HOME
DETAILS
MAL
റേഷന്‍ കടകള്‍ 11ന് പ്രവര്‍ത്തിക്കും
backup
September 08 2016 | 18:09 PM
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും സെപ്റ്റംബര്‍ 11ന് പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
ഇതിനുപകരം സെപ്റ്റംബര്‍ 15ന് അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."