
ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി

വാഷിങ്ടൺ: പെന്റഗണിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ മാധ്യമ നിയന്ത്രണങ്ങളിൽ മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കുന്നതിന് തുല്യമായ നയത്തിനെതിരെ, നിരവധി മാധ്യമ സ്ഥാപനങ്ങളാണ് പെന്റഗണിലെ തങ്ങളുടെ പ്രവേശനപാസുകൾ തിരിച്ചുകൊടുത്ത് ഇറങ്ങിപ്പോയത്. ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധിച്ചതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.
സെപ്റ്റംബറിലാണ് പെന്റഗണിന്റെ പുതിയ ക്രെഡൻഷ്യൽ നയം അന്തിമമാക്കിയത്. മാധ്യമപ്രവർത്തകർ ഒരു 'ഇൻ-ബ്രീഫ്' ഫോം ഒപ്പിട്ട് നൽകണമെന്നാണ് പുതിയ നയത്തിൽ നിർബന്ധമാക്കിയിരിക്കുന്നത്. ഇതിൽ സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അനുമതിയില്ലാതെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ ക്രെഡൻഷ്യലുകൾ റദ്ദാക്കുമെന്നാണ് നയം. ഇത് ദേശീയ സുരക്ഷാ റിപ്പോർട്ടിംഗിനെ കുറ്റകരമാക്കുന്നതിന് തുല്യമാണെന്നാണ് പെന്റഗൺ പ്രസ് അസോസിയേഷൻ വ്യക്തമാക്കുന്നത്. ദേശീയ സുരക്ഷയും സൈനികരുടെ സുരക്ഷയും സംരക്ഷിക്കുകയാണെന്നാണ് നയത്തിന്റെ ഉദേശമെന്ന് പെന്റഗൺ അധികൃതർ വാദിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി, വാഷിങ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, റോയിട്ടേഴ്‌സ്, അറ്റ്‌ലാന്റിക്, സി.എൻ.എൻ, എൻ.പി.ആർ. തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾ നയത്തിൽ ഒപ്പിടാൻ വിസമ്മതിച്ചു. ദേശീയ സുരക്ഷാ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള മാധ്യമങ്ങളുടെ അവകാശത്തെ ഇത് ബാധിക്കുമോ എന്നാണ് പ്രധാന ചോദ്യം.
Journalists from major outlets like Washington Post, NYT, and CNN walked out of the Pentagon on Oct. 15, protesting new rules that could criminalize reporting on national security info. The policy requires signing a form agreeing to strict access controls, with credentials revoked for unauthorized leaks. Critics call it a threat to press freedom, though Trump himself opposed it.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ
uae
• 3 hours ago
ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
Kerala
• 4 hours ago
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ
latest
• 4 hours ago
ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം
Kuwait
• 5 hours ago
ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്
Kerala
• 5 hours ago
താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
latest
• 5 hours ago
ഗസ്സയിലെ ഡോക്ടർ ഹുസാം അബു സഫിയയുടെ തടങ്കൽ കാലാവധി വീണ്ടും നീട്ടിയേക്കും; ഇസ്റാഈലിനെതിരെ ആംനസ്റ്റി ഇന്റർനാഷണൽ
International
• 5 hours ago
ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി ദുബൈ
uae
• 5 hours ago
ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി
National
• 5 hours ago
ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്
uae
• 6 hours ago
പാഴ്സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്സുകൾ; കൈകോർത്ത് അരാമെക്സും ബഹ്റൈൻ പോസ്റ്റും
bahrain
• 6 hours ago
തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം
Kerala
• 7 hours ago
"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ
Football
• 7 hours ago
12 ദിർഹത്തിന്റെ യൂണിഫോം വിൽക്കുന്നത് 120 ദിർഹത്തിനടുത്ത്; വിലയിലും ഗുണനിലവാരത്തിലും സുതാര്യത വേണമെന്ന് ദുബൈയിലെ രക്ഷിതാക്കൾ
uae
• 7 hours ago
പാകിസ്ഥാനിൽ എന്ത് നടക്കുന്നുവെന്നറിയാൻ ഇന്ത്യൻ മാധ്യമങ്ങൾ നോക്കേണ്ട അവസ്ഥയായെന്ന് പാക് മാധ്യമ പ്രവര്ത്തകൻ; പാകിസ്ഥാനിൽ സൈന്യം മാധ്യമങ്ങളെ വിലക്കിയതായി റിപ്പോർട്ട്
International
• 7 hours ago
ട്രാഫിക് സിഗ്നലിൽ കാത്തിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമങ്ങളുടെ ലംഘനം; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
latest
• 8 hours ago
എറണാകുളത്ത് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം; 12 വിദ്യാർഥികൾക്ക് പരുക്ക്
Kerala
• 8 hours ago
രാത്രി മുഴുവൻ ഞാൻ കരയുന്നു; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ ഇന്ത്യൻ മാന്ത്രിക സ്പിന്നറുടെ വെളിപ്പെടുത്തൽ
Cricket
• 8 hours ago
ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത
National
• 7 hours ago
കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി
crime
• 7 hours ago
നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 7 hours ago