HOME
DETAILS

കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു; നടപടി ബഹ്റൈൻ രാജാവിന്റെ ഉത്തരവ് പ്രകാരം

  
September 17 2025 | 09:09 AM


ദുബൈ: കുവൈത്ത് പൗരത്വം നഷ്ടപ്പെട്ട ബഹ്‌റൈൻ പൗരന്മാർക്ക് പുതുക്കിയ ബഹ്‌റൈൻ പാസ്‌പോർട്ടുകൾ അനുവദിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ രാജകീയ ഉത്തരവിനെ തുടർന്നാണ് നടപടി.

ഈ ഉത്തരവ് പ്രകാരം എല്ലാ പൗരന്മാർക്കും സ്വതന്ത്രമായി യാത്ര ചെയ്യാനും, തിരിച്ചറിയൽ അവകാശങ്ങൾ നിലനിർത്താനും സാധിക്കുമെന്ന്  ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 

രാജാവ് ഹമദിന്റെ നിർദ്ദേശങ്ങൾ പാലിച്ച്, കുവൈത്ത് പൗരത്വം റദ്ദാക്കപ്പെട്ട എല്ലാ ബഹ്‌റൈനി പൗരന്മാർക്കും പാസ്‌പോർട്ടുകൾ പുതുക്കി നൽകിയിട്ടുണ്ട്. ഇതുവഴി അവർക്ക് സ്വതന്ത്രമായി യാത്ര ചെയ്യാൻ സാധിക്കും.

പൗരത്വ നിയമങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കുടുംബ ഐക്യവും സാമൂഹിക യോജിപ്പും സംരക്ഷിക്കാനുള്ള രാജാവ് ഹമദിന്റെ പ്രതിബദ്ധതയെ അടിവരയിടുന്നതാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി.

ഈ തീരുമാനം മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും, കുടുംബ സ്ഥിരതയും ദേശീയ ഐക്യവും രാജ്യത്തിന്റെ നയങ്ങളിൽ പ്രധാന സ്ഥാനമുള്ളതാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

Bahrain's King Hamad bin Isa Al Khalifa has issued a royal directive to renew passports for Bahraini citizens who recently lost their Kuwaiti nationality. This move aims to ensure the affected citizens can travel freely and maintain essential rights tied to mobility and identification. The decision reflects the King's commitment to preserving family unity and social cohesion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനാപകടത്തില്‍ പരുക്കേറ്റ യുവ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

Kerala
  •  2 hours ago
No Image

യുഎഇയിൽ വൈഫൈ വേഗത കുറയുന്നുണ്ടോ?‌ സമീപ ദിവസങ്ങളിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഇതാണ്; കൂടുതലറിയാം

uae
  •  2 hours ago
No Image

ദുബൈയിൽ നിങ്ങളുടെ ഇന്ത്യൻ പാസ്പോർട് എങ്ങനെ പുതുക്കാം; നിങ്ങൾക്കാവശ്യമായ വിവരങ്ങളുടെ സമ്പൂർണ ​ഗൈഡ്

uae
  •  3 hours ago
No Image

'കുടിയേറ്റക്കാരായി വന്നു, വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഓരോന്നോരോന്നായി അവര്‍ കയ്യടക്കും മുസ്‌ലിംകളുടെ സ്വപനം യാഥാര്‍ഥ്യമാകാന്‍ അനുവദിക്കരുത്' വിദ്വേഷം കുത്തിനിറച്ച് അസം ബി.ജെ.പിയുടെ എ.ഐ വീഡിയോ

National
  •  4 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം

uae
  •  4 hours ago
No Image

കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

Kuwait
  •  5 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം: അടിയന്തിര പ്രമേയത്തിന് അനുമതി, സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുന്നു

Kerala
  •  5 hours ago
No Image

യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്‌ഡേറ്റുകളും

uae
  •  6 hours ago
No Image

'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന്‍ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്‌ഗോപി

Kerala
  •  6 hours ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം 

Business
  •  6 hours ago