HOME
DETAILS
MAL
മന്ത്രി കെ ടി ജലീല്‍ ഇന്ന് ജില്ലയില്‍
backup
September 09 2016 | 00:09 AM
.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇന്ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 9.30ന് കാഞ്ഞങ്ങാട് ഫിഷറീസ് മാര്‍ക്കറ്റ് ഉദ്ഘാടനം, 10ന് നീലേശ്വരം നഗരസഭയുടെ ആഴ്ചചന്തഉദ്ഘാടനം, 11മണിയ്ക്ക് ചെറുവത്തൂര്‍ ബസ്സ്റ്റാന്റ് ഉദ്ഘാടനം എന്നീപരിപാടികളില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."