HOME
DETAILS

ഗോള്‍ഡ് കോയിന്‍ പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം

  
September 17 2025 | 12:09 PM

even gold coins are a headache are you leaving kuwait with valuables then you need this document in hand

കുവൈത്ത് സിറ്റി: മൂവായിരം കുവൈത്തി ദീനാറില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സി, സ്വര്‍ണാഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ കൈവശം വയ്ക്കുന്ന യാത്രക്കാര്‍ കസ്റ്റംസ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം. കുവൈത്തിലേക്ക് വരികയും കുവൈത്തില്‍ നിന്ന് പോകുകയും ചെയ്യുന്ന യാത്രക്കാര്‍ക്കാക്കും നിയമം ബാധകമാകുക. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിര്‍ദേശം.

മൂവായിരം കുവൈത്തി ദീനാറില്‍ കൂടുതല്‍ വിലയുള്ള സ്വര്‍ണമോ പണമോ മറ്റ് അമൂല്യമായ വസ്തുക്കളോ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ എയര്‍പ്പോട്ടിലെ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനെ അറിയിച്ചിരിക്കണം. സ്വര്‍ണം കൊണ്ടുള്ള വാച്ചോ കോയിനോ ബാറോ ആയാലും ഇക്കാര്യം ഡിക്ലറേഷനില്‍ വ്യക്തമാക്കണം.

ഗോള്‍ഡ് ബാര്‍ കൈവശം വെച്ചിരിക്കുന്ന യാത്രക്കാര്‍ എയര്‍പ്പോട്ടിലെ ടെര്‍മിനല്‍ 4-ലെ കെട്ടിടത്തിലുള്ള എയര്‍ കാര്‍ഗോ വകുപ്പില്‍ നിന്ന് രേഖ വാങ്ങിയിരിക്കണം. കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നവരുടെ കൈവശം സ്വര്‍ണാഭരണങ്ങള്‍, വാച്ച് തുടങ്ങി മൂവായിരം കുവൈത്തി ദീനാറില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ നിന്ന് ലഭിക്കുന്ന രേഖ കൈവശം വയ്ക്കണം. കുവൈത്തിലേക്ക് തിരികെ വരുമ്പോള്‍ ഈ രേഖ കാണിക്കണം.

തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ നിയമ വിരുദ്ധ പ്രവൃത്തികള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഡിക്ലറേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. നിയമം തെറ്റിച്ചാല്‍ പിഴ ചുമത്തുകയും അമൂല്യമായ വസ്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യും.

Travelers departing Kuwait with gold coins, bars, jewelry, or valuables over KWD 3,000 must declare them at customs to avoid penalties. Obtain a customs declaration form or permission from the Air Cargo Customs Department, along with ownership invoices. Carry items in hand luggage for smooth exit. Stay compliant with 2025 rules.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി

International
  •  23 minutes ago
No Image

അയ്യപ്പസംഗമത്തിന് മദ്യവും കോഴിക്കാലും പെണ്ണും എല്ലാമുണ്ടോ? അധിക്ഷേപ പോസ്റ്റുമായി ശശികല

Kerala
  •  28 minutes ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  an hour ago
No Image

'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ

Kerala
  •  an hour ago
No Image

യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  an hour ago
No Image

വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ

crime
  •  an hour ago
No Image

വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  2 hours ago
No Image

ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം

Kerala
  •  2 hours ago
No Image

സര്‍ക്കാരിന് ആശ്വാസം; അയ്യപ്പസംഗമം നടക്കാമെന്ന് സുപ്രിംകോടതി, ഹരജി തള്ളി

Kerala
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago

No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  5 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  6 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  6 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  7 hours ago