
ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

ദുബൈ: 2025 ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിക്കുകയാണ്, ഇത് 2026 മേയ് 10 വരെ തുടരും. കഴിഞ്ഞ സീസണിൽ 10.5 ദശലക്ഷം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിൽ എത്തിയത്. ഗ്ലോബൽ വില്ലേജജിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ വർഷമായിരുന്നു ഇത്. ഗ്ലോബൽ വില്ലേജ് റീഓപൺ ചെയ്യുന്ന തീയതി അറിയിച്ചതോടെ യുഎഇ നിവാസികളെല്ലാം ആവേശത്തിലാണ്.
കഴിഞ്ഞ സീസണിൽ 30 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകളാണ് ഗ്ലോബൽ വില്ലേജ് പ്രദർശിപ്പിച്ചത്. ഓരോന്നും, പരമ്പരാഗത കരകൗശല വസ്തുക്കൾ, പാചകരീതികൾ, പ്രകടനങ്ങൾ, അതുല്യമായ ഉൽപ്പന്നങ്ങൾ എന്നിങ്ങനെ ദേശീയ സംസ്കാരം ഹൈലൈറ്റ് ചെയ്യുന്ന രീതിയിലായിരുന്നു ഒരുക്കിയിരുന്നത്.
അന്താരാഷ്ട്ര പവലിയനുകൾ, ലോകമെമ്പാടുമുള്ള ഭക്ഷണം, സാംസ്കാരിക പ്രകടനങ്ങൾ, ഷോപ്പിംഗ്, റൈഡുകൾ, തത്സമയ വിനോദം എന്നിവ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നു.
ഗ്ലോബൽ വില്ലേജിന്റെ ഗേറ്റുകൾ തുറക്കുന്നത് എപ്പോൾ?
2025 ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് തങ്ങളുടെ 30ാം സീസൺ ആരംഭിക്കുകയാണ്, ഇത് 2026 മേയ് 10 വരെ തുടരും.
ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് (E311) തൊട്ടടുത്താണ് ഗ്ലോബൽ വില്ലേജ് സ്ഥിതി ചെയ്യുന്നത്. ഇവിടേക്ക് എത്താൻ, ദുബൈലാൻഡിലേക്കുള്ള എക്സിറ്റ് 37 വഴി യാത്ര ചെയ്യണം.
ടിക്കറ്റ് നിരക്കുകൾ
ടിക്കറ്റ് നിരക്കുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്ടോബറിൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുമെന്ന് ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
സെപ്റ്റംബർ 20 മുതൽ 26 വരെ വിഐപി പാക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പൊതുജനങ്ങൾക്ക് സെപ്റ്റംബർ 27-ന് രാവിലെ 10 മുതൽ കൊക്കകോള അരീന വെബ്സൈറ്റ് വഴി ടക്കറ്റുകൾ സ്വന്തമാക്കാം.
വിഐപി പാക്കുകളുടെ വില:
1) ‘ഡയമണ്ട്’ പാക്ക്: 7,550 ദിർഹം
2) ‘പ്ലാറ്റിനം’ പാക്ക്: 3,400 ദിർഹം
3) ‘ഗോൾഡ്’ പാക്ക്: 2,450 ദിർഹം
4) ‘സിൽവർ’ പാക്ക്: 1,800 ദിർഹം
5) ‘മെഗാ ഗോൾഡ്’ വിഐപി പാക്ക്: 4,900 ദിർഹം
6) ‘മെഗാ സിൽവർ’ വിഐപി പാക്ക്: 3,350 ദിർഹം
ഗ്ലോബൽ വില്ലേജ് എപ്പോൾ അടയ്ക്കും?
വേനൽക്കാലത്തെ കനത്ത ചൂട് ഒഴിവാക്കാനും അടുത്ത സീസണിനായി തയ്യാറെടുക്കാനും ഗ്ലോബൽ വില്ലേജ് വേനൽക്കാലത്ത് അടച്ചിടും. വെബ്സൈറ്റ് അനുസരിച്ച്, 2026 മേയ് 10 നാണ് ഗ്ലോബൽ വില്ലേജ് 30ാം സീസൺ അവസാനിക്കുക.
Global Village Dubai is all set to kick off its 30th season on October 15, 2025, and will run until May 10, 2026. Last season, the park welcomed a record-breaking 10.5 million visitors, and this year's edition is expected to surpass that number with new attractions, food concepts, and live performances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• 3 hours ago
യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും
uae
• 3 hours ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി
Kerala
• 3 hours ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• 4 hours ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• 4 hours ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• 4 hours ago
യുഎഇ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 5 hours ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്‌റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• 5 hours ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 6 hours ago
നബിദിനം: 'ഐ ലവ് മുഹമ്മദ്' ബോർഡിന്റെ പേരിൽ യു.പിയിൽ നിരവധി പേർക്കെതിരേ കേസ്
National
• 7 hours ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 7 hours ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 7 hours ago
ഖത്തറിലെ ഇസ്‌റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 8 hours ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 15 hours ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 17 hours ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 17 hours ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 18 hours ago
ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി
uae
• 18 hours ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 16 hours ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 16 hours ago
യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില
uae
• 16 hours ago