HOME
DETAILS

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവ് സയ്യിദ് ഫള്ൽ ജമലുല്ലൈലി  കുഞ്ഞി തങ്ങൾ അന്തരിച്ചു

  
Web Desk
October 01 2025 | 08:10 AM

sayyid fadhl jamalullaili kunji thangal passes away

തിരൂരങ്ങാടി: പന്തേരങ്ങാടി പതിനാറുങ്ങൽ സ്വദേശി സയ്യിദ് ഫള്ൽ ജമലുല്ലൈലി കുഞ്ഞി തങ്ങൾ (90) അന്തരിച്ചു. സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ഭാര്യ പിതാവാണ്. ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പന്താരങ്ങാടി ജുമാ മസ്ജിൽ. 

ഭാര്യ: പരേതയായ സയ്യിദത്ത് ശരീഫ ഇമ്പിച്ചി ബീവി ജിഫ്രി. മക്കൾ: സയ്യിദ് ഹസൻ ജമലുല്ലൈലി മുല്ലക്കോയ തങ്ങൾ. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി. സയ്യിദ് ഉമ്മർ കോയ ജമലുല്ലൈലി. സയ്യിദ് ഹൈദറോസ് ജമലുല്ലൈലി. സയ്യിദ് അലവി ജമലുല്ലൈലി. സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി(ചെന്നൈ). സയ്യിദ് നൂറുദ്ദീൻ ജമലുല്ലൈലി (ചെന്നൈ). സയ്യിദത്ത് ഫാത്തിമ മുത്തുബീവി. സയ്യിത്ത് സുഹ്റ ബീവി. സയ്യിദത്ത് ആയിഷ ബീവി. സയ്യിദത്ത് അസ്മാ ബീവി.

മരുമക്കൾ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ജമലുല്ലൈലി (കരിപറമ്പ്). സയ്യിദ് ഹാശിം ബൽഫഖീ (വേങ്ങര). സയ്യിദത്ത്കുഞ്ഞി ബീവി (തിരൂർക്കാട്). സയ്യിദത്ത്ഷഹർബാൻ ബീവി (തിരൂർ) റൗള മുത്തുബീവി (കണ്ണന്തളി). സഫൂറ ബീവി (പൊന്മുണ്ടം) അസ്മാ ബീവി (കാര്യവട്ടം).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറ്റ എഐയുമായുള്ള സംഭാഷണങ്ങൾ ഇനി ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യങ്ങളായി ഉപയോ​ഗിക്കും; സ്വകാര്യത നയത്തിൽ മാറ്റം വരുത്തി സക്കർബർ​ഗ്

Tech
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ, വീഡിയോ പകർത്തി ഭീഷണി

crime
  •  11 hours ago
No Image

'ഗസ്സാ..നീ ഞങ്ങള്‍ക്ക് വെറും നമ്പറുകളോ യു.എന്‍ പ്രമേയങ്ങളോ അല്ല, നിങ്ങളെ ഞങ്ങള്‍ മറക്കില്ല... പാതിവഴിക്ക് അവസാനിപ്പിക്കാനായി തുടങ്ങിയതല്ല ഈ ദൗത്യം'  46 രാജ്യങ്ങളില്‍ നിന്നുള്ള 497 മനുഷ്യര്‍പറയുന്നു

International
  •  12 hours ago
No Image

യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫിനാൻസ് വേൾഡ്; എം.എ യൂസഫലി ഒന്നാമത്

uae
  •  12 hours ago
No Image

മൂന്നാറിലേക്കുള്ള വിനോദയാത്രയ്ക്കിടെ അപകടം; സുഹൃത്തുക്കളായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

ആത്മീയ സൗഖ്യത്തിനായി ഹോളണ്ടിൽ നിന്നെത്തിയ യുവതിയെ വഞ്ചിച്ച് വിവാഹം, ബലാത്സംഗം; ഒരു ലക്ഷം യൂറോ തട്ടിയ യുവാവിനും,അമ്മക്കും കഠിന തടവ്

crime
  •  13 hours ago
No Image

'കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ്  ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്' താരാ ടോജോ അലക്‌സ്

Kerala
  •  13 hours ago
No Image

സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്ത ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു; 22 ബാച്ചുകൾക്ക് നിരോധനം, അന്വേഷണം ശക്തമാക്കി സർക്കാർ

National
  •  13 hours ago
No Image

ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ ആക്ഷന്‍;  അനധികൃതമെന്ന് വിശദീകരണം 

National
  •  14 hours ago
No Image

നവരാത്രി ആഘോഷത്തിനായി നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം; ജോലിക്കാരെ കൊന്ന് കുടുംബത്തോടൊപ്പം വീടിന് തീയിട്ട് ജീവനൊടുക്കി 45-കാരൻ

crime
  •  14 hours ago