HOME
DETAILS

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

  
October 20, 2025 | 6:22 AM

gold rate in uae decreased today

ദുബൈ: യുഎഇയിൽ ഇന്ന് (20/10/2025) സ്വർണ വിലയിൽ ഇടിവ്. ഇന്ന് 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 510.50 ദിർഹമാണ്. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 472.75 ദിർഹത്തിലെത്തി.

അതേസമയം ഇന്നലെ (19/10/2025) യുഎഇയിൽ 22 കാരറ്റ് സ്വർണം 474.25 ദിർഹത്തിലും, 24 കാരറ്റ് 512.25 ദിർഹത്തിലും എത്തിയിരുന്നു. ഒരാഴ്ച മുമ്പ്, ദുബൈയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 493.25 ദിർഹവും 22 കാരറ്റിന്റെ വില 456.75 ദിർഹവുമായിരുന്നു.

അതേസമയം, ഇന്ത്യയിലും ഇന്ന് (20/10/2025) സ്വർണവിലയിൽ ഇടിവ്. 24 കാരറ്റ് സ്വർണത്തിന്റെ വില ​ഗ്രാമിന് 17 രൂപ കുറഞ്ഞ് 13069 രൂപയിൽ എത്തി. അതേസമയം 22 കാരറ്റിന്റെ വില ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 11980 രൂപയാണ്.

സെൻട്രൽ ബാങ്ക് ഡിമാൻഡ്, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ശക്തമായ ഇടിഎഫ് നിക്ഷേപം എന്നിവ കാരണം ഈ വർഷം ഏകദേശം 40 ശതമാനം സ്വർണ്ണ വില ഉയർന്നിട്ടുണ്ട്. തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, ട്രംപിന്റെ താരിഫ് നയങ്ങൾ, തുടർച്ചയായ കേന്ദ്ര ബാങ്ക് വാങ്ങലുകൾ എന്നിവയും വിലകൾ കൂടുതൽ ഉയർത്തി.

ഗവർണർ ലിസ കുക്കിനെ നീക്കം ചെയ്യാനുള്ള ശ്രമം ഉൾപ്പെടെ, ട്രംപ് ഫെഡിനുമേൽ ചെലുത്തിയ അഭൂതപൂർവമായ സമ്മർദ്ദം സ്വർണ്ണം ഔൺസിന് 5,000 ഡോളറിലേക്ക് അടുക്കുന്നതിനുള്ള സാധ്യത ഉയർത്തിയതായി ഗോൾഡ്മാൻ സാച്ച്സ് ചൂണ്ടിക്കാട്ടി.

Gold prices in the UAE are at an all-time record today (20/10/2025). Today, the price of 24-carat gold is 502.50 dirhams per gram. Meanwhile, the price of 22-carat gold has reached 465.25 dirhams per gram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  an hour ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  2 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  2 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  2 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  2 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  3 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23000 ലധികം നിയമ ലംഘകർ

Saudi-arabia
  •  3 hours ago
No Image

യോ​ഗത്തിൽ സർക്കാരിനെതിരെ വിമർശനം: കയ്യടിച്ച മലപ്പുറം ഹോമിയോ ഡിഎംഒക്ക് സർക്കാരിന്റെ താക്കീത്

Kerala
  •  3 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായ 'ദുഷ്ട പാവ'കളെ കത്തിക്കുന്നത് അനുകരിക്കേണ്ട; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

നിരാശരായി ഗോവൻ ആരാധകർ; ക്രിസ്റ്റ്യാനോ റൊണാൾഡോ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്

Football
  •  6 hours ago