായി മാറ്റമില്ലാതെ സ്വർണവില; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 3 hours ago
പാകിസ്താനെ അടിച്ച് 13 വർഷത്തെ ധോണിയുടെ റെക്കോർഡ് തകർത്തു; ചരിത്രം സൃഷ്ടിച്ച് സ്‌കൈ
Cricket
• 3 hours ago
സസ്‌പെന്‍സ് അവസാനിപ്പിച്ച് രാഹുല്‍ സഭയില്‍; ഇരിക്കുക പ്രത്യേക ബ്ലോക്കില്‍
Kerala
• 4 hours ago
'ഹമാസിനെ എന്തു വേണമെങ്കിലും ചെയ്‌തോളൂ എന്നാല്‍ ഖത്തറിനോടുള്ള സമീപനത്തില്‍ സൂക്ഷ്മത പാലിക്കുക അവര്‍ നമ്മുക്ക് വേണ്ടപ്പെട്ടവര്‍' നെതന്യാഹുവിന് ട്രംപിന്റെ താക്കീത്
International
• 4 hours ago
'അല്ലമതനീ അല്‍ ഹയാത്'; 6 പതിറ്റാണ്ടിന്റെ പൊതുസേവനത്തെ പ്രതിഫലിപ്പിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 4 hours ago
പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം, പാകിസ്താനെതിരായ ജയം സൈനികർക്ക് സമർപ്പിക്കുന്നു: സൂര്യകുമാർ യാദവ്
Cricket
• 5 hours ago
അമീബിക് മസ്തിഷ്‌ക ജ്വരം: നീന്തല്‍ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
Kerala
• 5 hours ago
അടിയന്തിര അറബ് - ഇസ്ലാമിക് ഉച്ചകോടി: ദോഹയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
qatar
• 6 hours ago
അങ്ങനങ്ങു പോകാതെ പൊന്നേ...സ്വർണം കുതിക്കുമ്പോൾ ട്രെന്‍ഡ് മാറ്റി ന്യൂജെന്‍; കാരറ്റ് കുറഞ്ഞ ആഭരണ വിൽപനയിൽ വര്‍ധന
Kerala
• 6 hours ago
ദുബൈയില്‍ കാല്‍നട, സൈക്കിള്‍ യാത്രക്കാരുടെ മരണ നിരക്കില്‍ 97% കുറവ്; യാത്രക്കാര്‍ക്കായി ആറു പാലങ്ങള്‍
uae
• 6 hours ago
'ബഹുമാന'ത്തിൽ കേസ്; 'ബഹു.' ചേർക്കണമെന്ന നിബന്ധനയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
Kerala
• 6 hours ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 15 hours ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 15 hours ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 15 hours ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 15 hours ago
വഖ്ഫ് ഭേദഗതി നിയമം; സ്റ്റേ ആവശ്യത്തിൽ വിധി ഇന്ന്
Kerala
• 6 hours ago
വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ പ്രതി ചേർത്തുള്ള റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും
Kerala
• 7 hours ago
മാത്യൂ കുഴല്നാടന് എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
Kerala
• 14 hours ago